"ഗവ എച്ച് എസ് പുഴാതി/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 163: | വരി 163: | ||
=== 2024-27 ബാച്ച് ഉപജില്ല ക്യാമ്പ്(26/12/2025-27/12/2025) === | === 2024-27 ബാച്ച് ഉപജില്ല ക്യാമ്പ്(26/12/2025-27/12/2025) === | ||
ജി എ ച്ച് എ സ് എ സ് പള്ളിക്കുന്നിൽ വച്ച് നടന്നു. ആനിമേഷൻ വിഭാഗത്തിൽ ആദിഷ് എ കെ, നാസിൽ എന്നീ കുട്ടികളും പ്രോഗ്രാമിങ് വിഭാഗത്തിൽ സായി കൃഷ്ണ,തുഷാർ എന്നീ കുട്ടികളും പങ്കെടുത്തു. ഇതിൽ ആദിഷ് എ കെ ആനിമേഷൻ വിഭാഗത്തിൽ ജില്ലാ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.<gallery> | ജി എ ച്ച് എ സ് എ സ് പള്ളിക്കുന്നിൽ വച്ച് നടന്നു. ആനിമേഷൻ വിഭാഗത്തിൽ ആദിഷ് എ കെ, നാസിൽ എന്നീ കുട്ടികളും പ്രോഗ്രാമിങ് വിഭാഗത്തിൽ സായി കൃഷ്ണ,തുഷാർ എന്നീ കുട്ടികളും പങ്കെടുത്തു. ഇതിൽ ആദിഷ് എ കെ ആനിമേഷൻ വിഭാഗത്തിൽ ജില്ലാ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. | ||
പ്രമാണം:13022 | |||
=== റോബോട്ടിക്സ് പരിശീലനം === | |||
പത്താം ക്ലാസ്സിലെ കുട്ടികളുടെ IT പരീക്ഷക്ക് മുന്നോടിയായി ഒൻപതാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ പത്താം ക്ലാസ്സിലെ കുട്ടികൾക്ക് റോബോട്ടിക്സ് പരിശീലനം നൽകി.<gallery> | |||
പ്രമാണം:13022 robo5.jpeg | |||
പ്രമാണം:13022 robo3.jpeg | |||
പ്രമാണം:13022 robo2.jpeg | |||
പ്രമാണം:13022 robo1.jpeg | |||
</gallery> | </gallery> | ||
=== രക്ഷിതാക്കൾക്കുള്ള AI പരിശീലനം(സർവ്വം AI മയം) === | === രക്ഷിതാക്കൾക്കുള്ള AI പരിശീലനം(സർവ്വം AI മയം) === | ||
രക്ഷിതാക്കൾക്കുള്ള എ ഐ പരിശീലനം രണ്ട് ഘട്ടങ്ങളിലായി നടന്നു. 17/2/26 ന് നടന്ന ഒന്നാമത്തെ ബാച്ചിൽ 10 രക്ഷിതാക്കൾ പങ്കെടുത്തു. 20/2/26 ന് നടന്ന രണ്ടാമത്തെ ബാച്ചിൽ 18 രക്ഷിതാക്കൾ പങ്കെടുത്തു. ഒൻപതാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അഫീഫയും മുഫസിറയും എട്ടാം ക്ലാസ്സിലെ ഗയ, സിയ ഫാത്തിമ എന്നീ കുട്ടികളാണ് ക്ലാസ്സ് എടുത്തത്. കൈറ്റ് മെൻറ്റർ മാരായ വന്ദന ടീച്ചർ അജില ടീച്ചർ എന്നിവർ നേതൃത്വവും നൽകി.കുട്ടികൾക്ക് ഇതൊരു നല്ല അനുഭവവും അവരുടെ ആത്മവിശ്വാസം വർധിപ്പിക്കാനും സാധിച്ചു. രക്ഷിതാക്കളുടെ പങ്കാളിത്തം കുറവായിരുന്നെങ്കിലും പങ്കെടുത്തവർ നല്ലൊരു അറിവ് നൽകുന്ന ക്ലാസ്സാണെന്നു അഭിപ്രായപ്പെട്ടു.മറ്റു ലിറ്റിൽ കൈറ്റ്സ് കുട്ടികളും ക്ലാസ്സിൽ പങ്കാളികളായി.<gallery> | രക്ഷിതാക്കൾക്കുള്ള എ ഐ പരിശീലനം രണ്ട് ഘട്ടങ്ങളിലായി നടന്നു. 17/2/26 ന് നടന്ന ഒന്നാമത്തെ ബാച്ചിൽ 10 രക്ഷിതാക്കൾ പങ്കെടുത്തു. 20/2/26 ന് നടന്ന രണ്ടാമത്തെ ബാച്ചിൽ 18 രക്ഷിതാക്കൾ പങ്കെടുത്തു. ഒൻപതാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അഫീഫയും മുഫസിറയും എട്ടാം ക്ലാസ്സിലെ ഗയ, സിയ ഫാത്തിമ എന്നീ കുട്ടികളാണ് ക്ലാസ്സ് എടുത്തത്. കൈറ്റ് മെൻറ്റർ മാരായ വന്ദന ടീച്ചർ അജില ടീച്ചർ എന്നിവർ നേതൃത്വവും നൽകി.കുട്ടികൾക്ക് ഇതൊരു നല്ല അനുഭവവും അവരുടെ ആത്മവിശ്വാസം വർധിപ്പിക്കാനും സാധിച്ചു. രക്ഷിതാക്കളുടെ പങ്കാളിത്തം കുറവായിരുന്നെങ്കിലും പങ്കെടുത്തവർ നല്ലൊരു അറിവ് നൽകുന്ന ക്ലാസ്സാണെന്നു അഭിപ്രായപ്പെട്ടു.മറ്റു ലിറ്റിൽ കൈറ്റ്സ് കുട്ടികളും ക്ലാസ്സിൽ പങ്കാളികളായി.<gallery> | ||
പ്രമാണം:13022 AI5.jpeg | പ്രമാണം:13022 AI5.jpeg|<gallery> പ്രമാണം:13022 ai11.jpeg പ്രമാണം:13022 ai22.jpeg പ്രമാണം:13022 ai33.jpeg </gallery> | ||
പ്രമാണം:13022 AI6.jpeg | പ്രമാണം:13022 AI6.jpeg | ||
പ്രമാണം:13022 AI3.jpeg | പ്രമാണം:13022 AI3.jpeg | ||
പ്രമാണം:13022 AI 1.jpeg | പ്രമാണം:13022 AI 1.jpeg | ||
</gallery> | </gallery> | ||