"ഗവ. എൽ പി എസ് വലിയശാല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Valiyasala (സംവാദം | സംഭാവനകൾ)
No edit summary
Valiyasala (സംവാദം | സംഭാവനകൾ)
No edit summary
വരി 109: വരി 109:
സബ്ജില്ലാ ശാസ്ത്രോത്സവം
സബ്ജില്ലാ ശാസ്ത്രോത്സവം
----ഈ അധ്യയന വർഷത്തെ സബ്ജില്ലാ ശാസ്ത്രോത്സവം ഒക്ടോബർ 13,14 തീയതികളിൽ ഗവൺമെന്റ് എച്ച് എസ് എസ് കോട്ടൺഹിൽ, ഗവൺമെന്റ് എൽപിഎസ് കോട്ടൺഹിൽ എന്നീ സ്കൂളുകളിൽ വച്ച് സംഘടിപ്പിക്കപ്പെട്ടു. ശാസ്ത്ര,ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയമേളയിൽ സ്കൂളിൽ നിന്നും മികച്ച നിലവാരത്തിൽ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ സബ്ജില്ലാതല ശാസ്ത്രോത്സവത്തിൽ പങ്കെടുത്തു.
----ഈ അധ്യയന വർഷത്തെ സബ്ജില്ലാ ശാസ്ത്രോത്സവം ഒക്ടോബർ 13,14 തീയതികളിൽ ഗവൺമെന്റ് എച്ച് എസ് എസ് കോട്ടൺഹിൽ, ഗവൺമെന്റ് എൽപിഎസ് കോട്ടൺഹിൽ എന്നീ സ്കൂളുകളിൽ വച്ച് സംഘടിപ്പിക്കപ്പെട്ടു. ശാസ്ത്ര,ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയമേളയിൽ സ്കൂളിൽ നിന്നും മികച്ച നിലവാരത്തിൽ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ സബ്ജില്ലാതല ശാസ്ത്രോത്സവത്തിൽ പങ്കെടുത്തു.
സയൻസ് മേളയുടെ ഭാഗമായി ചെറു പരീക്ഷണ വിഭാഗത്തിൽ അക്ഷയ എ ആർ,ഫൈസാന ആർ എഫ്  എന്നിവർ ഒന്നാം സമ്മാനം നേടി സ്കൂളിന്റെ അഭിമാനം ഉയർത്തി. അതോടൊപ്പം ഗണിതമേളയിൽ ജോമട്രിക്കൽ ചാർട്ട് വിഭാഗത്തിൽ ശിവാനി പ്രശാന്ത് രണ്ടാം സ്ഥാനവും നേടി. പ്രവർത്തിപരിചയമേളയിൽ കാർഡ് സ്ട്രോ വിഭാഗത്തിൽ അൽഫിനാ കാത്തുൻ രണ്ടാം സ്ഥാനവും നേടി.വുഡ് ആൻഡ് കാർവിങ് വിഭാഗത്തിൽ ആദിദേവ് രാജ് മൂന്നാം നേടി സ്കൂളിന്റെ പ്രതിഭാ വാനോളം ഉയർത്തി.. മറ്റ് പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും മികച്ച പോയിന്റ് നിലവാരം നേടി സ്കൂളിന്റെ  പോയിന്റ് നില 91 ആക്കി ഉയർത്തുവാൻ സാധിച്ചു. 63 എൽ പി വിഭാഗം സ്കൂളുകളുള്ള തിരുവനന്തപുരം സൗത്ത് സബ്ജില്ലയിൽ നമ്മുടെ സ്കൂളിന് ആറാം സ്ഥാനം ലഭിച്ചു.
സ്കൂൾ കലോത്സവം
----ഈ അധ്യയന വർഷത്തെ സ്കൂൾ കലോത്സവം' താളമേളം '29/ 10 /2025 നു സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുകയുണ്ടായി. രാവിലെ 9 30ന് പ്രഥമാധ്യാപിക ശ്രീമതി മായാ ജി നായർ താളമേളം തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. പദ്യം ചൊല്ലൽ ഇംഗ്ലീഷ് മലയാളം ലളിതഗാനം ദേശഭക്തിഗാനം സംഘനൃത്തം സംഘഗാനം മാപ്പിളപ്പാട്ട് ആംഗ്യപ്പാട്ട് ഇംഗ്ലീഷ് മലയാളം കഥാകാരനും കടങ്കഥ മത്സരം നാടോടി നൃത്തം ചിത്രരചന മത്സരങ്ങൾ തുടങ്ങിയ വിവിധയിനങ്ങളിൽ കുട്ടികൾ പങ്കെടുത്തു. മികച്ച നിലവാരം പുലർത്തിയ കലാപ്രകടനങ്ങൾ തിരഞ്ഞെടുക്കുകയും അവയുടെ റിസൾട്ട് പ്രഖ്യാപിക്കുകയും ചെയ്തു. പങ്കെടുത്ത എല്ലാവരെയും പ്രഥമാധ്യാപിക  അഭിനന്ദിക്കുകയും സബ്ജില്ലാ മത്സരങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ടവ പ്രഖ്യാപിക്കുകയും ചെയ്തു.
സബ്ജില്ലാ കലോത്സവം
----
തിരുവനന്തപുരം സൗത്ത് സബ് ജില്ലാ കലോത്സവം നവംബർ 10 മുതൽ 13 വരെ മണക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തുകയുണ്ടായി സ്കൂൾതല കലോത്സവങ്ങളിൽ വിജയികളായി തിരഞ്ഞെടുക്കപ്പെട്ട കുട്ടികളെ സബ്ജില്ലാ കലോത്സവങ്ങളിൽ പങ്കെടുപ്പിച്ചു. സബ്ജില്ലാ കലോത്സവത്തിൽ മിന്നുന്ന പ്രകടനങ്ങൾ കാഴ്ചവെച്ച പരീക്ഷയിലെ എല്ലാ കുരുന്നുകളെയും പിടിഎയും പ്രഥമാധ്യാപികയും അഭിനന്ദിച്ചു.
[[വർഗ്ഗം:43216]]
[[വർഗ്ഗം:43216]]