"എസ്.എസ്.എച്ച്.എസ്.എസ് വഴിത്തല/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 250: | വരി 250: | ||
== സ്കൂൾതല അവധിക്കാല ക്യാമ്പ് 2025 == | == സ്കൂൾതല അവധിക്കാല ക്യാമ്പ് 2025 == | ||
വഴിത്തല സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസിൽ ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ സ്കൂൾതല അവധിക്കാല ക്യാമ്പ് 2025 മെയ് 27 നു നടത്തപ്പെട്ടു. പുറപ്പുഴ ടെക്നിക്കൽ ഹൈസ്കൂൾ അധ്യാപിക ശ്രീമതി പ്രിൻസിമോൾ ഇ എസ് ക്യാമ്പിന് നേതൃത്വം നൽകി. ഏകദിന ക്യാമ്പിൽ റീൽസ് നിർമ്മാണം, വീഡിയോ ഷൂട്ടിംഗ്, വീഡിയോ എഡിറ്റിംഗ് എന്നീ മേഖലകളിൽ കുട്ടികൾ പരിശീലനം നേടി. | വഴിത്തല സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് എസിൽ ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ സ്കൂൾതല അവധിക്കാല ക്യാമ്പ് 2025 മെയ് 27 നു നടത്തപ്പെട്ടു. പുറപ്പുഴ ടെക്നിക്കൽ ഹൈസ്കൂൾ അധ്യാപിക ശ്രീമതി പ്രിൻസിമോൾ ഇ എസ് ക്യാമ്പിന് നേതൃത്വം നൽകി. ഏകദിന ക്യാമ്പിൽ റീൽസ് നിർമ്മാണം, വീഡിയോ ഷൂട്ടിംഗ്, വീഡിയോ എഡിറ്റിംഗ് എന്നീ മേഖലകളിൽ കുട്ടികൾ പരിശീലനം നേടി. | ||
== 'സർവ്വം AI മയം'- രക്ഷകർത്താക്കൾക്കുള്ള AI ബോധവൽക്കരണ ക്ലാസ്സ്* == | |||
വഴിത്തല സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ന്റെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കുള്ള AI ബോധവൽക്കരണ ക്ലാസ് 27-2-26 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് നടത്തപ്പെട്ടു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അനന്ത സാധ്യതകളും പരിമിതികളും ചർച്ച ചെയ്ത ക്ലാസ്സിന് LK 2024-27 ബാച്ച് അംഗങ്ങളായ ആൻ ജിയോ, ജുവൽ അന്നാ ബിജു എന്നിവർ നേതൃത്വം നൽകി. Meta AI, chat GPT തുടങ്ങിയവ ഉപയോഗിക്കുന്നതിനു ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മാതാപിതാക്കൾക്ക് പരിശീലനം നൽകി. | |||