"ജി.എച്ച്.എസ്. പട്ടഞ്ചേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 13: | വരി 13: | ||
=== '''ഈ വർഷത്തിലെ ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് ജനുവരി 1,2,3 തിയ്യതികളിൽ സ്കൂളിൽ വച്ച് നടന്നു. ക്രിസ്തുമസ് ന്യൂയർ ആഘോഷത്തോടെ പരിപാടി ആരംഭിച്ചു. സീനിയർ അദ്ധ്യാപികയായ ശ്രീമതി ഹഫ്സത് ടീച്ചർ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് ഈ വർഷത്തെ ക്യാമ്പിന്റെ മുദ്രാവാക്യമായിരുന്ന ലിംഗ സമത്വം എന്ന വിഷയത്തെ അടിസ്ഥാനമാക്കി സ്കൂൾ കൗൺസിലറായ ശ്രീമതി അനിഷ ടീച്ചർ ക്ലാസ്സ് നടത്തി. രണ്ടാം ദിവസത്തെ ക്ലാസ്സ് പി.ടി. പരേഡിലൂടെ ആരംഭിച്ചു. പരേഡിന് ശ്രീ ശിവൻ സർ നേതൃത്വം നൽകി. തുടർന്ന് ശ്രീമതി ശോഭന ടീച്ചറുടെ നേതൃത്വത്തിൽ യോഗ പരിശീലനവും ബോധവത്കരണക്ലാസ്സും നടന്നു. തുടർന്ന് ഒരു മോട്ടിവേഷൻ പ്രവർത്തനമായി സ്കൂളിന് സമീപത്തുള്ള മാലിന്യ സംസ്കരണ കേന്ദ്രത്തിലേക്ക് ഒരു യാത്ര സംഘടിപ്പിച്ചു. മാലിന്യ സംസ്കരണത്തിന്റ പ്രാധാന്യം, വിവിധ ഘട്ടങ്ങൾ, വിവിധ സംസ്കരണ രീതികൾ മുതലായവ കുട്ടികൾ മനസിലാക്കി. മൂന്നാം ദിവസത്തെ ക്ലാസ്സ് പി.ടി. പരേഡിലൂടെ ആരംഭിച്ചു. തുടർന്ന് മാലിന്യ സംസ്കരണം എന്ന വിഷയത്തിൽ കുട്ടികൾ ഗ്രൂപ്പ് ചർച്ചയിൽ പങ്കെടുത്ത് കുറിപ്പുകൾ അവതരിപ്പിച്ചു. കൂടാതെ എക്സൈസ് വകുപ്പിലെ ചെന്താമര സർ നയിച്ച ലഹരിക്കെതിരെ ഒരു ബോധവത്കരണക്ലാസ്സും നടന്നു. തുടർന്ന് ഫയർ ആന്റ് റെസ്ക്യൂ വകുപ്പിൽ നിന്നുള്ള ജിജോ സർ നയിച്ച ഒരു ബോധവത്കരണക്ലാസ്സും നടന്നു. അവസാന പരിപാടിയായി അതിഥിയായി എത്തിയ നാടൻപാട്ട് കലാകാരൻ ശ്രീ പ്രണവം ശശി അവർകൾ അവതരിപ്പിച്ച നാടൻപാട്ട് അവതരിപ്പിച്ചു. വിദ്യാർത്ഥികളുടെ നൃത്തച്ചുവടുകളോടൊപ്പം മൂന്നു ദിവസമായി നടന്ന പരിപാടികൾക്ക് കലാശക്കൊട്ടായി.''' === | === '''ഈ വർഷത്തിലെ ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് ജനുവരി 1,2,3 തിയ്യതികളിൽ സ്കൂളിൽ വച്ച് നടന്നു. ക്രിസ്തുമസ് ന്യൂയർ ആഘോഷത്തോടെ പരിപാടി ആരംഭിച്ചു. സീനിയർ അദ്ധ്യാപികയായ ശ്രീമതി ഹഫ്സത് ടീച്ചർ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് ഈ വർഷത്തെ ക്യാമ്പിന്റെ മുദ്രാവാക്യമായിരുന്ന ലിംഗ സമത്വം എന്ന വിഷയത്തെ അടിസ്ഥാനമാക്കി സ്കൂൾ കൗൺസിലറായ ശ്രീമതി അനിഷ ടീച്ചർ ക്ലാസ്സ് നടത്തി. രണ്ടാം ദിവസത്തെ ക്ലാസ്സ് പി.