"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16008 (സംവാദം | സംഭാവനകൾ)
16008 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== '''സംസ്ഥാന തലത്തിലേക്ക്''' ==
== '''''യാത്രയയപ്പ്''''' ==
സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ചു. പരിപാടി PTA പ്രസിഡന്റ് ശാജഹാൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശംസുദ്ദീൻ ആർ അധ്യക്ഷത വഹിച്ചു.


[[പ്രമാണം:16008 netball 2025.jpeg|അതിർവര|ഇടത്ത്‌|ചട്ടരഹിതം|100x100ബിന്ദു]]
അധ്യാപകരായ ഷഫീക് സാർ, അസീസ് സാർ, മജീദ് സാർ, അനീസ് സാർ, സുഹറ ടീച്ചർ എന്നിവർ ആശംസാപ്രസംഗം നടത്തി വിദ്യാർത്ഥികൾക്ക് ഭാവി നേട്ടങ്ങൾ ആശംസിച്ചു.
 
വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ പരിപാടിയെ സജീവമാക്കി. സ്നേഹപൂർവമായ ആശംസകളും ഓർമ്മകളും പങ്കുവെച്ചുകൊണ്ട് പരിപാടി സമാപിച്ചു.
 
 
 
'''സംസ്ഥാന തലത്തിലേക്ക്'''[[പ്രമാണം:16008 netball 2025.jpeg|അതിർവര|ഇടത്ത്‌|ചട്ടരഹിതം|100x100ബിന്ദു]]
<p style=" text-align: justify;  font-weight: bold; font-size: 20px;">
<p style=" text-align: justify;  font-weight: bold; font-size: 20px;">
കാസർഗോഡ് വെച്ച് നടക്കുന്ന സംസ്ഥാന സബ്ജൂനിയർ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയ ഫവാദ് അബ്ദുൽ നിസാർ (8 - F)
കാസർഗോഡ് വെച്ച് നടക്കുന്ന സംസ്ഥാന സബ്ജൂനിയർ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയ ഫവാദ് അബ്ദുൽ നിസാർ (8 - F)