"ഗവ. എച്ച് എസ് മാതമംഗലം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 354: | വരി 354: | ||
________________________________________________________________________________________________________ | |||
[[പ്രമാണം:WhatsApp Image 2025-08-08 at 9.45.43 PM.jpg|ലഘുചിത്രം|565x565px]] | [[പ്രമാണം:WhatsApp Image 2025-08-08 at 9.45.43 PM.jpg|ലഘുചിത്രം|565x565px]] | ||
| വരി 381: | വരി 381: | ||
ഈ വർഷം ഉച്ചഭക്ഷണമെനു പുതുക്കിയതിന്റെ ആദ്യഭാഗമായി കുട്ടികൾക്ക് മുട്ടബിരിയാണിയും വെജിറ്റബിൾ സലാഡും വിതരണം ചെയ്തു. നല്ല പ്രതികരണമാണ് കുട്ടികളിൽ നിന്നുണ്ടായത്. | ഈ വർഷം ഉച്ചഭക്ഷണമെനു പുതുക്കിയതിന്റെ ആദ്യഭാഗമായി കുട്ടികൾക്ക് മുട്ടബിരിയാണിയും വെജിറ്റബിൾ സലാഡും വിതരണം ചെയ്തു. നല്ല പ്രതികരണമാണ് കുട്ടികളിൽ നിന്നുണ്ടായത്. | ||
[[പ്രമാണം:WhatsApp Image 2025-08-10 at 8.50.31 PM.jpg|നടുവിൽ|ലഘുചിത്രം|403x403ബിന്ദു]]'''സംസ്കൃതം അക്കാദമിക് കൗൺസലിംഗ് വിജയികൾ''' | [[പ്രമാണം:WhatsApp Image 2025-08-10 at 8.50.31 PM.jpg|നടുവിൽ|ലഘുചിത്രം|403x403ബിന്ദു]]__________________________________________________________________________________________________ | ||
'''സംസ്കൃതം അക്കാദമിക് കൗൺസലിംഗ് വിജയികൾ''' | |||
പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്കൃതം അക്കാദമിക് കൗൺസിൽ സുൽത്താൻ ബത്തേരി ഉപജില്ലാതലത്തിൽ സംസ്കൃത ദിനാചരണവും, രാമായണ മാസാചരണവും നടത്തി. നമ്മുടെ വിദ്യാലയത്തിൽ നിന്ന് 5 വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് ഉന്നത വിജയം കരസ്ഥമാക്കി. | പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്കൃതം അക്കാദമിക് കൗൺസിൽ സുൽത്താൻ ബത്തേരി ഉപജില്ലാതലത്തിൽ സംസ്കൃത ദിനാചരണവും, രാമായണ മാസാചരണവും നടത്തി. നമ്മുടെ വിദ്യാലയത്തിൽ നിന്ന് 5 വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് ഉന്നത വിജയം കരസ്ഥമാക്കി. | ||
| വരി 403: | വരി 405: | ||
_______________________________________________________________________________________________________ | |||
'''സ്‍കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്- 14.8.25''' | '''സ്‍കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്- 14.8.25''' | ||
| വരി 442: | വരി 444: | ||
__________________________________________________________________________________________________ | |||
'''സ്വാതന്ത്ര്യദിനാഘോഷം''' | '''സ്വാതന്ത്ര്യദിനാഘോഷം''' | ||
| വരി 529: | വരി 523: | ||
[[പ്രമാണം:WhatsApp Image 2025-08-27 at 11.31.49 AM.jpg|നടുവിൽ|ലഘുചിത്രം|559x559px|[[പ്രമാണം:WhatsApp Image 2025-08-27 at 11.31.49 AM.jpg|നടുവിൽ|ലഘുചിത്രം|559x559px]]]] | [[പ്രമാണം:WhatsApp Image 2025-08-27 at 11.31.49 AM.jpg|നടുവിൽ|ലഘുചിത്രം|559x559px|[[പ്രമാണം:WhatsApp Image 2025-08-27 at 11.31.49 AM.jpg|നടുവിൽ|ലഘുചിത്രം|559x559px]]]] | ||
________________________________________________________________________________________________ | |||
== '''മോട്ടിവേഷൻ ക്ലാസ് 27-08-25''' == | |||
