BINU G (സംവാദം | സംഭാവനകൾ)
No edit summary
BINU G (സംവാദം | സംഭാവനകൾ)
No edit summary
വരി 55: വരി 55:
|TECHNICAL HS TEEKOY (32501)
|TECHNICAL HS TEEKOY (32501)
|}
|}
=== AI പരിശീലനം ===
AI പരിശീലനത്തിന്റെ ഭാഗമായി വിവിധ AI ട‌ൂള‌ുകൾ ഉപയോഗിച്ച് ആനിമേഷൻ വീഡിയോ നിർമ്മാണം നടത്തി. ഉണ്ണിക്ക‌ുട്ടൻ , മൺകട്ടയ‌ും കരിയിലയ‌ും , കിട്ടാത്ത മ‌‌ുന്തിരി പ‌ുളിക്ക‌ും ,കളളിയൻക്കാട്ട് നീലി , ജീവിതം ആഘോഷമാക്കാം ത‌ുടങ്ങിയ ക‌ുട്ടികൾക്കായുളള വീ‍ഡിയോകൾ സ്വയം നിർമ്മിച്ച‌ു .ആനിമേഷനെക്ക‌ുറിച്ച് ക‌ൂട‌ുതൽ അറിയാന‌ുളള ആഗ്രഹമാണ് എന്നെ ഇതിനായി പ്രേരിപ്പിച്ചത്. ക‌‌ുറച്ച് ശ്രമിച്ചാൽ എല്ലാവർക്ക‌ും സാധിക്ക‌ുന്ന കാര്യമാണിതെന്ന് ഇവയ‌ുടെ നിർമ്മാണത്തില‌‌ൂടെ എനിക്ക് ബോധ്യപ്പെട്ട വസ്‌ത‌ുതയാണ്.എല്ലാവര‌ും ശ്രമിക്ക‌ുക.
"https://schoolwiki.in/ഉപയോക്താവ്:BINU_G" എന്ന താളിൽനിന്ന് ശേഖരിച്ചത്