"മാതാ എച്ച് എസ് മണ്ണംപേട്ട/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 258: | വരി 258: | ||
|} | |} | ||
===''' വിളവെടുപ്പു മഹോത്സവം -ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്'''=== | |||
<p style="text-align:justify"> | |||
വിളവെടുപ്പു മഹോത്സവം | |||
മാതാ ഹൈസ്കൂൾ മണ്ണംപ്പേട്ട | |||
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ മാതാ ഹൈസ്കൂളിന്റെ തോട്ടത്തിൽ നട്ടുപിടിപ്പിച്ച്, പരിപാലിച്ച് പോരുന്ന | |||
പച്ചക്കറി കൃഷിയുടെ (കോളിഫ്ലവർ, കാബേജ്) | |||
വിളവെടുപ്പുത്സവം ഫെബ്രുവരി 19 ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് വളരെ ആഘോഷപൂർവ്വം സംഘടിപ്പിച്ചു. എല്ലാവിധ സഹായങ്ങളും സഹകരണങ്ങളും നിർദ്ദേശങ്ങളുമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കൊപ്പം പച്ചക്കറി കൃഷിയിൽ പങ്കാളിയായ മാതാ ഹൈസ്കൂളിലെ പ്രധാന അധ്യാപകൻ ശ്രീ. തോമസ് കെ ജെ മാസ്റ്ററാണ് ആദ്യ വിളവെടുപ്പു നടത്തി ഉദ്ഘാടന കർമ്മം നിർവഹിച്ചത്. ചെയ്ത കൃഷി രീതിയെ കുറിച്ച് വിശദീകരിച്ചതിനോടൊപ്പം, വീടുകളിൽ ഇത്തരത്തിലുള്ള കൃഷി ആരംഭിക്കുവാൻ ഇതൊരു പ്രചോദനവും മാതൃകയുമാകട്ടെ എന്ന് ഉദ്ഘാടന പ്രസംഗത്തിൽ തോമസ് മാസ്റ്റർ പറയുകയുണ്ടായി. തദവസരത്തിൽ ഫസ്റ്റ് അസിസ്റ്റന്റ് ശ്രീമതി ഷീജ വാറുണ്ണി ടീച്ചർ,PTA അംഗം ശ്രീ. സനീഷ് എൽപി യുപി ഹൈസ്കൂൾ ഹെഡ് ടീച്ചേഴ്സ് ആയ ശ്രീമതി ഷീജ വാറുണ്ണി,ശ്രീമതി ബിന്ദു ഇയ്യപ്പൻ, ശ്രീമതി വിജി ജോർജ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.കൃഷിയിലൂടെ സ്വയംപര്യാപ്തതയും ആരോഗ്യകരമായ | |||
ജീവിതശൈലിയുമെന്ന സന്ദേശം ഉയർത്തിപ്പിടിക്കുന്ന ഈ ചടങ്ങിൽ അധ്യാപകർ, അനധ്യാപകർ, PTA അംഗങ്ങൾ, ലിറ്റിൽ കൈറ്റ്സ്, സ്കൗട്ട് &ഗൈഡ്, JRC എന്നീ ക്ലബ്ബുകളിലെ അംഗങ്ങൾ എന്നിവരെല്ലാം സന്നിഹിതരായിരുന്നു. | |||
==='''സ്കൂൾ വാർഷികം'''=== | ==='''സ്കൂൾ വാർഷികം'''=== | ||
<p style="text-align:justify"> | <p style="text-align:justify"> | ||
| വരി 268: | വരി 276: | ||
ദേവനന്ദയും ആൻമേരി ജിമ്മിയും അനന്യയും ചേർന്ന് സംസ്കൃത നാടകത്തിന്റെയും മറ്റ് ഡാൻസുകളുടെയും പ്ലേബാക്കുകൾ ക്രമീകരിച്ചു.റെക്കോർഡ് ചെയ്തു കിട്ടുന്ന ഡാറ്റ ഭംഗിയായി ലാപ്ടോപ്പിലേക്ക് കോപ്പി ചെയ്യുകയും ആനിവേഴ്സറി കഴിഞ്ഞ ഉടനെ തന്നെ ഡ്രൈവിൽ അപ്‌ലോഡ് ചെയ്തു അതിൻറെ ലിങ്കുകൾ സ്കൂളിലേക്ക് കൊടുക്കുകയും ചെയ്തു. | ദേവനന്ദയും ആൻമേരി ജിമ്മിയും അനന്യയും ചേർന്ന് സംസ്കൃത നാടകത്തിന്റെയും മറ്റ് ഡാൻസുകളുടെയും പ്ലേബാക്കുകൾ ക്രമീകരിച്ചു.റെക്കോർഡ് ചെയ്തു കിട്ടുന്ന ഡാറ്റ ഭംഗിയായി ലാപ്ടോപ്പിലേക്ക് കോപ്പി ചെയ്യുകയും ആനിവേഴ്സറി കഴിഞ്ഞ ഉടനെ തന്നെ ഡ്രൈവിൽ അപ്‌ലോഡ് ചെയ്തു അതിൻറെ ലിങ്കുകൾ സ്കൂളിലേക്ക് കൊടുക്കുകയും ചെയ്തു. | ||
അവരുടെ സേവനത്തിന് എച് എം എം പിടിഎക്കാരും നന്ദി പറഞ്ഞു | അവരുടെ സേവനത്തിന് എച് എം എം പിടിഎക്കാരും നന്ദി പറഞ്ഞു | ||
==='''ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള റോബോട്ടിക് എക്സ്പോ '''=== | ==='''ഭിന്നശേഷി വിദ്യാർഥികൾക്കായുള്ള റോബോട്ടിക് എക്സ്പോ '''=== | ||
<p style="text-align:justify"> | <p style="text-align:justify"> | ||