"ഗവ യു പി എസ് ആനച്ചൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}}അദ്ദേഹം പിന്നീട് ആറ്റിങ്ങൽ സ്‌കൂളിൽ അധ്യാപകനായി . 1098 ഇടവം 7 തീയതി ശ്രീനാരായണ വിലാസം പ്രൈമറി സ്‌കൂൾ എന്ന പേരിൽ ആണ് സ്‌കൂൾ തുടങ്ങിയത്. തുടക്കത്തിൽ മൂന്നാം ക്ലാസ്സുവരെ ഉണ്ടായിരുന്നു. ശ്രീ നാരായണ ഗുരുവിന്റെ 67 - ആം ജന്മദിനത്തോട് അനുബന്ധിച്ച് 1099 ചിങ്ങം 11 നാണ് സ്‌കൂൾ ഉദ്ഘാടനം നടന്നത്. സ്വാതന്ത്ര്യാനന്തരം സ്‌കൂൾ സർക്കാരിലേക്ക് സറണ്ടർ ചെയ്‌തു. സർക്കാരിൽ നിന്ന് ഒരു ചക്രം വില സ്വീകരിച്ചതായി രേഖകളിൽ കാണുന്നു. 1964 - 65 ൽ യു.പി. സ്‌കൂളായി അപ്ഗ്രേഡ് ചെയ്‌തു. ഐ.എ.എസ്. കേഡർ ഉദ്യോഗസ്ഥയായ ശ്രീമതി സുധർമ്മിണി ഈ സ്‌കൂളിലെ പൂർവ്വവിദ്യാർഥിയാണ്. | {{PSchoolFrame/Pages}}ആനച്ചൽ ദേശത്തെ ജനങ്ങളുടെ ഉന്നമനത്തിന് വേണ്ടി വിദ്വാൻ പി.കേശവൻ ശ്രീനാരായണവിലാസം സ്കൂൾ (SNVS) എന്ന പേരിൽ ഒരു വിദ്യാലയം സ്ഥാപിച്ചു. ടി സ്കൂളിൻറെ ഉദ്ഘാടനം കൊല്ലവർഷം 11/01/1099 തിങ്കളാഴ്ച (ഇംഗ്ലീഷ് വർഷം 1924) നടത്തുകയുണ്ടായി. അദ്ദേഹം പിന്നീട് ആറ്റിങ്ങൽ സ്‌കൂളിൽ അധ്യാപകനായി . 1098 ഇടവം 7 തീയതി ശ്രീനാരായണ വിലാസം പ്രൈമറി സ്‌കൂൾ എന്ന പേരിൽ ആണ് സ്‌കൂൾ തുടങ്ങിയത്. തുടക്കത്തിൽ മൂന്നാം ക്ലാസ്സുവരെ ഉണ്ടായിരുന്നു. ശ്രീ നാരായണ ഗുരുവിന്റെ 67 - ആം ജന്മദിനത്തോട് അനുബന്ധിച്ച് 1099 ചിങ്ങം 11 നാണ് സ്‌കൂൾ ഉദ്ഘാടനം നടന്നത്. സ്വാതന്ത്ര്യാനന്തരം സ്‌കൂൾ സർക്കാരിലേക്ക് സറണ്ടർ ചെയ്‌തു. സർക്കാരിൽ നിന്ന് ഒരു ചക്രം വില സ്വീകരിച്ചതായി രേഖകളിൽ കാണുന്നു. 1964 - 65 ൽ യു.പി. സ്‌കൂളായി അപ്ഗ്രേഡ് ചെയ്‌തു. ഐ.എ.എസ്. കേഡർ ഉദ്യോഗസ്ഥയായ ശ്രീമതി സുധർമ്മിണി ഈ സ്‌കൂളിലെ പൂർവ്വവിദ്യാർഥിയാണ്. | ||