"ജി.എച്ച്.എസ്. മുന്നാട്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→റോബോട്ടിക് ഫെസ്റ്റ് 2026: ചിത്രം ഉൾപ്പെടുത്തി |
|||
| വരി 178: | വരി 178: | ||
== റോബോട്ടിക് ഫെസ്റ്റ് 2026 == | == റോബോട്ടിക് ഫെസ്റ്റ് 2026 == | ||
[[പ്രമാണം:11073 robotic26 2.jpg|ലഘുചിത്രം|അധ്യാപകർക്കുള്ള എഐ പരിശീലനം|150x150ബിന്ദു]] | |||
[[പ്രമാണം:11073 robotic26 2.jpg | ലിറ്റിൽ കൈറ്റ് സ്കൂൾ തല റോബോട്ടിക് ഫെസ്റ്റ് ഫെബ്രവരി 26 ന് നടന്നു.ഹെഡ്മാസ്റ്റർ കെ അശോകൻ ഉദ്ഘാടനം ചെയ്തു.ആനിമേഷനുകൾ,റോബോട്ടിക്സ്,ഗെയിം,ആഡിനോ പരിചയം സെക്ഷനുകൾ ഉണ്ടായി.അധ്യാപകർക്കുള്ള എഐ പരിശീലനവും നടന്നു[[പ്രമാണം:11073 robotic26 1.jpg|നടുവിൽ|ലഘുചിത്രം|ഉദ്ഘാടനം|178x178ബിന്ദു]] | ||
ലിറ്റിൽ കൈറ്റ് സ്കൂൾ തല റോബോട്ടിക് ഫെസ്റ്റ് ഫെബ്രവരി 26 ന് നടന്നു.ഹെഡ്മാസ്റ്റർ കെ അശോകൻ ഉദ്ഘാടനം ചെയ്തു.ആനിമേഷനുകൾ,റോബോട്ടിക്സ്,ഗെയിം,ആഡിനോ പരിചയം സെക്ഷനുകൾ ഉണ്ടായി.അധ്യാപകർക്കുള്ള എഐ പരിശീലനവും നടന്നു | |||
== വിജയോത്സവം == | == വിജയോത്സവം == | ||
ജില്ലാപഞ്ചായത്തും സമഗ്രശിക്ഷ കേരളവും ചേർന്ന് കാസർഗോജ് ബിആർസി സഹകരണത്തോടെ സമഗ്രഗുണമേന്മ പദ്ധതി-വൈവിധ്യ സമാപനം വിജയോത്സവം മാർച്ച് 2 ന് സംഘടിപ്പിച്ചു.ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഇ കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് രാമകൃഷ്ണൻ ജയപുരം അധ്യക്ഷത വഹിച്ചു.ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ലതഗോപി,ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി കെ ഉമാവതി,ഉദയൻ കുണ്ടംകുഴി,സീനിയർ അസിസ്റ്റന്റ് രജനി ടീച്ചർ,സ്റ്റാഫ് സെക്രട്ടറി ബി വേണുഗോപാലൻ,സുമലത എന്നിവർ സംസാരിച്ചു.പ്രധാനാധ്യാപകൻ ശ്രീ കെ അശോകൻ സ്വാഗതവും അശ്വിനി ടീച്ചർ നന്ദിയും പറഞ്ഞു.തുടർന്ന് നാടൻപ്പാട്ട് കലാകാരൻ ഉദയൻ കുണ്ടംകുഴി ക്ലസ് എടുത്തു.കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. | ജില്ലാപഞ്ചായത്തും സമഗ്രശിക്ഷ കേരളവും ചേർന്ന് കാസർഗോജ് ബിആർസി സഹകരണത്തോടെ സമഗ്രഗുണമേന്മ പദ്ധതി-വൈവിധ്യ സമാപനം വിജയോത്സവം മാർച്ച് 2 ന് സംഘടിപ്പിച്ചു.ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഇ കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് രാമകൃഷ്ണൻ ജയപുരം അധ്യക്ഷത വഹിച്ചു.ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ലതഗോപി,ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി കെ ഉമാവതി,ഉദയൻ കുണ്ടംകുഴി,സീനിയർ അസിസ്റ്റന്റ് രജനി ടീച്ചർ,സ്റ്റാഫ് സെക്രട്ടറി ബി വേണുഗോപാലൻ,സുമലത എന്നിവർ സംസാരിച്ചു.പ്രധാനാധ്യാപകൻ ശ്രീ കെ അശോകൻ സ്വാഗതവും അശ്വിനി ടീച്ചർ നന്ദിയും പറഞ്ഞു.തുടർന്ന് നാടൻപ്പാട്ട് കലാകാരൻ ഉദയൻ കുണ്ടംകുഴി ക്ലസ് എടുത്തു.കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. | ||
[[പ്രമാണം:11073 vijayothsavam26 1.jpg|ലഘുചിത്രം|ഉദ്ഘാടനം ശ്രീ ഇ കുഞ്ഞിരാമൻ|നടുവിൽ]] | [[പ്രമാണം:11073 vijayothsavam26 1.jpg|ലഘുചിത്രം|ഉദ്ഘാടനം ശ്രീ ഇ കുഞ്ഞിരാമൻ|നടുവിൽ]] | ||
[[വർഗ്ഗം:11073]] | [[വർഗ്ഗം:11073]] | ||