"എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 70: | വരി 70: | ||
ഒൿടോബർ 28 | ഒൿടോബർ 28 | ||
2024 - 27 ബാച്ച് ലിറ്റിൽ കൈറ്റ് കുട്ടികളുടെ രണ്ടാംഘട്ട സ്‍കുൾതല ക്യാമ്പ് ഇന്നേ ദിവസം നടത്തപ്പെട്ടു . രാവിലെ 9 | 2024 - 27 ബാച്ച് ലിറ്റിൽ കൈറ്റ് കുട്ടികളുടെ രണ്ടാംഘട്ട സ്‍കുൾതല ക്യാമ്പ് ഇന്നേ ദിവസം നടത്തപ്പെട്ടു. രാവിലെ 9:30 മണിക്ക് ആരംഭിച്ച ക്യാമ്പിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീമതി സിമ്മി ചെറിയാൻ ചെയ്തു . മൂന്നര വരെ നടന്ന ക്ലാസ് സമീപ സ്കൂളിലെ ലിറ്റിൽ കൈറ്റ് മെന്ററായ ശ്രീമതി ബിന്ദു കെ പി ക്ലാസുകൾ കൈകാര്യം ചെയ്തു. പ്രസ്തുത ക്ലാസിൽ സ്ക്രാച്ച് , ആനിമേഷൻ, വീഡിയോ എഡിറ്റിംഗ് ആപ്ലിക്കേഷൻ കെഡിഎൻ ലൈവ് തുടങ്ങിയവ പരിചയപ്പെടുത്തി. കുട്ടികൾക്ക് വളരെയധികം പ്രയോജനപ്രദമായ ഈ ക്യാമ്പ് സ്കൂൾ ലിറ്റിൽ കൈറ്റ് മെന്റർമാരായ ശ്രീമതി ലിജി സൂസൻ തോമസ്, ശ്രീമതി ഡീന മേരി ലൂക്ക് എന്നിവരുടെ നേതൃത്വത്തിൽ നടത്തപെട്ടു. | ||