ഉള്ളടക്കത്തിലേക്ക് പോവുക

"ഉപയോക്താവ്:SNLPS KAKKANIKARA" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
SNLPS KAKKANIKARA (സംവാദം | സംഭാവനകൾ)
No edit summary
SNLPS KAKKANIKARA (സംവാദം | സംഭാവനകൾ)
No edit summary
വരി 44: വരി 44:

=== '''''<u>ഡോക്ടഴ്സ് ദിനം</u>''''' ===
=== '''''<u>ഡോക്ടഴ്സ് ദിനം</u>''''' ===
ഡോക്ടേഴ്സ് ദിനത്തിൽ കാക്കാണിക്കര SN LP സ്കൂളിലെ കുട്ടികൾ ഭരതന്നൂർ PHC യിൽ എത്തി ഡോക്ടർമാരെ  ആദരിച്ചപ്പോൾ....
ഡോക്ടേഴ്സ് ദിനത്തിൽ കാക്കാണിക്കര SN LP സ്കൂളിലെ കുട്ടികൾ ഭരതന്നൂർ PHC യിൽ എത്തി ഡോക്ടർമാരെ  ആദരിച്ചപ്പോൾ....[[പ്രമാണം:FB IMG 1773239286384.jpg|ലഘുചിത്രം]]വായനാ ദിനം
[[പ്രമാണം:FB IMG 1773239286384.jpg|ലഘുചിത്രം]]
 
കാക്കാണിക്കര എസ്.എൻ എൽ.പി. എസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വായനാ ദിനാചരണ പരിപാടികളുടെ ഉദ്ഘാടനം ജേണലിസ്റ്റും വിദ്യാഭ്യാസ പ്രവർത്തകനുമായ ശ്രീ. വേണു പരമേശ്വർ നിർവ്വഹിച്ചു. പ്രഥമാധ്യാപിക ശ്രീമതി.സെമിനാബീഗം അധ്യക്ഷത വഹിച്ച യോഗത്തിന് ശ്രീ. അജ്മൽ സ്വാഗതം ആശംസിച്ചു  കുട്ടികളുടെ മുഖപത്രമായ "വായന മഴ"യുടെ ഉദ്ഘാടനവും പ്രകാശനവും  ശ്രീ. വേണു പരമേശ്വരൻ നിർവ്വഹിച്ചു. ആദ്യ പത്രത്തിന്റെ മുൻപേജ് തന്നെ യുദ്ധത്തിനെതിരെയുള്ള സന്ദേശമാണ്. "വായനയും സ്നേഹവുമാണ് വേണ്ടത് യുദ്ധം വേണ്ട " എന്ന സന്ദേശം വായനയുടെ ലോകത്ത് പുതിയ പ്രതീക്ഷകൾ ഉണ്ടാക്കുമെന്ന് ശ്രീ.വേണു പരമേശ്വർ ഓർമിപ്പിച്ചു.ദിനാചരണത്തിന്റെ ഭാഗമായി ക്വിസ് മത്സരം, പോസ്റ്റർനിർമ്മാണം,ലൈബ്രറി സന്ദർശനം, കുഞ്ഞെഴുത്തുകളുടെ
 
പ്രകാശനം,വായന മത്സരം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. ശ്രീ. നാരായണൻ  മുഖ്യ പ്രഭാഷണം നടത്തി. അമിത തിലക്, ശാലിനി, ഷിഫ്ന, ബദരിയ എന്നിവർ സംസാരിച്ചു.അൻസില ബീവി നന്ദി രേഖപ്പെടുത്തി.
[[പ്രമാണം:42632 പത്രം .jpg|ലഘുചിത്രം]]
[[പ്രമാണം:FB IMG 1773239310426.jpg|ലഘുചിത്രം]]

20:41, 11 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം

ഫെബ്രുവരി - 28 ശാസ്ത്ര ദിനം

ശാസ്ത്ര ദിനത്തോടനുബന്ധിച്ച് കുട്ടികളിലെ അന്വേഷണ കൗതുകവും ശാസ്ത്രാവബോധവും വർദ്ധിപ്പിക്കുന്നതിനായി 27.2.2026 വെള്ളിയാഴ്ച രാവിലെ 10. 30 ന് സ്കൂളിൽ വെച്ച് "ശാസ്ത്രത്തിലെ കൗതുകങ്ങൾ" എന്ന വിഷയത്തെ അധികരിച്ച് കുട്ടികൾക്കും രക്ഷകർത്താക്കൾക്കും വേണ്ടി ഒരു പഠനസംഗമം ഒരുക്കുകയാണ്. പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ സയന്റിഫിക് ഓഫീസർ ഡോ. അബ്ദുൽ ജബ്ബാർ നയിച്ചു.

മാതൃഭാഷാ ദിനാചരണം

മാതൃഭാഷാ ദിനാചരണം

LP മിനി വിഭാഗം ഓവറോൾ

കാക്കാണിക്കര എസ്.എൻ.എൽ.പി സ്കൂളിൽ നിന്നും പാലോട് ഉപജില്ല സ്പോർട്സ് മത്സരങ്ങളിൽ പങ്കെടുത്ത്, എൽ.പി മിനി വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനo നേടി സ്കൂളിന് അഭിമാനമായ കായിക പ്രതിഭകളെ വാർഡ് മെമ്പർ ശ്രീ അനിൽകുമാർ ആദരിക്കുന്നു....

