"ഗവ.വി.എച്ച്.എസ്.എസ് കൂടൽ/നല്ലപാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Murinjakal (സംവാദം | സംഭാവനകൾ) |
|||
| വരി 1: | വരി 1: | ||
==നല്ലപാഠം== | ==നല്ലപാഠം== | ||
[[പ്രമാണം:BOTTLE ART.jpeg|ലഘുചിത്രം]] | [[പ്രമാണം:BOTTLE ART.jpeg|ലഘുചിത്രം]] | ||
നല്ലപാഠം യൂണിറ്റിന്റെ ഭാഗമായി | നല്ലപാഠം യൂണിറ്റിന്റെ ഭാഗമായി 2019ൽ സ്കൂളിൽ കുട്ടികളൊരുക്കിയ ജൈവപച്ചക്കറിത്തോട്ടം അശരണാർക്കായി കാരുണ്യസഹായനിധി തുടങ്ങിയ നിരവധി പ്രവർത്തനങ്ങളിലൂടെ സാമൂഹിക ബന്ധത്തെ ഊട്ടിയുറപ്പിച്ച യൂണിറ്റിന് വർഷത്തെ എ ഗ്രേഡ് പുരസ്‌കാരം ലഭിച്ചു .ഡിസംബർ 22 2021ൽ കുട്ടികളുടെ സർഗോൽത്സവ പ്രവർത്തനങ്ങളുടെ അരങ്ങായി" '''ടാലെൻ്റ് എക്സ്പോ"''' എന്ന പേരിൽ പ്രതിഭ പ്രകാശനം സംഘടിപ്പിക്കപ്പെട്ടു . വിവിധ വിഷയങ്ങളിലുള്ള പ്രതിഭ കുട്ടികൾ തെളിയിച്ചു .കരകൗശലങ്ങൾ , ചോറിൻ്റെ കഥ ,വോൾക്കാനോ .വിവിധ പരീക്ഷണങ്ങൾ , പേപ്പർ ക്രാഫ്റ്റ് ക്ലേ മോഡൽസ് ,ബോട്ടിൽ ആർട്ട് തുടങ്ങിയവ കൊണ്ട് ശ്രദ്ധേയമായ പ്രദർശനത്തിൻ്റെ ഉദ്ഘാടനം പ്രിൻസിപ്പൽ ശ്രീ വേണു ജെ നിർവഹിച്ചു. | ||