"ഗവ.എൽ പി എസ് ഇളമ്പ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lekshmi42307 (സംവാദം | സംഭാവനകൾ)
Lekshmi42307 (സംവാദം | സംഭാവനകൾ)
No edit summary
വരി 39: വരി 39:
2025 നവംബർ 26ന് 'സ്തനാർബുദവും ഗർഭാശയ ഗള ക്യാൻസറും' എന്ന വിഷയത്തിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.പ്രശസ്ത ഗൈനക്കോളജിസ്റ്റും സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി (തൈക്കാട് )മുൻ സൂപ്രണ്ടും ആയിരുന്ന ശ്രീമതി ചാന്ദിനി ദേവി ക്ലാസുകൾ നയിച്ചു.വളരെയധികം പൊതുജന ശ്രദ്ധ ആകർഷിച്ച ഈ ക്ലാസ്സിൽ സ്കൂളിലെ 200 ഓളം വരുന്ന രക്ഷിതാക്കളും സമീപവാസികളും പൊതുജനങ്ങളും പങ്കെടുത്തു.

[[പ്രമാണം:42307_doctor bodhavalkkaranam.jpg|നടുവിൽ|268x268ബിന്ദു|]]
[[പ്രമാണം:42307_doctor bodhavalkkaranam.jpg|നടുവിൽ|268x268ബിന്ദു|]]
== '''ഭരണഘടനാ ദിനാഘോഷം''' ==
ഗവൺമെൻറ് എൽപിഎസ് ഇളമ്പയിൽ ഭരണഘടന ദിനാഘോഷം സംഘടിപ്പിച്ചു.സഹോദരൻ അയ്യപ്പൻ രചിച്ച സയൻസ് ദശകം ഗാനത്തിന്റെ പശ്ചാത്തലത്തിൽ ശാസ്ത്രവിളക്ക് കൊളുത്തി പാർവതി ദേവി ഉദ്ഘാടനം ചെയ്തു.സുബിൻ പി എസ് അധ്യക്ഷനായി.ഗായിക ലൗലി ജനാർദ്ദനൻ മുഖ്യാതിഥിയായി.ഇളമ്പ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ബീന കുമാരി ആറ്റിങ്ങൽ സന്തോഷ് കുമാർ സ്കൂൾ ഹെഡ്മി തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു.ശ്രീമതി ലൗലി ജനാർദ്ദനന്റെ നേതൃത്വത്തിൽ ആമുഖം ചിട്ടപ്പെടുത്തി കുട്ടികൾ അവതരിപ്പിച്ചു.ഇത് ഏറെ ജനശ്രദ്ധ ആകർഷിച്ചു.

== '''പഞ്ചായത്ത് ജനപ്രതിനിധികളെ Smc ഭാരവാഹികൾ ആദരിച്ചു.''' ==
== '''പഞ്ചായത്ത് ജനപ്രതിനിധികളെ Smc ഭാരവാഹികൾ ആദരിച്ചു.''' ==
"https://schoolwiki.in/ഗവ.എൽ_പി_എസ്_ഇളമ്പ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിൽനിന്ന് ശേഖരിച്ചത്