"ഗവ. എൽ പി എസ് വലിയശാല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Valiyasala (സംവാദം | സംഭാവനകൾ)
No edit summary
Valiyasala (സംവാദം | സംഭാവനകൾ)
No edit summary
 
വരി 127: വരി 127:


ശിശുദിനം  
ശിശുദിനം  
----ഈ അധ്യയന വർഷത്തെ ശിശുദിനം നവംബർ 14ന് ഗവൺമെന്റ് എൽപിഎസ്  വലിയശാലയിൽ ആചരിച്ചു. രാവിലെ നടത്തിയ സ്പെഷ്യൽ അസംബ്ലിയിൽ പ്രഥമാധ്യാപിക ശ്രീമതി  മായാ ജി നായാൽ ശിശുദിന സന്ദേശം കുട്ടികൾക്കായി പകർന്നു നൽകി. കുട്ടി ചാച്ചാജിമാരായി വേഷമിട്ട് വന്ന കുരുന്നുകൾ ഈ ദിവസത്തിന് കൂടുതൽ തിളക്കം ഏകി. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ശ്രീ ജവഹർലാൽ നെഹ്റുവിന്റെ ജീവചരിത്രവും അദ്ദേഹം ഇന്ത്യൻ സ്വാതന്ത്രസമരത്തിൽ നൽകിയ മഹത്തായ സംഭാവനകളും ഉൾപ്പെടുത്തിയ കുറിപ്പുകൾ പോസ്റ്ററുകൾ ലഘു പ്രസംഗം അദ്ദേഹത്തിന്റെ ചിത്രങ്ങൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ ചില പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ നിന്ന് കുട്ടികൾക്കായി പ്രദർശനവും നടത്തി. അതോടൊപ്പം തന്നെ കുട്ടികൾക്കായി ലഘു മധുര വിതരണവും ഉണ്ടായിരുന്നു.
----ഈ അധ്യയന വർഷത്തെ ശിശുദിനം നവംബർ 14ന് ഗവൺമെന്റ് എൽപിഎസ്  വലിയശാലയിൽ ആചരിച്ചു. രാവിലെ നടത്തിയ സ്പെഷ്യൽ അസംബ്ലിയിൽ പ്രഥമാധ്യാപിക ശ്രീമതി  മായാ ജി നായർ ശിശുദിന സന്ദേശം കുട്ടികൾക്കായി പകർന്നു നൽകി. കുട്ടി ചാച്ചാജിമാരായി വേഷമിട്ട് വന്ന കുരുന്നുകൾ ഈ ദിവസത്തിന് കൂടുതൽ തിളക്കം ഏകി. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ശ്രീ ജവഹർലാൽ നെഹ്റുവിന്റെ ജീവചരിത്രവും അദ്ദേഹം ഇന്ത്യൻ സ്വാതന്ത്രസമരത്തിൽ നൽകിയ മഹത്തായ സംഭാവനകളും ഉൾപ്പെടുത്തിയ കുറിപ്പുകൾ പോസ്റ്ററുകൾ ലഘു പ്രസംഗം അദ്ദേഹത്തിന്റെ ചിത്രങ്ങൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ ചില പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ നിന്ന് കുട്ടികൾക്കായി പ്രദർശനവും നടത്തി. അതോടൊപ്പം തന്നെ കുട്ടികൾക്കായി ലഘു മധുര വിതരണവും ഉണ്ടായിരുന്നു.
 
 
ക്രിസ്തുമസ് ആഘോഷം
----ഗവൺമെന്റ് എൽപിഎസ് വലിയശാലയിൽ ഈ അധ്യയന വർഷത്തെ ക്രിസ്തുമസ് പുതുവത്സരാഘോഷം വളരെ ഗംഭീരമായി തന്നെ ആചരിച്ചു. രാവിലെ നടത്തിയ സ്പെഷ്യൽ അസംബ്ലിയിൽ പ്രധാമാധ്യാപിക ശ്രീമതി മായ ജി നായർ ക്രിസ്തുമസ് പുതുവത്സര സന്ദേശം കുട്ടികൾക്കായി പകർന്നു നൽകി. കുട്ടികൾ പുൽക്കൂട് ഒരുക്കിയും ആടിയും പാടിയും ഈ ആഘോഷവേള കൂടുതൽ ഭംഗിയാക്കി തീർത്തു. ഉച്ചഭക്ഷണത്തിനായി കുട്ടികൾക്ക്  സ്പെഷ്യൽ വിഭവങ്ങൾ തന്നെ പിടിഎയും സ്കൂൾ സ്റ്റാഫും നൽകി.
 
 
 
 
 
സ്കൂൾ വാർഷികം
----
 
 
 
[[വർഗ്ഗം:43216]]
[[വർഗ്ഗം:43216]]