"എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 30: | വരി 30: | ||
=='''നവീകരിച്ച ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബ്''' == | =='''നവീകരിച്ച ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബ്''' == | ||
ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി 20 ൽ അധികം ഹൈ ടെക് ക്ലാസ്സ് മുറികളും വിദ്യാർത്ഥികൾക്കായി 2 ലാബുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. 2 ലാബുകളിലായി 25 ലാപ്ടോപ്പുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ഉപജില്ലയിലെ ഐ ടി മത്സരങ്ങളിൽ നിരവധി അനവധി വിജയികളെ സൃഷ്ടിക്കാൻ സ്കൂളിലെ ഐ ടി വിഭാഗത്തിന് സാധിച്ചിട്ടുണ്ട്. 2026 ലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ഉപജില്ല മികച്ച ലിറ്റിൽ കൈറ്റ്സ് ക്ലബ് പുരസ്‌കാരം നേടുകയും 2 വിദ്യാർത്ഥികൾക്ക് സംസ്ഥാന ക്യാമ്പിലേക്ക് സെക്ഷൻ നേടി കൊടുക്കാനും സാധിച്ചിട്ടുണ്ട് | |||