"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

DeepthySajin (സംവാദം | സംഭാവനകൾ)
DeepthySajin (സംവാദം | സംഭാവനകൾ)
No edit summary
വരി 94: വരി 94:


==  ==പൊതിച്ചോർ വിതരണം==  ==
==  ==പൊതിച്ചോർ വിതരണം==  ==
എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അഗതികളായ ആൾക്കാർക്ക് ആഹാരവിതരണം നടത്തി സ്കൂളിലെ എൻ എസ് എസ് യൂണിറ്റ് മാതൃകയായി. കുട്ടികൾ വീട്ടിൽ നിന്ന് കൊണ്ടുവന്ന ഭക്ഷണമാണ് അഗതികൾക്കായി വിതരണം ചെയ്തത്. [[പ്രമാണം:Pothichor.jpg|ലഘുചിത്രം|നടുവിൽ]]
എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അഗതികളായ ആൾക്കാർക്ക് ആഹാരവിതരണം നടത്തി സ്കൂളിലെ എൻ എസ് എസ് യൂണിറ്റ് മാതൃകയായി. കുട്ടികൾ വീട്ടിൽ നിന്ന് കൊണ്ടുവന്ന ഭക്ഷണമാണ് അഗതികൾക്കായി വിതരണം ചെയ്തത്.  


==   ==പ്ലാസ്റ്റിക് നിർമ്മാ‌ർജ്ജനം നടത്തി എൻ എസ് എസ് യൂണിറ്റ്==  ==
== [[പ്രമാണം:Pothichor.jpg|ലഘുചിത്രം|നടുവിൽ]]  == ==പ്ലാസ്റ്റിക് നിർമ്മാ‌ർജ്ജനം നടത്തി എൻ എസ് എസ് യൂണിറ്റ്==  == സ്കൂളിലെയും പരിസര പ്രദേശങ്ങളിലെയും പൊതു സ്ഥലങ്ങളിലെയും  പ്ലാസ്റ്റിക് വേസ്റ്റുകൾ ഇല്ലാതാക്കി എൻ എസ് എസ് യൂണിറ്റ് കുട്ടികൾക്കും മുതിർന്നവർക്കും  മാതൃകയായി.   [[പ്രമാണം:Nature day.jpg|ലഘുചിത്രം|നടുവിൽ]] == ==ഹിരോഷിമ ദിനാചരണം 2025== == രണ്ടാം ലോക മഹായുദ്ധത്തെ തുടർന്ന് ഹിരോഷിമയിൽ ആറ്റംബോംബ് വർഷിച്ചതിന്റെ സ്മരണ നിലനിർത്തുന്നതിനായും ആഗോള ആണവ നിരായുധീകരണത്തിന്റെ ആവശ്യകത ഊന്നിപ്പറയുന്ന ഒരു മാർഗമെന്ന നിലയിലും ആണവ ആക്രമണത്തിന് ഇരയായവരെ ആദരിച്ചുകൊണ്ടുമാണ് ആഗസ്റ്റ് 6 ഹിരോഷിമ ദിനമായി ആചരിക്കുന്നത്. എല്ലാ വർഷത്തെയും പോലെ തന്നെ ഈ വർഷവും ഹിരോഷിമ ദിനം ആചരിച്ചു. യുദ്ധവിരുദ്ധ പ്രതിജ്ഞ, റാലി,മനുഷ്യച്ചങ്ങല, ക്വിസ് മത്സരം ,സഡാക്കോ കൊക്ക് നിർമ്മാണം, സമാധാന മരം എന്നിങ്ങനെ വിവിധ പരിപാടികളിലൂടെ യുദ്ധം മാനവരാശിക്ക് സമ്മാനിക്കുന്ന വിപത്തുകളെ സംബന്ധിച്ച് കുട്ടികളിൽ അവബോധമുണർത്തുന്ന പ്രവർത്തനങ്ങളാണ് നടത്തിയത്. വിവിധ ഫോഴ്സുകളുടെയും ക്ലബ്ബുകളുടെയും സംയുക്താഭിമുഖ്യത്തിലാണ് ദിനാചരണം നടത്തിയത്.
സ്കൂളിലെയും പരിസര പ്രദേശങ്ങളിലെയും പൊതു സ്ഥലങ്ങളിലെയും  പ്ലാസ്റ്റിക് വേസ്റ്റുകൾ ഇല്ലാതാക്കി എൻ എസ് എസ് യൂണിറ്റ് കുട്ടികൾക്കും മുതിർന്നവർക്കും  മാതൃകയായി.  
 