'''മോട്ടിവേഷൻ ക്ലാസ് 27-08-25''' | |||
യു പി വിദ്യാർഥികൾക്ക് മാനസികാരോഗ്യം, പരീക്ഷാപേടി എന്നിവയെ എങ്ങനെ സന്ദർഭോചിതമായി നേരിടാം എന്ന് വിശദീകരിച്ചുകൊണ്ടുള്ള മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. കേരള സർക്കാരിന്റെ വനിതാ ശിശുവികസനക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തിലാണ് ഇത് സംഘടിപ്പിച്ചത്. ചൈൽഡ് ഹെൽപ്പ് ലൈൻ കൗൺസിലറായ റെയ്സൺ ഫ്രാൻസിസ് ആണ് ക്ലാസ് നയിച്ചത്. | യു പി വിദ്യാർഥികൾക്ക് മാനസികാരോഗ്യം, പരീക്ഷാപേടി എന്നിവയെ എങ്ങനെ സന്ദർഭോചിതമായി നേരിടാം എന്ന് വിശദീകരിച്ചുകൊണ്ടുള്ള മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. കേരള സർക്കാരിന്റെ വനിതാ ശിശുവികസനക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തിലാണ് ഇത് സംഘടിപ്പിച്ചത്. ചൈൽഡ് ഹെൽപ്പ് ലൈൻ കൗൺസിലറായ റെയ്സൺ ഫ്രാൻസിസ് ആണ് ക്ലാസ് നയിച്ചത്. | ||
[[പ്രമാണം:WhatsApp Image 2025-08-27 at 12.40.30 PMി.jpg|ഇടത്ത്|ലഘുചിത്രം|403x403px]] | [[പ്രമാണം:WhatsApp Image 2025-08-27 at 12.40.30 PMി.jpg|ഇടത്ത്|ലഘുചിത്രം|403x403px]] | ||
| വരി 551: | വരി 539: | ||
___________________________________________________________________________________________________ | |||
'''ഓണാഘോഷം 29-08-25''' | '''ഓണാഘോഷം 29-08-25''' | ||
| വരി 562: | വരി 552: | ||
_________________________________________________________________________________________________ | |||
'''സംസ്കൃതദിനാചരണവും രാമായണമാസാചരണവും- 11.08.2025''' | '''സംസ്കൃതദിനാചരണവും രാമായണമാസാചരണവും- 11.08.2025''' | ||
| വരി 574: | വരി 566: | ||
വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ 18.9.2025 ന് യു പി വിഭാഗം കുട്ടികൾക്ക് നടത്തിയ വായനോത്സവത്തിൽ ഏഴാം ക്ലാസിലെ ശിവാനി വി ജി, ആദിദേവ് പി എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്‍ഥാനങ്ങൾ നേടി. മാതമംഗലം നവ്യ ലൈബ്രറിയാണ് വായനോത്സവം സംഘടിപ്പിച്ചത്. | വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ 18.9.2025 ന് യു പി വിഭാഗം കുട്ടികൾക്ക് നടത്തിയ വായനോത്സവത്തിൽ ഏഴാം ക്ലാസിലെ ശിവാനി വി ജി, ആദിദേവ് പി എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്‍ഥാനങ്ങൾ നേടി. മാതമംഗലം നവ്യ ലൈബ്രറിയാണ് വായനോത്സവം സംഘടിപ്പിച്ചത്. | ||
[[പ്രമാണം:WhatsApp Image 2025-09-18 at 8.42.00 PM.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:WhatsApp Image 2025-09-18 at 8.42.00 PM.jpg|നടുവിൽ|ലഘുചിത്രം]]_______________________________________________________________________________________________ | ||
== ഉപജില്ലാ ടീമിലേയ്ക്ക് - മാതമംഗത്തെ കുട്ടികളും == | == ഉപജില്ലാ ടീമിലേയ്ക്ക് - മാതമംഗത്തെ കുട്ടികളും == | ||
