"ജി.എച്ച്. എസ്. കൊളപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

50067 (സംവാദം | സംഭാവനകൾ)
No edit summary
50067 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 59: വരി 59:
|പി.ടി.എ. പ്രസിഡണ്ട്=ഷറഫുദ്ധീൻ കെ കെ
|പി.ടി.എ. പ്രസിഡണ്ട്=ഷറഫുദ്ധീൻ കെ കെ
|എം.പി.ടി.എ. പ്രസിഡണ്ട്= രേഷ്മ പി
|എം.പി.ടി.എ. പ്രസിഡണ്ട്= രേഷ്മ പി
 
|സ്കൂൾ ചിത്രം=19867_school_Pfpic.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

വരി 67: വരി 72:
1927-ൽ പൂള്ളിശ്ശേരി മൊയ്‌തീൻ എന്നവരുടെ പീടിക കെട്ടിടത്തിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. തുടർന്ന് കൊടുവായൂർ വില്ലേജിൽ (ഇന്നത്തെ അബ്‌ദുറഹിമാൻ നഗർ വില്ലേജ്) മലബാർ ഡീസ്‌ട്രിക്‌ട് ബോർഡിന്റെ കീഴിൽ മൂന്ന് സ്‍‌ക്കൂളുകൾക്ക്  അനുമതി ലഭിച്ചു.അതോടെ പ്രസ്‌തുത കെട്ടിടത്തിൽ നിന്നും മാറ്റി ഈ വിദ്യാല‍യം കൊളപ്പുറം അങ്ങാടിയിൽ റോഡിന്റ പടി‍‌ഞാറുവശത്തായി പരേതനായ കെ.ടി മുഹമ്മദ് സാഹിബിന്റെ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. പ്രഥമ അധ്യാപകനായിരുന്ന മൂസമാസ്റ്ററുടെ നേത്യത്വത്തൽ ഒരു സമൂഹത്തിന് മുഴുവൻ ദിശാബോധം നൽകിക്കൊണ്ട് വിദ്യാലയം അതിന്റെ പ്രയാണം തുടർന്നു.  [[ജി.എച്ച്. എസ്. കൊളപ്പുറം/ചരിത്രം|കൂടുതൽ വായിക്കുക]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഒന്നേക്കാൽ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനില്ല. സ്‌കൂളിൽ 1 കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്.ലാബിൽ ബ്രോഡ്ബാന്റ് , ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.    [[ജി.എച്ച്. എസ്. കൊളപ്പുറം/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]  

*
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങൾ ഒരുുക്കിയിട്ടുണ്ട്.ക്ലാസ് മാഗസിൻ, വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ,  ക്ലബ്ബ് പ്രവർത്തനങ്ങൾ എല്ലാം നടക്കുന്നുണ്ട്.  സ്കൂളിൽ കൃഷി പൂന്തോട്ടം എന്നിവ പരിപാലിച്ചു പോകുന്നു.  

"https://schoolwiki.in/ജി.എച്ച്._എസ്._കൊളപ്പുറം" എന്ന താളിൽനിന്ന് ശേഖരിച്ചത്