[[പ്രമാണം:Nature day.jpg|ലഘുചിത്രം|നടുവിൽ]]
 
== ==ഹിരോഷിമ ദിനാചരണം 2025== ==
രണ്ടാം ലോക മഹായുദ്ധത്തെ തുടർന്ന് ഹിരോഷിമയിൽ ആറ്റംബോംബ് വർഷിച്ചതിന്റെ സ്മരണ നിലനിർത്തുന്നതിനായും ആഗോള ആണവ നിരായുധീകരണത്തിന്റെ ആവശ്യകത ഊന്നിപ്പറയുന്ന ഒരു മാർഗമെന്ന നിലയിലും ആണവ ആക്രമണത്തിന് ഇരയായവരെ ആദരിച്ചുകൊണ്ടുമാണ് ആഗസ്റ്റ് 6 ഹിരോഷിമ ദിനമായി ആചരിക്കുന്നത്. എല്ലാ വർഷത്തെയും പോലെ തന്നെ ഈ വർഷവും ഹിരോഷിമ ദിനം ആചരിച്ചു. യുദ്ധവിരുദ്ധ പ്രതിജ്ഞ, റാലി,മനുഷ്യച്ചങ്ങല, ക്വിസ് മത്സരം ,സഡാക്കോ കൊക്ക് നിർമ്മാണം, സമാധാന മരം എന്നിങ്ങനെ വിവിധ പരിപാടികളിലൂടെ യുദ്ധം മാനവരാശിക്ക് സമ്മാനിക്കുന്ന വിപത്തുകളെ സംബന്ധിച്ച് കുട്ടികളിൽ അവബോധമുണർത്തുന്ന പ്രവർത്തനങ്ങളാണ് നടത്തിയത്. വിവിധ ഫോഴ്സുകളുടെയും ക്ലബ്ബുകളുടെയും സംയുക്താഭിമുഖ്യത്തിലാണ് ദിനാചരണം നടത്തിയത്.
<gallery mode="packed">
<gallery mode="packed">
പ്രമാണം:YUDHAVIRUDHA RALI.jpeg
പ്രമാണം:YUDHAVIRUDHA RALI.jpeg
പ്രമാണം:YUDHAVIRUDHA RALI 2025.jpeg
പ്രമാണം:YUDHAVIRUDHA RALI 2025.jpeg
പ്രമാണം:HIROSHIMA .jpeg
പ്രമാണം:HIROSHIMA .jpeg
</gallery>
</gallery> == ==സ്കൂൾ മുറ്റത്തൊരു തേന്മാവ്== == സ്കൂൾ ജെ ആർ സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ മുറ്റത്തൊരു തേന്മാവ് എന്ന പദ്ധതിയുടെ ഉദ്ഘാടനം  ജൂന ടീച്ച‌ർ നിർവഹിച്ചു. ജെ ആർ സി കേഡറ്റ്സ്, ജെ ആ‌ർ സി  കോ‌ ഓർഡിനേറ്റേഴ്സ്  തുടങ്ങിയവർ പങ്കെടുത്തു.
 
== ==സ്കൂൾ മുറ്റത്തൊരു തേന്മാവ്== ==
സ്കൂൾ ജെ ആർ സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ മുറ്റത്തൊരു തേന്മാവ് എന്ന പദ്ധതിയുടെ ഉദ്ഘാടനം  ജൂന ടീച്ച‌ർ നിർവഹിച്ചു. ജെ ആർ സി കേഡറ്റ്സ്, ജെ ആ‌ർ സി  കോ‌ ഓർഡിനേറ്റേഴ്സ്  തുടങ്ങിയവർ പങ്കെടുത്തു.
<gallery mode="packed">
<gallery mode="packed">
പ്രമാണം:MUTTATHORU THAIMAVU.jpg
പ്രമാണം:MUTTATHORU THAIMAVU.jpg
വരി 116: വരി 107:
പ്രമാണം:SCHOOL MUTTATHORU THENMAVU 2025.jpg
പ്രമാണം:SCHOOL MUTTATHORU THENMAVU 2025.jpg
പ്രമാണം:JRC PROGRAMME 2025.jpg
പ്രമാണം:JRC PROGRAMME 2025.jpg
</gallery>
</gallery> == ==സ്വാതന്ത്ര്യ ദിനാഘോഷം 2025== == എല്ലാ വ‌ർഷത്തെയും പോലെ തന്നെ ഈ വർഷവും രാജ്യമെമ്പാടും സ്വാതന്ത്ര്യദിനം ആഘോഷിച്ചു. നമ്മുടെ സ്കൂളും അതിന്റെ ഭാഗമായി. 200 വ‌ർഷത്തിലെറെ നീണ്ട ബ്രിട്ടീഷ് കൊളോണിയലിസത്തിൽ നിന്നുള്ള മോചനത്തിന്റെ തുടക്കത്തെ അനുസ്മരിച്ചുകൊണ്ടാണ് എല്ലാ വർഷവും നമ്മൾ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. സ്കൂളിലെ വിവിധ ഫോഴ്സുകളുടെ ആഭിമുഖ്യത്തിൽ സംയുക്തമായാണ് നാം സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. പതാക ഉയർത്തലോടെ പരിപാടികൾ ആരംഭിച്ചു.
 
