"നെഹ്റു മെമ്മോറിയൽ കോ​ൺവെന്റ് എൽ പി എസ് വട്ടേക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot Update Map Code!
Srlibyjoseph (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 33: വരി 33:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=85
|ആൺകുട്ടികളുടെ എണ്ണം 1-10=98
|പെൺകുട്ടികളുടെ എണ്ണം 1-10=97
|പെൺകുട്ടികളുടെ എണ്ണം 1-10=83
|വിദ്യാർത്ഥികളുടെ എണ്ണം 1-10=182
|വിദ്യാർത്ഥികളുടെ എണ്ണം 1-10=181
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ ജിനി പി. ജെ.  

|പ്രധാന അദ്ധ്യാപകൻ=ഇല്ല  
|പ്രധാന അദ്ധ്യാപകൻ=ഇല്ല  
|പി.ടി.എ. പ്രസിഡണ്ട്=കെ. എം. ബെെജു
|പി.ടി.എ. പ്രസിഡണ്ട്= എയ്ഞ്ചൽ പി ചെറിയാൻ
|എം.പി.ടി.എ. പ്രസിഡണ്ട്=രേവതി സുജിത്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=ചിന്നു ജോണി
|സ്കൂൾ ചിത്രം=25443schoolphoto.png‎
|സ്കൂൾ ചിത്രം=25443schoolphoto.png‎
|size=350px
|size=350px
വരി 59: വരി 59:
}}  
}}  
................................
................................
== ചരിത്രം ==
== ചരിത്രം ==
സാമൂഹ്യപ്രവര്ത്തകനും ഗുണകാംക്ഷിയുമായിരുന്ന കൈപ്രമ്പാട്ട് ശ്രീ. കെ.ജെ. ചാക്കപ്പന് മാസ്റ്റര് ഈ പ്രദേശത്തെ സാധാരണക്കാരായവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തെ മുന് നിറുത്തി 8 വര്ഷത്തെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായി 1976 ല്  നെഹ്രുമെമ്മോറിയല് സ്കൂള് ആരംഭം കുറിച്ചു. 140 കുട്ടികളും 4 ഡിവിഷനുകളുമായി ആരംഭിച്ച സ്കൂള് ബാലാരിഷ്ടതകള് പിന്നിട്ട്  14 ഡിവിഷനോളം വളര്ന്നു. കാല് നൂറ്റാണ്ട് പിന്നിട്ട് ചാക്കപ്പന് മാസ്റ്ററിന്റെ അനാരോഗ്യവും കുട്ടികളുടെ എണ്ണത്തിലുള്ള കുറവും സ്കൂള് നിറുത്തലാക്കുന്നതിനുപോലും അദ്ദേഹത്തെ ചിന്തിപ്പിച്ചു. ഈ കാലയളവിലാണ്. സെന്റ് മര്ത്താ സന്യാസിനി സമൂഹത്തിന് കോക്കുന്നില് ഹോളി ട്രിനിറ്റി എന്ന പേരില് ഒരു ശാഖ മഠം സ്ഥാപിതമാകുന്നത്. സമൂഹത്തിന് പ്രയോജനകരമായി പ്രവര്ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങള് നശിച്ചുപോകരുത് എന്ന ചിന്തയോടുകൂടി Congregation of St.Martha (CSM) സന്യാസിനി സമൂഹം, അന്നത്തെ കോക്കന്ന് പള്ളി വികാരി റവ.ഫാ. ഫ്രാന്സീസ് അരീക്കലിന്റേയും മറ്റ് അഭ്യുദയ കാംക്ഷികളുടേയും സഹകരണത്തോടെ 2001 ല് സ്കൂള് ഏറ്റെടുത്തു. സ്കൂളിന്റെ പേര് NMCLPS എന്ന് പുനര്നാമകരണം നടത്തി.