"പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 2: | വരി 2: | ||
അധ്യാപക രക്ഷാകർത്തൃ സമിതിയുടെ 2025-26 അധ്യയന വർഷത്തെ ആദ്യ പൊതുയോഗം ജൂലൈ 10-ാം തിയതീ വ്യാഴായ്ച്ച നടത്തി. ഈ അധ്യായന വർഷത്തെ ക്ലാസ് പി.ടി.എ യും നടന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി ജിൻഷി വർഗ്ഗീസ് 2024-25ലെ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. വെരി.റവ.ഫാ. ആന്റണി മടത്തുംപ്പടി അധ്യക്ഷത വഹിച്ചു. പത്താം ക്ലാസ്സിൽ മുഴുവൻ എ പ്ലസ് നേടിയ 19 വിദ്യാർത്ഥികൾളെ ഈ മിറ്റിംങിൽ ആദരിച്ചു. കൂടാതെ മോറൽ പരീക്ഷയിൽ ഉന്നത മാർക്ക് കരസ്ഥമാക്കിയ കുട്ടികൾക്കും, എൻ.എം.എം.എസ് പരീക്ഷയിലും യു.എസ്.എസ് പരീക്ഷയിലും വിജയികളായ കുട്ടികൾക്കൂം സമ്മാനം നൽകി. തുടർന്ന് വിദ്യാർത്ഥി പ്രതിനിധി കുമാരി ഏഞ്ചല ആന്റണി നന്ദി പറഞ്ഞു. പ്രശസ്ത പ്രഭാഷകൻ റാഷി മക്കർ മാതാപിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് എടുത്തു. പി.ടി.എ പ്രസിഡന്റ് ജമാൽ ടി.എച്ച് ആശംസ അർപ്പിച്ചു. | അധ്യാപക രക്ഷാകർത്തൃ സമിതിയുടെ 2025-26 അധ്യയന വർഷത്തെ ആദ്യ പൊതുയോഗം ജൂലൈ 10-ാം തിയതീ വ്യാഴായ്ച്ച നടത്തി. ഈ അധ്യായന വർഷത്തെ ക്ലാസ് പി.ടി.എ യും നടന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി ജിൻഷി വർഗ്ഗീസ് 2024-25ലെ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. വെരി.റവ.ഫാ. ആന്റണി മടത്തുംപ്പടി അധ്യക്ഷത വഹിച്ചു. പത്താം ക്ലാസ്സിൽ മുഴുവൻ എ പ്ലസ് നേടിയ 19 വിദ്യാർത്ഥികൾളെ ഈ മിറ്റിംങിൽ ആദരിച്ചു. കൂടാതെ മോറൽ പരീക്ഷയിൽ ഉന്നത മാർക്ക് കരസ്ഥമാക്കിയ കുട്ടികൾക്കും, എൻ.എം.എം.എസ് പരീക്ഷയിലും യു.എസ്.എസ് പരീക്ഷയിലും വിജയികളായ കുട്ടികൾക്കൂം സമ്മാനം നൽകി. തുടർന്ന് വിദ്യാർത്ഥി പ്രതിനിധി കുമാരി ഏഞ്ചല ആന്റണി നന്ദി പറഞ്ഞു. പ്രശസ്ത പ്രഭാഷകൻ റാഷി മക്കർ മാതാപിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് എടുത്തു. പി.ടി.എ പ്രസിഡന്റ് ജമാൽ ടി.എച്ച് ആശംസ അർപ്പിച്ചു. | ||
ബോധവൽക്കരണ ക്ലാസ് - ജൂൺ 4 | |||
സന്മാർഗ്ഗപഠനത്തിന്റെ ഭാഗമായി കുട്ടികൾക്ക് വേണ്ടി ബോധവൽക്കരണ ക്ലാസ് നടത്തി. അഡ്വ. ലിറ്റോ പാലത്തിങ്കൾ [മോട്ടിവേഷണൽ സ്പീക്കർ] ക്ലാസ് നയിച്ചു. കുട്ടികളിലെ നല്ല സ്വഭാവം, ശീലങ്ങൾ എന്നിവയെപ്പറ്റി ക്ലാസ് എടുത്തു. തുടർന്ന് ലഹരിക്കെതിരെ മജീഷ്യൻ മാജിക് ഷോ നടത്തി. കുട്ടികളിൽ ലഹരിക്കെതിരെയും ലഹരി ചൂഷണങ്ങളെ പറ്റിയും വിശദമായി മനസ്സിലാക്കാൻ മാജിക് ഷോ സഹായിച്ചു. ഗവൺമെന്റിന്റെ നിർദ്ദേശ പ്രകാരം സ്കൂൾ തുറന്ന് രണ്ട് ആഴ്ച കാലം ലഹരിക്കെതിരെയും സന്മാർഗ്ഗപാഠങ്ങളും ടീച്ചർമാർ എട്ടാമത്തെ പിരീഡുകളിൽ ക്ലാസ് എടുത്തു. | |||