SNLPS KAKKANIKARA
29 ജനുവരി 2022 ചേർന്നു
No edit summary |
No edit summary |
||
| വരി 10: | വരി 10: | ||
കാക്കാണിക്കര എസ്.എൻ.എൽ.പി സ്കൂളിൽ നിന്നും പാലോട് ഉപജില്ല സ്പോർട്സ് മത്സരങ്ങളിൽ പങ്കെടുത്ത്, എൽ.പി മിനി വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനo നേടി സ്കൂളിന് അഭിമാനമായ കായിക പ്രതിഭകളെ വാർഡ് മെമ്പർ ശ്രീ അനിൽകുമാർ ആദരിക്കുന്നു.... | കാക്കാണിക്കര എസ്.എൻ.എൽ.പി സ്കൂളിൽ നിന്നും പാലോട് ഉപജില്ല സ്പോർട്സ് മത്സരങ്ങളിൽ പങ്കെടുത്ത്, എൽ.പി മിനി വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനo നേടി സ്കൂളിന് അഭിമാനമായ കായിക പ്രതിഭകളെ വാർഡ് മെമ്പർ ശ്രീ അനിൽകുമാർ ആദരിക്കുന്നു.... | ||
[[പ്രമാണം:FB IMG 1773239171109.jpg|ലഘുചിത്രം|ഓവറോൾ ]] | [[പ്രമാണം:FB IMG 1773239171109.jpg|ലഘുചിത്രം|ഓവറോൾ ]]കാക്കാണിക്കര SN LP സ്കൂളിന് മിന്നും നേട്ടം | ||
ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ വച്ച് ഇന്ന് ( 28/01/2026) നടന്ന പാലോട് ഉപജില്ലാ കായികമേളയിൽ കാക്കാണിക്കര SN LP സ്കൂൾ മികച്ച നേട്ടം കൈവരിച്ചു. രണ്ട് ഇനങ്ങളിൽ ഗോൾഡ് മെഡലും, ഒരു ഇനത്തിൽ വെങ്കലവും കൂടാതെ വ്യക്തിഗത ചാപ്യൻഷിപ്പ് ഉൾപ്പെടെ നേടി പാലോട് സബ് ജില്ലാ Sports meet ൽ ഓവറോൾ സെക്കൻ്റ് [LP mini ]കരസ്ഥമാക്കിയിരിക്കുന്നു .കായിക മേളയിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും അവർക്ക് വേണ്ട പരിശീലനം കൊടുത്ത കായികധ്യാപകൻ മിഥുൻ സാറിനും അഭിനന്ദനങ്ങൾ... | |||
[[പ്രമാണം:42632 സ്പോർട്സ് .jpg|ലഘുചിത്രം]] | |||
സബ്ജില്ല കലോത്സവം | |||
പാലോട് സബ് ജില്ലാ കലോത്സവത്തിൽ അറബിക് വിഭാഗം ഓവറോൾ ഒന്നാം സ്ഥാനം തുടർച്ചയായി മൂന്നാം വർഷവും നേടിയ കാക്കാണിക്കര SN LP സ്കൂളിലെ കുട്ടികൾ, അധ്യാപകർക്കും, PTA ഭാരവാഹികൾക്കൊപ്പം ബഹു. വാമനപുരം MLA DK മുരളിയിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങുന്നു. | |||
[[പ്രമാണം:അറബിക് overall first .jpg|ലഘുചിത്രം]] | |||
ബഷീർ ഓർമ്മ ദിനം | |||
[[പ്രമാണം:പാത്തുമ്മയും ആടും .jpg|ലഘുചിത്രം]] | |||
ഡോക്ടഴ്സ് ദിനം | |||
ഡോക്ടേഴ്സ് ദിനത്തിൽ കാക്കാണിക്കര SN LP സ്കൂളിലെ കുട്ടികൾ ഭരതന്നൂർ PHC യിൽ എത്തി ഡോക്ടർമാരെ ആദരിച്ചപ്പോൾ.... | |||
[[പ്രമാണം:FB IMG 1773239286384.jpg|ലഘുചിത്രം]] | |||