"ജി.എച്ച്.എസ്. കൂളിയാട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vijaykr (സംവാദം | സംഭാവനകൾ)
Vijaykr (സംവാദം | സംഭാവനകൾ)
LK AI Class To Parents
വരി 134: വരി 134:


== പ്രവർത്തനങ്ങൾ ==
== പ്രവർത്തനങ്ങൾ ==
സർവം AI മയം -രക്ഷാകർത്താക്കൾക്കുള്ള നിർമിത ബുദ്ധി പരിശീലന പരിപാടി
[[പ്രമാണം:Little kites AI class.jpg|ലഘുചിത്രം|[[പ്രമാണം:WhatsApp Image 2026-03-06 at 19.56.20.jpg|ലഘുചിത്രം]]]]
കൂളിയാട് ഗവ ഹൈസ്കൂൾ 2024-2027 ബാച്ച് കുട്ടികളായ അഷിമ ,തന്മയ ,ദേവനന്ദ എന്നീ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികൾ രക്ഷിതാക്കൾക്ക് AI ബോധവത്കരണ ക്ലാസ് എടുത്തു.kite തയ്യാറാക്കി നൽകിയ മൊഡ്യൂൾ അനുസരിച്ചുള്ള ക്ലാസ് രക്ഷിതാക്കളുടെ പ്രശംസ പിടിച്ചുപറ്റി.30 ഇൽ പരം രക്ഷിതാക്കൾ പരിപാടിയിൽ പങ്കെടുത്തു.മികച്ച അഭിപ്രായം രേഖപ്പെടുത്തിയ ക്ലാസ്സിൽ കുട്ടികലും kite mentor വിജയകൃഷ്ണനും  സംശയ നിവാരണം  നടത്തി.PTA പ്രസിഡന്റ് ലാൽജിമോൻ ഉത്ഘാടനം ചെയ്തു.സ്കൂൾ HM ഷൗക്കത്തലി എ കെ,സീനിയർ അധ്യാപകൻ മനോജ് ടി എന്നിവർ സംസാരിച്ചു