"പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 36: | വരി 36: | ||
പേവിഷ ബാധയുടെ ബോധവൽക്കരണവുമായി ബന്ധപ്പെട്ട ഒരു അവലോകനം 8സിയിലെ ആയിഷ എം സ്കൂൾ അസംബ്ലിയിൽ അവതരിപ്പിച്ചു. | പേവിഷ ബാധയുടെ ബോധവൽക്കരണവുമായി ബന്ധപ്പെട്ട ഒരു അവലോകനം 8സിയിലെ ആയിഷ എം സ്കൂൾ അസംബ്ലിയിൽ അവതരിപ്പിച്ചു. | ||
ജൂലൈ 05 - ബഷീർ ദിനാഘോഷം | |||
പ്രശസ്ത സാഹിത്യക്കാരനും കഥാകൃത്തുമായ ശ്രീ വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനം സ്കൂളിൽ ആഘോഷിച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയിലെ ആഭിമുഖ്യത്തിൽ മലയാള അധ്യാപികമാരായ രമ്യ ടീച്ചർ, നിമ്മി ടീച്ചർ, സിസ്റ്റർ അനൂപ എന്നിവരുടെ നേതൃത്വത്തിൽ ബഷീർ കൃതികളെ പരിചയപ്പെടുത്തൽ, കൃതികളുടെ അവലോകനം, ബഷീർ കൃതികളിലെ കഥാപാത്രങ്ങളുടെ ആവിഷ്കാരം എന്നിവ സംഘടിപ്പിച്ചു. | |||