== ==സ്വാതന്ത്ര്യ ദിനാഘോഷം 2025== ==
എല്ലാ വ‌ർഷത്തെയും പോലെ തന്നെ ഈ വർഷവും രാജ്യമെമ്പാടും സ്വാതന്ത്ര്യദിനം ആഘോഷിച്ചു. നമ്മുടെ സ്കൂളും അതിന്റെ ഭാഗമായി. 200 വ‌ർഷത്തിലെറെ നീണ്ട ബ്രിട്ടീഷ് കൊളോണിയലിസത്തിൽ നിന്നുള്ള മോചനത്തിന്റെ തുടക്കത്തെ അനുസ്മരിച്ചുകൊണ്ടാണ് എല്ലാ വർഷവും നമ്മൾ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. സ്കൂളിലെ വിവിധ ഫോഴ്സുകളുടെ ആഭിമുഖ്യത്തിൽ സംയുക്തമായാണ് നാം സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. പതാക ഉയർത്തലോടെ പരിപാടികൾ ആരംഭിച്ചു.
<gallery mode="packed">
<gallery mode="packed">
പ്രമാണം:INDEPENDENCE DAY CELIBRATION 2025 .jpg
പ്രമാണം:INDEPENDENCE DAY CELIBRATION 2025 .jpg
പ്രമാണം:INDEPENDENCE DAY CELIBRATION .jpg
പ്രമാണം:INDEPENDENCE DAY CELIBRATION .jpg
പ്രമാണം:INDEPENDENCE DAY CELIBRATION 2025 1.jpg
പ്രമാണം:INDEPENDENCE DAY CELIBRATION 2025 1.jpg
</gallery>
</gallery> == == സ്പോർട്സ് ഡേ 2025 ==  == ഈ വർഷത്തെ സ്പോർട്സ് മത്സരങ്ങൾ മന്നാനിയ കോളേജ് ഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിച്ചു. വിവിധ ഇനങ്ങളിലായി നിരവധി കുട്ടികൾ പങ്കെടുത്തു.
 
== == സ്പോർട്സ് ഡേ 2025 ==  ==
ഈ വർഷത്തെ സ്പോർട്സ് മത്സരങ്ങൾ മന്നാനിയ കോളേജ് ഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിച്ചു. വിവിധ ഇനങ്ങളിലായി നിരവധി കുട്ടികൾ പങ്കെടുത്തു.
<gallery mode="packed">
<gallery mode="packed">
പ്രമാണം:SPORTS 2025 2.JPG
പ്രമാണം:SPORTS 2025 2.JPG
വരി 133: വരി 118:
പ്രമാണം:SPORTS 1 2025.JPG
പ്രമാണം:SPORTS 1 2025.JPG
പ്രമാണം:SPORTS 3 2025.jpg
പ്രമാണം:SPORTS 3 2025.jpg
</gallery>
</gallery> == == ഓണാഘോഷം - കലിക 2025 ==  == ഈ വർഷത്തെ ഓണാഘോഷം '''<nowiki/>'കലിക 2025'''<nowiki/>'  30/8/2025 ശനിയാഴ്ച നടന്നു. അത്തപ്പൂക്കള മത്സരം,തിരുനാതിര,കൈകൊട്ടിക്കളി,നാടൻ പാട്ടുകൾ,ഓണപ്പാട്ടുകൾ,തുമ്പിതുള്ളൽ തുടങ്ങിയ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു.ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഓണസദ്യ. തുടർന്ന് നടന്ന അധ്യാപകരുടെ തിരുവാതിരക്കളിയും ശ്രദ്ധേയമായി.
 
