"പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26064 (സംവാദം | സംഭാവനകൾ)
No edit summary
26064 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 183: വരി 183:
=== <u>'''ഡിസംബർ 23'''</u> ===
=== <u>'''ഡിസംബർ 23'''</u> ===
ക്രിസ്തുമസ് അവധിക്കായി സ്കൂൾ അടച്ചു. ക്രിസ്തുമസ് പരീക്ഷകൾ അവസാനിച്ചു.
ക്രിസ്തുമസ് അവധിക്കായി സ്കൂൾ അടച്ചു. ക്രിസ്തുമസ് പരീക്ഷകൾ അവസാനിച്ചു.
=== <u>'''ജാനുവരി 05'''</u> ===
ക്രിസ്തുമസ് അവധിക്ക് ശേഷം സ്കൂൾ തുറന്നു.
=== <u>'''ജാനുവരി 06 - ദേശീയ വിരമുക്ത ദിനം'''</u> ===
ദേശീയ വിരമുക്ത ദിനം , അന്ന് 5 മുതൽ 10 വരെ ക്ലാസിലെ കുട്ടികൾക്ക് ആൽബൻഡസോൾ ഗുളിക നൽകി. ജനുവരി 12ന് രണ്ടാം ഘട്ട ഗുളികയും നൽകി.
=== <u>ജാനുവരി 12</u> ===
എസ് എസ് എൽ സി പ്രീ മോഡൽ എക്സാം തുടങ്ങി. ജനുവരി 20ന് അവസാനിച്ചു.
ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് മത്സരം 8 മുതൽ 10 വരെയുള്ള ക്ലാസുകാർക്ക് നടത്തി.
10 വയസിന്റേയും 15 വയസിന്റേയും പ്രതിരോധ കുത്തിവെയ്പ്[TD,TT VACCINE] എടുക്കാൻ സാധിക്കാത്ത കുട്ടികൾക്ക് സ്കൂളിൽ സൗകര്യം ഉണ്ടാക്കി.
=== <u>'''ജാനുവരി 13'''</u> ===
സെക്കന്റ് ടേം എക്സാമിനു ശേഷമുള്ള ക്ലാസ് പി ടി എ മീറ്റിംഗ് സംഘടിപ്പിച്ചു.
=== <u>'''ജാനുവരി 16 - സ്പാർട്ട്സ് ഡേ'''</u> ===
Annual Sports Day ആഘോഷിച്ചു. കുട്ടികൾ വിവിധ കായിക മത്സരങ്ങളിൽ പങ്കെടുത്തു. വിജയികളായ കുട്ടികൾക്ക് ഉച്ചക്ക് ശേഷം മെഡൽ വിതരണവും നടന്നു. എച്ച് എം റോഷ് ബിനു ടീച്ചർ ഉദ്ഘാടനം ചെയ്തു.
=== <u>'''ജാനുവരി 23 - വാർഷിക ദിന ആഘോഷം'''</u> ===
57ാം വാർഷിക ദിന ആഘോഷം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. ഉച്ചക്ക് 2.30 ആരംഭിച്ച ആഘോഷ ചടങ്ങിൽ സ്കൂൾ എച്ച് എം ശ്രീമതി റോഷ് ബിനു ടീച്ചർ സ്വാഗതം പറഞ്ഞു. സ്കൂൾ മാനേജർ വെരി.റവ.ഫാ. ആന്റണി മടത്തുംപ്പടി അധ്യക്ഷത വഹിച്ചു. മുഖ്യ അതിഥികളായ റവ.ഫാ. വിപിൻ കുരിശുത്തറയും ഡോ. മുത്തുമണി സോമസുന്ദരനും ചേർന്ന് ഉദ്ഘാടനം വഹിച്ചു. കൗൺസിലർ, കോപ്പറേഷൻ ഓഫ് കൊച്ചി ശ്രീമതി വി വിജയകുമാരി, മാനേജ്മെന്റ് ട്രസ്റ്റേഴ്സ് ശ്രീ. രാജു മാളിയ്ക്കൽ, ശ്രീ ബോണി മരങ്ങാട്ടിൽ, പി ടി എ പ്രസിഡന്റ് ശ്രീ ടോണി ജോസ്,  POSA പ്രതിനിധി തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഈ വർഷം സ്കൂളിൽ നിന്നും വിരമിക്കുന്ന ശ്രീമതി മേരി പി ജെ ടീച്ചർ, റീത്ത കെ ടി ടീച്ചർ, മറിയമ്മ ഐസക് ടീച്ചർ, രാജമ്മ വർഗ്ഗീസ് ടീച്ചർ എന്നിവർക്ക് യാത്രയയ്പ്പും അന്നേ ദിവസം നടത്തി. തുടർന്ന് 5.30ഓടെ കുട്ടികളുടെ വിവിധ കലാപരിപാടികൾ വർണ്ണപ്പൊലിമയോടെ നടന്നു. നവരംഗ് 2026 വൈകിട്ട് 7.30ഓടെ അവസാനിച്ചു.
=== <u>'''ജാനുവരി 26 - റിപ്പബ്ലിക് ദിനം'''</u> ===
റിപ്പബ്ലിക് ദിനം ആഘോഷിച്ചു.
=== <u>'''ജാനുവരി 27'''</u> ===
10ാം ക്ലാസിലെ കുട്ടികളുടെ ഫെയർവെൽ നടത്തി.
=== <u>'''ജാനുവരി 28'''</u> ===
10ാം ക്ലാസിലെ ക്ലാസ് ഫോട്ടോയും സ്റ്റാഫ് ഫോട്ടോയും എടുത്തു.
10ാം ക്ലാസിലെ കുട്ടികളുടെ പ്രീ മോഡൽ എക്സാം നടത്തി.
=== <u>'''ഫെബ്രുവരി 3'''</u> ===
എസ്.എസ്‌.എൽ.സി  ഐ.ടി എക്സാം ആരംഭിച്ചു.
=== <u>'''ഫെബ്രുവരി 16'''</u> ===
10ാം ക്ലാസിലെ കുട്ടികളുടെ മോഡൽ എക്സാം ആരംഭിച്ചു. 20ന് എക്സാം അവസാനിച്ചു.