"എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 4: | വരി 4: | ||
A+ നേടുന്ന കുട്ടികളുടെ എണ്ണത്തിൽ ഒന്ന് അല്ലെങ്കിൽ രണ്ട് സ്ഥാനം നിലനിർത്തുന്നു. ഉപജില്ലാ കലോത്സവം, കലാ,കായിക,പ്രവൃത്തി പരിചയ മേളകളിൽ ഒന്ന് അല്ലെങ്കിൽ രണ്ട് സ്ഥാനം നിലനിർത്തുന്നു. | A+ നേടുന്ന കുട്ടികളുടെ എണ്ണത്തിൽ ഒന്ന് അല്ലെങ്കിൽ രണ്ട് സ്ഥാനം നിലനിർത്തുന്നു. ഉപജില്ലാ കലോത്സവം, കലാ,കായിക,പ്രവൃത്തി പരിചയ മേളകളിൽ ഒന്ന് അല്ലെങ്കിൽ രണ്ട് സ്ഥാനം നിലനിർത്തുന്നു. | ||
സ്കൂളിന് ലഭിച്ച പ്രധാന അംഗീകാരങ്ങൾ | |||
2006---മികച്ച പി ടി എ ക്കുള്ള അവാർഡ്. | |||
2006,2007,2008 - ഏറ്റവും കൂടുതൽ എ പ്ലസ് നേടുന്ന സ്കൂളിന് പറവൂർ മുനിസിപ്പാലിറ്റി നൽകുന്ന സമ്മാനം. | |||
2020-21,2022-23,2023-24,2024-25 വർഷങ്ങളിൽ SSLC പരീക്ഷയിൽ 100% വിജയം, പറവൂർ ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ SSLC പരീക്ഷക്ക് ഇരുത്തി മികച്ച വിജയം. | |||
2019-20 വർഷം YIP സെലെക്ഷൻ | |||
2021-22 വർഷത്തിൽ പത്താം ക്ലാസ്സിലെ ജെ ചിത്രജ, ഫാത്തിമ നെജാറിൻ എന്നീ കുട്ടികൾ ബാലശാസ്ത്ര കോൺഗ്രസ്സിൽ പങ്കെടുത്ത് ദേശീയ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. | |||
2024-25 ൽ ഭഗത്ത് എസ് വയലിൽ, കൃഷ്ണതേജസ് എന്നിവർക്ക് NMMS സ്കോളർഷിപ്. | |||
2024-25 വർഷം എറണാകുളം ജില്ലയിലെ 318 സ്കൂളുകളിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ SSLC പരീക്ഷക്ക് ഇരുത്തി 100% വിജയം നേടിയ രണ്ടാമത്തെ സ്കൂൾ. | |||
2024-25 വർഷം ആലുവ വിദ്യാഭ്യാസ ജില്ലയിലെ 115 ഹൈസ്കൂളുകളിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ SSLC പരീക്ഷക്ക് ഇരുത്തി 100% വിജയം നേടിയ ഒന്നാമത്തെ സ്കൂൾ. | |||
2024-25 ൽ പറവൂർ ഉപജില്ലയിലെ ഏറ്റവും നല്ല സ്കൂളിനുള്ള ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ഏർപ്പെടുത്തിയ അവാർഡ്. | |||
2024-25 ൽ സദ്ഗമയ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എം എൽ എ യുടെ സ്പെഷ്യൽ മെറിറ്റ് അവാർഡ്. | |||
2024-25, 25-26 വർഷങ്ങളിൽ പറവൂർ ഉപജില്ലാ കലോത്സവത്തിലും ശാസ്ത്രമേളയിലും ഒന്നാം സ്ഥാനം. | |||
19:12, 8 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജില്ലയിലെ തന്നെ ഏറ്റവും മികച്ച അക്കാദമിക നിലവാരം പുലർത്തുന്ന സ്കൂളാണ് പുല്ലംകുളം ശ്രീ നാരായണ ഹയർ സെക്കൻഡറി സ്കൂൾ.
ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്നതും ഏറ്റവും കൂടുതൽ കുട്ടികൾ എസ്. എസ്. എൽ. സി. പരീക്ഷ എഴുതുന്നതും ഈ വിദ്യാലയത്തിലാണ്.
A+ നേടുന്ന കുട്ടികളുടെ എണ്ണത്തിൽ ഒന്ന് അല്ലെങ്കിൽ രണ്ട് സ്ഥാനം നിലനിർത്തുന്നു. ഉപജില്ലാ കലോത്സവം, കലാ,കായിക,പ്രവൃത്തി പരിചയ മേളകളിൽ ഒന്ന് അല്ലെങ്കിൽ രണ്ട് സ്ഥാനം നിലനിർത്തുന്നു.
സ്കൂളിന് ലഭിച്ച പ്രധാന അംഗീകാരങ്ങൾ
2006---മികച്ച പി ടി എ ക്കുള്ള അവാർഡ്.
2006,2007,2008 - ഏറ്റവും കൂടുതൽ എ പ്ലസ് നേടുന്ന സ്കൂളിന് പറവൂർ മുനിസിപ്പാലിറ്റി നൽകുന്ന സമ്മാനം.
2020-21,2022-23,2023-24,2024-25 വർഷങ്ങളിൽ SSLC പരീക്ഷയിൽ 100% വിജയം, പറവൂർ ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ SSLC പരീക്ഷക്ക് ഇരുത്തി മികച്ച വിജയം.
2019-20 വർഷം YIP സെലെക്ഷൻ
2021-22 വർഷത്തിൽ പത്താം ക്ലാസ്സിലെ ജെ ചിത്രജ, ഫാത്തിമ നെജാറിൻ എന്നീ കുട്ടികൾ ബാലശാസ്ത്ര കോൺഗ്രസ്സിൽ പങ്കെടുത്ത് ദേശീയ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
2024-25 ൽ ഭഗത്ത് എസ് വയലിൽ, കൃഷ്ണതേജസ് എന്നിവർക്ക് NMMS സ്കോളർഷിപ്.
2024-25 വർഷം എറണാകുളം ജില്ലയിലെ 318 സ്കൂളുകളിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ SSLC പരീക്ഷക്ക് ഇരുത്തി 100% വിജയം നേടിയ രണ്ടാമത്തെ സ്കൂൾ.
2024-25 വർഷം ആലുവ വിദ്യാഭ്യാസ ജില്ലയിലെ 115 ഹൈസ്കൂളുകളിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ SSLC പരീക്ഷക്ക് ഇരുത്തി 100% വിജയം നേടിയ ഒന്നാമത്തെ സ്കൂൾ.
2024-25 ൽ പറവൂർ ഉപജില്ലയിലെ ഏറ്റവും നല്ല സ്കൂളിനുള്ള ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ഏർപ്പെടുത്തിയ അവാർഡ്.
2024-25 ൽ സദ്ഗമയ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എം എൽ എ യുടെ സ്പെഷ്യൽ മെറിറ്റ് അവാർഡ്.
2024-25, 25-26 വർഷങ്ങളിൽ പറവൂർ ഉപജില്ലാ കലോത്സവത്തിലും ശാസ്ത്രമേളയിലും ഒന്നാം സ്ഥാനം.