കേരള സ്കൂൾ ഗെയിംസിന്റെ ഭാഗമായി കേണിച്ചിറ യുവപ്രതിഭ ഇൻഡോർ സ്റ്റേഡിയത്തിൽവെച്ച് നടന്ന സ്കൂൾതല വോളിബാേൾ മത്സരത്തിൽ സ്‍കൂളിലെ 13 വിദ്യാർഥികൾ വിവിധ കാറ്റഗറികളിലായി പങ്കെടുത്തു. ഇതിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 9 കുട്ടികളെ ഉപജില്ലയെ പ്രതിനിധീകരിച്ചു മത്സരിക്കാനും തെരഞ്ഞെടുത്തു. | കേരള സ്കൂൾ ഗെയിംസിന്റെ ഭാഗമായി കേണിച്ചിറ യുവപ്രതിഭ ഇൻഡോർ സ്റ്റേഡിയത്തിൽവെച്ച് നടന്ന സ്കൂൾതല വോളിബാേൾ മത്സരത്തിൽ സ്‍കൂളിലെ 13 വിദ്യാർഥികൾ വിവിധ കാറ്റഗറികളിലായി പങ്കെടുത്തു. ഇതിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 9 കുട്ടികളെ ഉപജില്ലയെ പ്രതിനിധീകരിച്ചു മത്സരിക്കാനും തെരഞ്ഞെടുത്തു. | ||
[[പ്രമാണം:WhatsApp Image 2025-09-28 at 7.46.49 PM.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:WhatsApp Image 2025-09-28 at 7.46.49 PM.jpg|നടുവിൽ|ലഘുചിത്രം]]____________________________________________________________________________________________________ | ||
== '''വോളിബോൾ -ജില്ലാ ടീമിലേയ്ക്ക്''' == | == '''വോളിബോൾ -ജില്ലാ ടീമിലേയ്ക്ക്''' == | ||
കേരള സ്‍കൂൾ ഗെയിംസ് മത്സരങ്ങളുടെ ഭാഗമായി 22.09.25 ന് കേണിച്ചിറയിൽവെച്ച് നടന്ന ഉപജില്ലാമത്സരത്തിൽ നിന്ന് മാതമംഗലം സ്‍കൂളിലെ ആറു കുട്ടികൾ സംസ്ഥാനടീമിലേക്ക് യോഗ്യത നേടി. സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ അരുണിമ കെ എ, ഗായത്രി പി വി, സായൂജ്യ സിനീഷ് എന്നിവരും ജൂനിയർ ഗേൾസ് വിഭാഗത്തിൽ അനശ്വര എം ആർ, പൂജ കാർത്തിക എന്നിവരും ജൂനിയർ ആൺ വിഭാഗത്തിൽ മുഹമ്മദ് നിയാസുമാണ് യോഗ്യത നേടിയത്. | കേരള സ്‍കൂൾ ഗെയിംസ് മത്സരങ്ങളുടെ ഭാഗമായി 22.09.25 ന് കേണിച്ചിറയിൽവെച്ച് നടന്ന ഉപജില്ലാമത്സരത്തിൽ നിന്ന് മാതമംഗലം സ്‍കൂളിലെ ആറു കുട്ടികൾ സംസ്ഥാനടീമിലേക്ക് യോഗ്യത നേടി. സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ അരുണിമ കെ എ, ഗായത്രി പി വി, സായൂജ്യ സിനീഷ് എന്നിവരും ജൂനിയർ ഗേൾസ് വിഭാഗത്തിൽ അനശ്വര എം ആർ, പൂജ കാർത്തിക എന്നിവരും ജൂനിയർ ആൺ വിഭാഗത്തിൽ മുഹമ്മദ് നിയാസുമാണ് യോഗ്യത നേടിയത്. | ||
[[പ്രമാണം:WhatsApp Image 2025-09-22 at 12.13.54 PM.jpg|നടുവിൽ|ലഘുചിത്രം|727x727ബിന്ദു]] | [[പ്രമാണം:WhatsApp Image 2025-09-22 at 12.13.54 PM.jpg|നടുവിൽ|ലഘുചിത്രം|727x727ബിന്ദു]]________________________________________________________________________________________________ | ||
== '''സ്കൂൾ സ്പോട്സ് - സെപ്തംപർ 23, 24 - 2025''' == | == '''സ്കൂൾ സ്പോട്സ് - സെപ്തംപർ 23, 24 - 2025''' == | ||
| വരി 588: | വരി 580: | ||
[[പ്രമാണം:WhatsApp Image 2025-09-28 at 8.00.27 PM.jpg|ഇടത്ത്|ലഘുചിത്രം|699x699px]] | [[പ്രമാണം:WhatsApp Image 2025-09-28 at 8.00.27 PM.jpg|ഇടത്ത്|ലഘുചിത്രം|699x699px]] | ||
[[പ്രമാണം:WhatsApp Image 2025-09-28 at 8.00.22 PM.jpg|ലഘുചിത്രം|703x703px|നടുവിൽ]] | [[പ്രമാണം:WhatsApp Image 2025-09-28 at 8.00.22 PM.jpg|ലഘുചിത്രം|703x703px|നടുവിൽ]] | ||
___________________________________________________________________________________________________ | |||
== '''ഉപജില്ലാ കായികമേള- ഫുട്ബോൾ - റണ്ണേഴ്സ് അപ്പ്- മാതമംഗലത്തിന്''' == | == '''ഉപജില്ലാ കായികമേള- ഫുട്ബോൾ - റണ്ണേഴ്സ് അപ്പ്- മാതമംഗലത്തിന്''' == | ||