SNLPS KAKKANIKARA
29 ജനുവരി 2022 ചേർന്നു
No edit summary |
No edit summary |
||
| വരി 44: | വരി 44: | ||
=== '''''<u>ഡോക്ടഴ്സ് ദിനം</u>''''' === | === '''''<u>ഡോക്ടഴ്സ് ദിനം</u>''''' === | ||
ഡോക്ടേഴ്സ് ദിനത്തിൽ കാക്കാണിക്കര SN LP സ്കൂളിലെ കുട്ടികൾ ഭരതന്നൂർ PHC യിൽ എത്തി ഡോക്ടർമാരെ ആദരിച്ചപ്പോൾ....[[പ്രമാണം:FB IMG 1773239286384.jpg|ലഘുചിത്രം]] | ഡോക്ടേഴ്സ് ദിനത്തിൽ കാക്കാണിക്കര SN LP സ്കൂളിലെ കുട്ടികൾ ഭരതന്നൂർ PHC യിൽ എത്തി ഡോക്ടർമാരെ ആദരിച്ചപ്പോൾ....[[പ്രമാണം:FB IMG 1773239286384.jpg|ലഘുചിത്രം]] | ||
=== '''''<u>വായനാ ദിനം</u>''''' === | |||
കാക്കാണിക്കര എസ്.എൻ എൽ.പി. എസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വായനാ ദിനാചരണ പരിപാടികളുടെ ഉദ്ഘാടനം ജേണലിസ്റ്റും വിദ്യാഭ്യാസ പ്രവർത്തകനുമായ ശ്രീ. വേണു പരമേശ്വർ നിർവ്വഹിച്ചു. പ്രഥമാധ്യാപിക ശ്രീമതി.സെമിനാബീഗം അധ്യക്ഷത വഹിച്ച യോഗത്തിന് ശ്രീ. അജ്മൽ സ്വാഗതം ആശംസിച്ചു കുട്ടികളുടെ മുഖപത്രമായ "വായന മഴ"യുടെ ഉദ്ഘാടനവും പ്രകാശനവും ശ്രീ. വേണു പരമേശ്വരൻ നിർവ്വഹിച്ചു. ആദ്യ പത്രത്തിന്റെ മുൻപേജ് തന്നെ യുദ്ധത്തിനെതിരെയുള്ള സന്ദേശമാണ്. "വായനയും സ്നേഹവുമാണ് വേണ്ടത് യുദ്ധം വേണ്ട " എന്ന സന്ദേശം വായനയുടെ ലോകത്ത് പുതിയ പ്രതീക്ഷകൾ ഉണ്ടാക്കുമെന്ന് ശ്രീ.വേണു പരമേശ്വർ ഓർമിപ്പിച്ചു.ദിനാചരണത്തിന്റെ ഭാഗമായി ക്വിസ് മത്സരം, പോസ്റ്റർനിർമ്മാണം,ലൈബ്രറി സന്ദർശനം, കുഞ്ഞെഴുത്തുകളുടെ | കാക്കാണിക്കര എസ്.എൻ എൽ.പി. എസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വായനാ ദിനാചരണ പരിപാടികളുടെ ഉദ്ഘാടനം ജേണലിസ്റ്റും വിദ്യാഭ്യാസ പ്രവർത്തകനുമായ ശ്രീ. വേണു പരമേശ്വർ നിർവ്വഹിച്ചു. പ്രഥമാധ്യാപിക ശ്രീമതി.സെമിനാബീഗം അധ്യക്ഷത വഹിച്ച യോഗത്തിന് ശ്രീ. അജ്മൽ സ്വാഗതം ആശംസിച്ചു കുട്ടികളുടെ മുഖപത്രമായ "വായന മഴ"യുടെ ഉദ്ഘാടനവും പ്രകാശനവും ശ്രീ. വേണു പരമേശ്വരൻ നിർവ്വഹിച്ചു. ആദ്യ പത്രത്തിന്റെ മുൻപേജ് തന്നെ യുദ്ധത്തിനെതിരെയുള്ള സന്ദേശമാണ്. "വായനയും സ്നേഹവുമാണ് വേണ്ടത് യുദ്ധം വേണ്ട " എന്ന സന്ദേശം വായനയുടെ ലോകത്ത് പുതിയ പ്രതീക്ഷകൾ ഉണ്ടാക്കുമെന്ന് ശ്രീ.വേണു പരമേശ്വർ ഓർമിപ്പിച്ചു.ദിനാചരണത്തിന്റെ ഭാഗമായി ക്വിസ് മത്സരം, പോസ്റ്റർനിർമ്മാണം,ലൈബ്രറി സന്ദർശനം, കുഞ്ഞെഴുത്തുകളുടെ | ||
| വരി 51: | വരി 52: | ||
[[പ്രമാണം:42632 പത്രം .jpg|ലഘുചിത്രം]] | [[പ്രമാണം:42632 പത്രം .jpg|ലഘുചിത്രം]] | ||
[[പ്രമാണം:FB IMG 1773239310426.jpg|ലഘുചിത്രം]] | [[പ്രമാണം:FB IMG 1773239310426.jpg|ലഘുചിത്രം]] | ||
=== '''''<u>മാവിൻ ചുവട്ടിലെ പരിസ്ഥിതി സംവാദം</u>''''' === | |||
<nowiki>---------------------------------</nowiki> | |||
പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കാക്കാണിക്കര എസ്.എൻ. എൽ.പി.എസിൽ സംഘടിപ്പിച്ച പരിപാടികൾ സംഘാടനം കൊണ്ട് ശ്രദ്ധേയമായി. സ്കൂൾ മുറ്റത്തുള്ള തണൽ വീശിയ മാവിൻ ചുവട്ടിൽ ഒരുക്കിയ വേദിയിൽ ദിനാചരണ പരിപാടികളുടെ ഉദ്ഘാടനം എവരി ഡ്രോപ്പ് കൗണ്ട്സ് ഫൗണ്ടേഷൻ ചെയർമാൻ ശ്രീ പത്മനാഭൻ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് എച്. ഷിയാസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിന് സ്കൂൾ മാനേജർ എസ്. എസ് അനീഷ് സ്വാഗതം ആശംസിച്ചു . ചിത്രകല അധ്യാപകനും "ഡ്രോ വിത്ത് ഡാവിഞ്ചി "യുടെ ചെയർമാനുമായ എം. നാഷിദ് "കാലം മറന്ന കാലാവസ്ഥ " എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണം നടത്തി. "പരിസ്ഥിതി സംരക്ഷണം വിദ്യാർത്ഥികളിലൂടെ" എന്ന വിഷയത്തിൽ കുട്ടികളുടെ സംവാദം നടന്നു. മികച്ച രീതിയിൽ വിഷയം അവതരിപ്പിച്ച കുട്ടികൾക്ക് മൊമന്റോയും സർട്ടിഫിക്കറ്റും നൽകി. സ്കൂൾ മുറ്റത്ത് "പ്രകൃതി ക്കൊരു കുട" എന്ന പദ്ധതി പ്രകാരം വൃക്ഷ തൈകൾ നട്ടു. യു. ഹംസ, നാരായണൻകുട്ടി,വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ നസീർ പാങ്ങോട്, വട്ടക്കരിക്കകം ഷാനവാസ്, പ്രഥമാധ്യാപിക സെമിനാ ബീഗം എന്നിവർ സംസാരിച്ചു. | |||
[[പ്രമാണം:മാവിൽ ചുവട്ടിൽ .jpg|ലഘുചിത്രം]] | |||