"ഗവ യു പി എസ് ആനച്ചൽ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Abhilashkvp (സംവാദം | സംഭാവനകൾ)
No edit summary
837180 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}{{Yearframe/Header}}
{{PSchoolFrame/Pages}}{{Yearframe/Header}}
ഗാന്ധിദർശൻ ക്ലബ്ബ് 2025-2026
    ഗാന്ധിദർശൻ ക്ലബ്ബ് സ്കൂളുകളിൽ മഹത്തായ മൂല്യങ്ങൾ പഠിപ്പിക്കാനുള്ള ഒരു ക്ലബ്ബാണ്.
  . ഈ  ക്ലബ്ബ് മഹാത്മാഗാന്ധിയുടെ ചിന്തകളും ആശയങ്ങളും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നു.
  . സത്യം, അഹിംസ, സഹകരണം പോലുള്ള നല്ല മൂല്യങ്ങൾ  വിദ്യാർത്ഥികൾക്ക് പഠിപ്പിക്കുന്നതാണ് ഇതിൻെറ പ്രധാന ലക്ഷ്യം.
  .  ക്ലബ്ബിലൂടെ പ്രസംഗം, ചർച്ച , ശുചീകരണപ്രവർത്തനങ്ങൾ തുടങ്ങിയ പരിപാടികൾ നടത്താറുണ്ട്.
  . ഇതിലൂടെ  വിദ്യാർത്ഥികൾക്ക് നല്ല പൗരന്മാരായി വളരാൻ സഹായം ലഭിക്കുന്നു.
[[പ്രമാണം:42643-ഗാന്ധിദർശൻ ക്ലബ്ബ്.jpg |ലഘുചിത്രം]]
"https://schoolwiki.in/ഗവ_യു_പി_എസ്_ആനച്ചൽ/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്