"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/പ്രൈമറി/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

DeepthySajin (സംവാദം | സംഭാവനകൾ)
'{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
DeepthySajin (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
== സംയുക്ത ഡയറി @ 100 സമ്മാന വിതരണവും കുട്ടിപ്പത്രം പ്രകാശനവും ==
20 /02/2026 വെള്ളിയാഴ്ച ഒന്നാം ക്ലാസ് കുട്ടികളുടെ നേതൃത്വത്തിൽ നടന്ന അസംബ്ലി കുട്ടികൾക്ക് ഏറെ കൗതുകകരമായിരുന്നു സ്വതന്ത്രവായനയെയും സ്വതന്ത്ര എഴുത്തിനെയും ഏറെ സ്വാധീനിക്കുന്ന സംയുക്തഡയറി 100 ദിവസം തികച്ച കുട്ടികൾക്കുള്ള സമ്മാന വിതരണവും ഓരോ ക്ലാസിലും കുട്ടികൾ തയ്യാറാക്കിയ കുട്ടിപ്പത്രങ്ങളുടെ പ്രകാശനവും അസംബ്ലിയുടെ മാറ്റ് കൂട്ടി.വരും വർഷങ്ങളിലും സംയുക്ത ഡയറിയെ നെ‍ഞ്ചിലേറ്റാൻ തക്ക രീതിയിൽ പ്രോത്സാഹനം നൽകാൻ ഇതിലൂടെ കഴിഞ്ഞു.ഒന്നാം ക്ലാസ്സ് ഒന്നാം തരം