"കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mohammedrafi (സംവാദം | സംഭാവനകൾ)
Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
വരി 115: വരി 115:
<div style="background-color: #F5F5DC; color: black; padding: 15px; border: 1px solid #BDC3C7; border-radius: 5px;">

പത്താം ക്ലാസ് ഐ ടി പരീക്ഷക്ക് ഇൻവിജിലേറ്റർമാരായി പേോകുന്ന അധ്യാപകർക്ക് കൈറ്റ് പരിശീലനം  നൽകി. ജില്ലയിലെ നാല് വിദ്യാഭ്യാസജില്ലയിലും പരിശീലനം സംഘടിപ്പിച്ചു. 2026 ജനുവരി 29 നാണ് പരിശീലനം നടന്നത്.  മലപ്പുറം വിദ്യാഭ്യാസജില്ലയിൽ കൈറ്റിന്റെ  മലപ്പുറം ജില്ലാ ഓഫീസിലും തിരൂരങ്ങാടി വിദ്യാഭ്യാസജില്ലയിൽ  ജി വി എച്ച് എസ് എസ് വേങ്ങരയിലും, തിരൂർ വിദ്യാഭ്യാസജില്ലയിൽ കെ എച്ച് എം എച്ച് എസ് എസ് ആലത്തിയൂരിലും വണ്ടൂർ വിദ്യാഭ്യാസജില്ലയിലുമാണ് പരിശീലനം നടന്നത്.  [[കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് മലപ്പുറം/പരിശീലനങ്ങൾ/ഐ ടി പരീക്ഷ#ഐ ടി പരീക്ഷ ഇൻവിജിലേറ്റർമാർക്കുള്ള പരിശീലനം|കൂടുതൽ വായിക്കുവാൻ]]

</div>
== <span style="background-color: #6D3D33; color: #EBEBEB; padding: 4px 8px; border-radius: 2px;">'''കീ ടൂ എൻട്രൻസ് പരിശീലനം''' </span> ==
<div style="background-color: #F5F5DC; color: black; padding: 15px; border: 1px solid #BDC3C7; border-radius: 5px;">
പ്ലസ് വൺ, പ്ലസ് ടു കുട്ടികൾക്ക് കൈറ്റ് നൽകന്ന ഓൺലൈൻ സൗജന്യ എൻട്രൻസ് പരിശീലനമാണ് കീ ടൂ എൻട്രൻസ് പരിശീലനം. കുട്ടികൾക്ക് പരീക്ഷക്ക് പഠിക്കാനും, പരീക്ഷ എഴുതി സ്വയം തയ്യാറെടുക്കാനും എ ഐ സംവിധാനം ഉപയോഗിച്ച് കൂടുതൽ പഠിക്കാനുമുള്ള സൗകര്യം ഇതിൽ നൽകിയിട്ടുണ്ട്. എല്ലാ ഹയർ സെക്കന്ററി സ്‍കൂളിലെയും ചുമതലയുള്ള അധ്യാപകന് ഇതിന്റെ പ്രവർത്തനരീതി പരിചയപ്പെടുത്തിയുള്ള ഓൺലൈൻ പരിശീലനം കൈറ്റ് നൽകി. വിദ്യാഭ്യാസജില്ലാതലത്തിൽ എല്ലാ സ്‍കൂളുകൾക്കും പരിശീലനം നൽകി.
</div>
</div>