"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 782: | വരി 782: | ||
-അൽഫോൻസ് ജോൺ ജസ്റ്റിൻ | -അൽഫോൻസ് ജോൺ ജസ്റ്റിൻ | ||
== ലിറ്റിൽ കൈറ്റ്സ് ജില്ലാതല പുരസ്‌കാരം സെന്റ്. ലിറ്റിൽ തെരേസാസ് ഹൈസ്‌കൂളിന് == | |||
ലിറ്റിൽ കൈറ്റ്സി ലെ മികച്ച യൂണിറ്റിനുള്ള ജില്ലാതല കൈറ്റ്സ് അവാർഡിൽ ഒന്നാം സ്ഥാനത്ത് വാഴക്കുളം സെന്റ്. ലിറ്റിൽ തെരേസാസ് ഹൈസ്‌കൂളിന്.2024 ൽ വാഴക്കുളം യൂണിറ്റി ന് മൂന്നാം സ്ഥാനം ലഭിച്ചിരു ന്നു. സ്‌കൂൾ പ്രധാനാധ്യാപിക സിസ്റ്റർ മെറിൻ, അധ്യാപ കരായ ബിബിഷ് ജോൺ, ടിനു കുമാർ എന്നിവരുടെ നേതത്വത്തിലാണ് സ്‌കൂളിലെ കൈറ്റ്സ് യൂണിറ്റ് പ്രവർത്തി ക്കുന്നത്.ഹൈടെക് പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് സംസ്ഥാനത്തെ 2248 ഹൈസ്‌കൂളുകളിലാണ് നിലവിൽ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകളുള്ളത്. | |||
ജില്ലാതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന സ്‌കൂളുകൾക്ക് യഥാക്രമം 40,000, 30,000, 20,000 രൂപ വീതമാണ് ക്യാഷ് അവാർഡ്. പുരസ്‌കാര തുകയ്ക്ക് പുറമെ പ്രത്യേകം രൂപകല്പന ചെയ്ത ട്രോഫിയും പ്രശംസാപത്രവും ഈ സ്‌കൂളുകൾക്ക് ലഭിക്കും. ഉപജില്ലാതല മികവിനായി സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യുന്നതാണ്.യൂണിറ്റുകളുടെ ദൈനംദിന പ്രവർത്തനം, സാമൂഹിക ഇടപെടൽ, സ്‌കൂൾ വിക്കി, ഹൈടെക് ക്ലാസ്‌റൂം പരിപാലനം തുടങ്ങി 16 മേഖലകളിലെ പ്രവർത്തനങ്ങൾ പരിശോധിച്ചാണ് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് ചെയർമാനായ സമിതി അവാർഡ് ജേതാക്കളെ നിശ്ചയിച്ചത്. അവധിക്കാലത്ത് നടക്കുന്ന ലിറ്റിൽ കൈറ്റ്‌സ് സംസ്ഥാന ക്യാമ്പിനോടനുബന്ധിച്ച് അവാർഡുകൾ വിതരണം ചെയ്യും. | |||