"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/റാന്തൽ സ്കൂൾ വാർഷികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
== '''വാർഷികാഘോഷം''' == | |||
നാടിന്റ അഭിമാന വിദ്യാലയമായി മാറിയ നേമം ഗവ. യു.പി.സ്കൂളിന്റെ 141-ാം വാർഷികാഘോഷപരിപാടികളും രക്ഷകർതൃസംഗമവും 2025 ഫെബ്രുവരി 16,17തീയതികളിൽ സംഘടിപ്പിച്ചു. പൊതുവിദ്യാലങ്ങൾ നാടിന്റെ കരുത്താണ് എന്ന് കാണിച്ച്കൊണ്ട് സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് നമ്മുടെ സ്കൂളിൽ 2025-26 അധ്യയന വർഷത്തിൽ നടന്നത്. ഇതിന്റെ തുടർച്ചയാണ് റാന്തൽ എന്ന പേരിൽ ദ്വിദിന വാർഷികാഘോഷപരിപാടികൾ സംഘടിപ്പിച്ചത്. രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക വിദ്യാഭ്യാസ മേഖലയിലെ പ്രമുഖർ സംബന്ധിച്ചു. കുട്ടികളുടെ വൈവിധ്യമാർന്ന കലാകായിക പരിപാടകളും നടന്നു. 16-ാം തീയതി രാവിലെ പതാകഉയർത്തി ശേഷം കുട്ടികളുടെ കലാപരിപാടികൾ, പ്രീസ്കൂൾ ഫെസ്റ്റ് ,പെൺകുട്ടികളുടെ കളരി, എയ്റോബികസ് ഡെമോൺസ്ട്രേഷൻ എന്നിവ നടന്നു. പൊതുസമ്മേളനം ബഹു. കോവളം എം.എൽ.എ വിൻസെന്റ് എം ഉദ്ഘാടനം ചെയ്തു. കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എസ് ഷൈലജ അധ്യക്ഷം വഹിച്ചു. ഹെഡ്മാസ്റ്റർ എ എസ് മൻസൂർ സ്വാഗതം പ്രഭാഷണം നടത്തി. സീനിയർ അധ്യാപിക എം ആർ സൗമ്യ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ടിവി ചലച്ചിത്ര നടൻ ശിവ മുരളിയായിരുന്നു വിശിഷ്ടാതിഥിയായി എത്തിയത്. ബഹു.കാട്ടാക്കട എം എൽ എ ശ്രീ. ഐ ബി സതീഷ് വിരമിക്കുന്ന അധ്യാപകരെ ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം ശ്രീമതി ആഗ്നസ് റാണി എൻഡോമെന്റ് വിതരണം നടത്തി. പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി വി ബിന്ദു സ്കോളർഷിപ്പ് ജേതാക്കളെ അനുമോദിച്ചു. നേമം ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ശ്രീ രാജേഷ് വാർത്താപത്രിക പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ശ്രീമതി ആർ ജയലക്ഷ്മി എക്സലൻസ് അവാർഡ് വിതരണം ചെയ്തു. തുടർന്ന് എസ് എം സി ചെയർമാൻ എം പി ടി പ്രസിഡൻറ് തുടങ്ങിയവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ ശ്രീമതി അനൂപ നന്ദി പറഞ്ഞു.<gallery> | നാടിന്റ അഭിമാന വിദ്യാലയമായി മാറിയ നേമം ഗവ. യു.പി.സ്കൂളിന്റെ 141-ാം വാർഷികാഘോഷപരിപാടികളും രക്ഷകർതൃസംഗമവും 2025 ഫെബ്രുവരി 16,17തീയതികളിൽ സംഘടിപ്പിച്ചു. പൊതുവിദ്യാലങ്ങൾ നാടിന്റെ കരുത്താണ് എന്ന് കാണിച്ച്കൊണ്ട് സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് നമ്മുടെ സ്കൂളിൽ 2025-26 അധ്യയന വർഷത്തിൽ നടന്നത്. ഇതിന്റെ തുടർച്ചയാണ് റാന്തൽ എന്ന പേരിൽ ദ്വിദിന വാർഷികാഘോഷപരിപാടികൾ സംഘടിപ്പിച്ചത്. രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക വിദ്യാഭ്യാസ മേഖലയിലെ പ്രമുഖർ സംബന്ധിച്ചു. കുട്ടികളുടെ വൈവിധ്യമാർന്ന കലാകായിക പരിപാടകളും നടന്നു. 16-ാം തീയതി രാവിലെ പതാകഉയർത്തി ശേഷം കുട്ടികളുടെ കലാപരിപാടികൾ, പ്രീസ്കൂൾ ഫെസ്റ്റ് ,പെൺകുട്ടികളുടെ കളരി, എയ്റോബികസ് ഡെമോൺസ്ട്രേഷൻ എന്നിവ നടന്നു. പൊതുസമ്മേളനം ബഹു. കോവളം എം.എൽ.എ വിൻസെന്റ് എം ഉദ്ഘാടനം ചെയ്തു. കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എസ് ഷൈലജ അധ്യക്ഷം വഹിച്ചു. ഹെഡ്മാസ്റ്റർ എ എസ് മൻസൂർ സ്വാഗതം പ്രഭാഷണം നടത്തി. സീനിയർ അധ്യാപിക എം ആർ സൗമ്യ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ടിവി ചലച്ചിത്ര നടൻ ശിവ മുരളിയായിരുന്നു വിശിഷ്ടാതിഥിയായി എത്തിയത്. ബഹു.കാട്ടാക്കട എം എൽ എ ശ്രീ. ഐ ബി സതീഷ് വിരമിക്കുന്ന അധ്യാപകരെ ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം ശ്രീമതി ആഗ്നസ് റാണി എൻഡോമെന്റ് വിതരണം നടത്തി. പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി വി ബിന്ദു സ്കോളർഷിപ്പ് ജേതാക്കളെ അനുമോദിച്ചു. നേമം ബ്ലോക്ക് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ശ്രീ രാജേഷ് വാർത്താപത്രിക പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ശ്രീമതി ആർ ജയലക്ഷ്മി എക്സലൻസ് അവാർഡ് വിതരണം ചെയ്തു. തുടർന്ന് എസ് എം സി ചെയർമാൻ എം പി ടി പ്രസിഡൻറ് തുടങ്ങിയവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ ശ്രീമതി അനൂപ നന്ദി പറഞ്ഞു.<gallery> | ||
പ്രമാണം:44244 annual day2026 uss8.jpg | പ്രമാണം:44244 annual day2026 uss8.jpg | ||