== == ഓണാഘോഷം - കലിക 2025 ==  ==
ഈ വർഷത്തെ ഓണാഘോഷം '''<nowiki/>'കലിക 2025'''<nowiki/>'  30/8/2025 ശനിയാഴ്ച നടന്നു. അത്തപ്പൂക്കള മത്സരം,തിരുനാതിര,കൈകൊട്ടിക്കളി,നാടൻ പാട്ടുകൾ,ഓണപ്പാട്ടുകൾ,തുമ്പിതുള്ളൽ തുടങ്ങിയ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു.ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഓണസദ്യ. തുടർന്ന് നടന്ന അധ്യാപകരുടെ തിരുവാതിരക്കളിയും ശ്രദ്ധേയമായി.
<gallery mode="packed">
<gallery mode="packed">
പ്രമാണം:Kalika pookkalam.jpg
പ്രമാണം:Kalika pookkalam.jpg
വരി 147: വരി 129:
പ്രമാണം:KALIKA 2025 -26.jpg
പ്രമാണം:KALIKA 2025 -26.jpg
പ്രമാണം:Onakhosham kalika 2025.jpg
പ്രമാണം:Onakhosham kalika 2025.jpg
</gallery>
</gallery> == == '''സ്കൂൾ ശാസ്ത്രമേള 2025''' ==  == ഈ വ‌ർഷത്തെ സ്കൂൾ ശാസ്ത്രമേള 19/09/2025 ന് നടന്നു. വിവിധ ഇനങ്ങളിലായി ധാരാളം കുട്ടികൾ പങ്കെടുത്തു.
 
== == '''സ്കൂൾ ശാസ്ത്രമേള 2025''' ==  ==
ഈ വ‌ർഷത്തെ സ്കൂൾ ശാസ്ത്രമേള 19/09/2025 ന് നടന്നു. വിവിധ ഇനങ്ങളിലായി ധാരാളം കുട്ടികൾ പങ്കെടുത്തു.
<gallery mode="packed">
<gallery mode="packed">
പ്രമാണം:SCHOOL SASTHRAMELA.jpg
പ്രമാണം:SCHOOL SASTHRAMELA.jpg
വരി 161: വരി 140:
പ്രമാണം:SOCIAL SCIENCE MELA 2025.jpeg
പ്രമാണം:SOCIAL SCIENCE MELA 2025.jpeg
പ്രമാണം:Maths fair.jpg
പ്രമാണം:Maths fair.jpg
</gallery>
</gallery> == == '<nowiki/>''പഠനയാത്ര''==  ഈ വ‌ർഷത്തെ സ്കൂൾ പഠനയാത്ര  == [[പ്രമാണം:Study_Tour.jpg|നടുവിൽ|ലഘുചിത്രം|600x600ബിന്ദു|STUDY TOUR 2025]] == == സ്കൂൾ കലോത്സവം  ചിലമ്പൊലി  2025== == ഈ വർഷത്തെ സ്കൂൾ കലോത്സവം '<nowiki/>'''ചിലമ്പൊലി 2025'<nowiki/>''' വിവിധ പരിപാടികളോടെ നടന്നു.
 
== == '''പഠനയാത്ര''==  ഈ വ‌ർഷത്തെ സ്കൂൾ പഠനയാത്ര  ==
[[പ്രമാണം:Study_Tour.jpg|നടുവിൽ|ലഘുചിത്രം|600x600ബിന്ദു|STUDY TOUR 2025]]
 
== == സ്കൂൾ കലോത്സവം  ചിലമ്പൊലി  2025== ==
ഈ വർഷത്തെ സ്കൂൾ കലോത്സവം '<nowiki/>'''ചിലമ്പൊലി 2025'''' വിവിധ പരിപാടികളോടെ നടന്നു.
<gallery mode="packed">
<gallery mode="packed">
പ്രമാണം:SCHPPL KALOLSAVAM GROUP DANCE .jpg
പ്രമാണം:SCHPPL KALOLSAVAM GROUP DANCE .jpg
വരി 180: വരി 153:
പ്രമാണം:Chilamboli 2025 kuchippudi up.jpg
പ്രമാണം:Chilamboli 2025 kuchippudi up.jpg
പ്രമാണം:Chilamboli 2025 kuchippudi up 2.jpg
പ്രമാണം:Chilamboli 2025 kuchippudi up 2.jpg
</gallery>
</gallery>ജ്വാല മിനി ക്യാമ്പ് 2026 ==
കല്ലറ ഗവ വി എച്ച് എസ് എസ്സിൽ എൻ എസ് എസ്സിന്റെ നേതൃത്വത്തിൽ ജ്വാല മിനി ക്യാമ്പ് സംഘടിപ്പിച്ചു. പതാക ഉയ‌ർത്തൽ,രെജിസ് ട്രേഷൻ,ജന്റർ  ഓഡിറ്റിങ്,വ‌ർജ്യം,പ്ലാസ്റ്റിക് പെൻ ഫ്രീ ക്യാമ്പസ്, ജെന്റ‌ർ പാർലമെന്റ്,സമത്വ ജ്വാല,ആർജ്ജിതം എന്നീ പരിപാടികളോടെ ക്യാമ്പ് നടന്നു