ഓവറോൾ

കാക്കാണിക്കര SN LP സ്കൂളിന് മിന്നും നേട്ടം

ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ വച്ച് ഇന്ന് ( 28/01/2026) നടന്ന പാലോട് ഉപജില്ലാ കായികമേളയിൽ കാക്കാണിക്കര SN LP സ്കൂൾ മികച്ച നേട്ടം കൈവരിച്ചു. രണ്ട് ഇനങ്ങളിൽ ഗോൾഡ് മെഡലും, ഒരു ഇനത്തിൽ വെങ്കലവും കൂടാതെ വ്യക്തിഗത ചാപ്യൻഷിപ്പ് ഉൾപ്പെടെ നേടി പാലോട് സബ് ജില്ലാ Sports meet ൽ  ഓവറോൾ സെക്കൻ്റ് [LP mini ]കരസ്ഥമാക്കിയിരിക്കുന്നു .കായിക മേളയിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും അവർക്ക് വേണ്ട പരിശീലനം കൊടുത്ത കായികധ്യാപകൻ മിഥുൻ സാറിനും അഭിനന്ദനങ്ങൾ...

സബ്ജില്ല കലോത്സവം

പാലോട് സബ് ജില്ലാ കലോത്സവത്തിൽ അറബിക് വിഭാഗം ഓവറോൾ ഒന്നാം സ്ഥാനം തുടർച്ചയായി മൂന്നാം വർഷവും നേടിയ കാക്കാണിക്കര SN LP സ്കൂളിലെ കുട്ടികൾ, അധ്യാപകർക്കും, PTA ഭാരവാഹികൾക്കൊപ്പം ബഹു. വാമനപുരം MLA DK മുരളിയിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങുന്നു.

ബഷീർ ഓർമ്മ ദിനം

ജൂലൈ 5 ബഷീർ ഓർമദിനം

കാക്കാണിക്കര എസ്.എൻ. എൽ.പി സ്കൂളിൽ ബഷീർ ഓർമദിനം വളരെ വിപുലമായ പരിപാടികളോടെ ആചരിച്ചു.  പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം PT A പ്രസിഡന്റ് ഷിയാസിന്റെ അധ്യക്ഷതയിൽ എച്ച് എം സെമിനാ ബീഗം നിർവ്വഹിച്ചു. ബഷീർ ദിന അനുസ്മരണ പ്രഭാഷണം,കുട്ടികളുടെ സ്കിറ്റ്, ബഷീർ കൃതികളിലെ കഥാപാത്രങ്ങളുടെ വേഷ പകർച്ച, പോസ്റ്റർ പ്രദർശനം എന്നിവ സംഘടിപ്പിക്കുകയും സ്കൂളിലെ ആട് ഗ്രാമം പദ്ധതിയുടെ ഭാഗമായിട്ടുള്ള ആടുകളെ "പാത്തുമ്മ" വിതരണം ചെയ്യുകയും ചെയ്തു. ബഷീർ കഥാപാത്രങ്ങളുടെ പുനരാവിഷ്കാരവും കുട്ടികളുടെ വേഷപ്പകർച്ചയും ശ്രദ്ധേയമായി. പിടിഎ അംഗങ്ങളും അധ്യാപകരും ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ഡോക്ടഴ്സ് ദിനം

ഡോക്ടേഴ്സ് ദിനത്തിൽ കാക്കാണിക്കര SN LP സ്കൂളിലെ കുട്ടികൾ ഭരതന്നൂർ PHC യിൽ എത്തി ഡോക്ടർമാരെ ആദരിച്ചപ്പോൾ....

വായനാ ദിനം

കാക്കാണിക്കര എസ്.എൻ എൽ.പി. എസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വായനാ ദിനാചരണ പരിപാടികളുടെ ഉദ്ഘാടനം ജേണലിസ്റ്റും വിദ്യാഭ്യാസ പ്രവർത്തകനുമായ ശ്രീ. വേണു പരമേശ്വർ നിർവ്വഹിച്ചു. പ്രഥമാധ്യാപിക ശ്രീമതി.സെമിനാബീഗം അധ്യക്ഷത വഹിച്ച യോഗത്തിന് ശ്രീ. അജ്മൽ സ്വാഗതം ആശംസിച്ചു  കുട്ടികളുടെ മുഖപത്രമായ "വായന മഴ"യുടെ ഉദ്ഘാടനവും പ്രകാശനവും  ശ്രീ. വേണു പരമേശ്വരൻ നിർവ്വഹിച്ചു. ആദ്യ പത്രത്തിന്റെ മുൻപേജ് തന്നെ യുദ്ധത്തിനെതിരെയുള്ള സന്ദേശമാണ്. "വായനയും സ്നേഹവുമാണ് വേണ്ടത് യുദ്ധം വേണ്ട " എന്ന സന്ദേശം വായനയുടെ ലോകത്ത് പുതിയ പ്രതീക്ഷകൾ ഉണ്ടാക്കുമെന്ന് ശ്രീ.വേണു പരമേശ്വർ ഓർമിപ്പിച്ചു.ദിനാചരണത്തിന്റെ ഭാഗമായി ക്വിസ് മത്സരം, പോസ്റ്റർനിർമ്മാണം,ലൈബ്രറി സന്ദർശനം, കുഞ്ഞെഴുത്തുകളുടെ

പ്രകാശനം,വായന മത്സരം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. ശ്രീ. നാരായണൻ  മുഖ്യ പ്രഭാഷണം നടത്തി. അമിത തിലക്, ശാലിനി, ഷിഫ്ന, ബദരിയ എന്നിവർ സംസാരിച്ചു.അൻസില ബീവി നന്ദി രേഖപ്പെടുത്തി.

"https://schoolwiki.in/index.php?title=ഉപയോക്താവ്:SNLPS_KAKKANIKARA&oldid=2962590" എന്ന താളിൽനിന്ന് ശേഖരിച്ചത്