BINU G
15 സെപ്റ്റംബർ 2025 ചേർന്നു
No edit summary |
No edit summary |
||
| വരി 57: | വരി 57: | ||
=== AI പരിശീലനം === | === AI പരിശീലനം === | ||
AI പരിശീലനത്തിന്റെ ഭാഗമായി വിവിധ AI ടൂളുകൾ ഉപയോഗിച്ച് ആനിമേഷൻ വീഡിയോ നിർമ്മാണം നടത്തി. ഉണ്ണിക്കുട്ടൻ , മൺകട്ടയും കരിയിലയും , കിട്ടാത്ത മുന്തിരി പുളിക്കും ,കളളിയൻക്കാട്ട് നീലി , ജീവിതം ആഘോഷമാക്കാം തുടങ്ങിയ കുട്ടികൾക്കായുളള വീഡിയോകൾ സ്വയം നിർമ്മിച്ചു .ആനിമേഷനെക്കുറിച്ച് കൂടുതൽ അറിയാനുളള ആഗ്രഹമാണ് എന്നെ ഇതിനായി പ്രേരിപ്പിച്ചത്. കുറച്ച് ശ്രമിച്ചാൽ എല്ലാവർക്കും സാധിക്കുന്ന കാര്യമാണിതെന്ന് ഇവയുടെ നിർമ്മാണത്തിലൂടെ എനിക്ക് ബോധ്യപ്പെട്ട വസ്‌തുതയാണ്.എല്ലാവരും ശ്രമിക്കുക. | AI പരിശീലനത്തിന്റെ ഭാഗമായി വിവിധ AI ടൂളുകൾ ഉപയോഗിച്ച് ആനിമേഷൻ വീഡിയോ നിർമ്മാണം നടത്തി. ഉണ്ണിക്കുട്ടൻ , മൺകട്ടയും കരിയിലയും , കിട്ടാത്ത മുന്തിരി പുളിക്കും ,കളളിയൻക്കാട്ട് നീലി , ജീവിതം ആഘോഷമാക്കാം തുടങ്ങിയ കുട്ടികൾക്കായുളള വീഡിയോകൾ സ്വയം നിർമ്മിച്ചു .ആനിമേഷനെക്കുറിച്ച് കൂടുതൽ അറിയാനുളള ആഗ്രഹമാണ് എന്നെ ഇതിനായി പ്രേരിപ്പിച്ചത്. കുറച്ച് ശ്രമിച്ചാൽ എല്ലാവർക്കും സാധിക്കുന്ന കാര്യമാണിതെന്ന് ഇവയുടെ നിർമ്മാണത്തിലൂടെ എനിക്ക് ബോധ്യപ്പെട്ട വസ്‌തുതയാണ്.എല്ലാവരും ശ്രമിക്കുക.വീഡിയോ ചേർക്കുവാൻ സാധിക്കാത്തതിനാൽ അവയുടെ ചിത്രങ്ങൾ ചേർക്കുന്നു. | ||