"പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26064 (സംവാദം | സംഭാവനകൾ)
No edit summary
26064 (സംവാദം | സംഭാവനകൾ)
No edit summary
വരി 40: വരി 40:

പ്രശസ്ത സാഹിത്യക്കാരനും കഥാകൃത്തുമായ ശ്രീ വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനം സ്കൂളിൽ ആഘോഷിച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയിലെ ആഭിമുഖ്യത്തിൽ മലയാള അധ്യാപികമാരായ രമ്യ ടീച്ചർ, നിമ്മി ടീച്ചർ, സിസ്റ്റർ അനൂപ എന്നിവരുടെ നേതൃത്വത്തിൽ ബഷീർ കൃതികളെ പരിചയപ്പെടുത്തൽ, കൃതികളുടെ അവലോകനം, ബഷീർ കൃതികളിലെ കഥാപാത്രങ്ങളുടെ ആവിഷ്കാരം എന്നിവ സംഘടിപ്പിച്ചു.

ജുലൈ 10 - അധ്യാപക രക്ഷാകർത്തൃ സമിതിയുടെ പൊതുയോഗം
ഈ അധ്യായന വർഷത്തെ ഭാരവാഹികളുടെ തെര‍ഞ്ഞെടുപ്പ് ക്ലാസ് പി ടി എയും അന്നേ ദിവസം തന്നെ നടന്നു. കൂടാതെ എസ് എസ് എൽ സി 2025 ഫൂൾ  കിട്ടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങും നടന്നു. യോഗത്തിൽ പ്രധാന അധ്യാപക ശ്രീമതി റോഷ് ബിനു ടീച്ചർ സ്വാഗതം അർപ്പിച്ചു. അധ്യക്ഷനായി സ്കൂൾ മാനേജർ വെരി.റവ.ഫാ. ആന്റണി മടത്തുമപ്പടി സംസാരിച്ചു. 2025-26 അധ്യായന വർഷത്തെ പി ടി എ പ്രസിഡന്റായി ശ്രീ ടോണി ജോസ്, വൈസ് പ്രസിഡന്റായി ശ്രീ ആസിഫ് ടി എ, മദർ പി ടി എ ആയി ശ്രീമതി ഷീബ ജേസൺ, ഓഡിറ്ററായി ശ്രീ ജെൽബിൻ തോമസ് എന്നിവരെയും തെരഞ്ഞെടുത്തു. രക്ഷാകർത്താക്കൾക്കായി ഒരു മോട്ടിവേഷണൽ ക്ലാസുമുണ്ടായി. മോട്ടിവേഷൻ സ്പീക്കർ ശ്രീ രാശി മരക്കാർ ക്ലാസ് നയിച്ചു. വളരെ നല്ല രീതിയിൽ രക്ഷകർത്താക്കളെ ഈ തലമുറയിലെ കുട്ടികളെ എങ്ങനെ ശ്രദ്ധിക്കണം അവരെ എങ്ങനെ നേർവഴി കാണിച്ചുകൊടുക്കണം എന്ന് രാശി സാർ ക്ലാസ് എടുത്തു.