ടി. പരേഡിലൂടെ ആരംഭിച്ചു. പരേഡിന് ശ്രീ ശിവൻ സർ നേതൃത്വം നൽകി. തുടർന്ന് ശ്രീമതി ശോഭന ടീച്ചറുടെ നേതൃത്വത്തിൽ യോഗ പരിശീലനവും ബോധവത്കരണക്ലാസ്സും നടന്നു. തുടർന്ന് ഒരു മോട്ടിവേഷൻ പ്രവർത്തനമായി സ്കൂളിന് സമീപത്തുള്ള മാലിന്യ സംസ്കരണ കേന്ദ്രത്തിലേക്ക് ഒരു യാത്ര സംഘടിപ്പിച്ചു. മാലിന്യ സംസ്കരണത്തിന്റ പ്രാധാന്യം, വിവിധ ഘട്ടങ്ങൾ, വിവിധ സംസ്കരണ രീതികൾ മുതലായവ കുട്ടികൾ മനസിലാക്കി. മൂന്നാം ദിവസത്തെ ക്ലാസ്സ് പി.ടി. പരേഡിലൂടെ ആരംഭിച്ചു. തുടർന്ന് മാലിന്യ സംസ്കരണം എന്ന വിഷയത്തിൽ കുട്ടികൾ ഗ്രൂപ്പ് ചർച്ചയിൽ പങ്കെടുത്ത് കുറിപ്പുകൾ അവതരിപ്പിച്ചു. കൂടാതെ എക്സൈസ് വകുപ്പിലെ ചെന്താമര സർ നയിച്ച ലഹരിക്കെതിരെ ഒരു ബോധവത്കരണക്ലാസ്സും നടന്നു. തുടർന്ന് ഫയർ ആന്റ് റെസ്ക്യൂ വകുപ്പിൽ നിന്നുള്ള ജിജോ സർ നയിച്ച ഒരു ബോധവത്കരണക്ലാസ്സും നടന്നു. അവസാന പരിപാടിയായി അതിഥിയായി എത്തിയ നാടൻപാട്ട് കലാകാരൻ ശ്രീ പ്രണവം ശശി അവർകൾ അവതരിപ്പിച്ച നാടൻപാട്ട് അവതരിപ്പിച്ചു. വിദ്യാർത്ഥികളുടെ നൃത്തച്ചുവടുകളോടൊപ്പം മൂന്നു ദിവസമായി നടന്ന പരിപാടികൾക്ക് കലാശക്കൊട്ടായി.''' === | ||
== സെെബർ സുരക്ഷ ക്ലാസ്സ് == | |||
=== കേരള പോലീസിന്റെ KID GLOW PROJECT ന്റെ ഭാഗമായി സൈബർ സ്പേസ് സെക്യൂരിറ്റി ബോധവത്കരണക്ലാസ്സ് നടന്നു.SPC , JRC വിദ്യാർത്ഥികൾക്കായി നടത്തിയ ക്ലാസ്സ് നയിച്ചത് സൈബർ സ്റ്റേഷനിൽ നിന്നെത്തിയ ഷിഹാബുദ്ദീൻ, കേരള പോലീസിന്റെ കൗൺസിലിങ് വിഭാഗത്തിൽ നിന്നുള്ള രഹാന എന്നിവരായിരുന്നു. നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. പ്രധാനാധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ , ശ്രീ ശിവൻ സർ , PTA പ്രസിഡന്റ് ശ്രീ ഷമീർ തുടങ്ങിയവർ സംസാരിച്ചു. === | |||
11:05, 27 ഫെബ്രുവരി 2026-നു നിലവിലുള്ള രൂപം

SPC ദിനം


SPC ദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് 2 ന് പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. പ്രധാനാദ്ധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ പതാകയുയർത്തി. തുടർന്ന് SPC ജൂനിയർ കേഡറ്റുകൾ സ്കൂൾ പരിസരം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനായി ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. വിദ്യാർത്ഥികൾക്കായി പ്രത്യേക ക്വിസ് മത്സരം സംഘടിപ്പിച്ചു. ഒൻപതാം തരത്തിലെ ശിവാനി കൃഷ്ണ ക്വിസ് മത്സരത്തിൽ വിജയിച്ചു. അദ്ധ്യാപകരായ ശിവകുമാർ സർ, ഷിബ ടീച്ചർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.