"എം.ജെ.വി.എച്ച്.എസ്സ്.എസ്സ്. വില്യാപ്പള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 2: | വരി 2: | ||
[[പ്രമാണം:16008 netball 2025.jpeg|അതിർവര|ഇടത്ത്|ചട്ടരഹിതം|300x300ബിന്ദു]] | [[പ്രമാണം:16008 netball 2025.jpeg|അതിർവര|ഇടത്ത്|ചട്ടരഹിതം|300x300ബിന്ദു]] | ||
കാസർഗോഡ് വെച്ച് നടക്കുന്ന സംസ്ഥാന സബ്ജൂനിയർ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയ ഫവാദ് അബ്ദുൽ നിസാർ | കാസർഗോഡ് വെച്ച് നടക്കുന്ന സംസ്ഥാന സബ്ജൂനിയർ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയ ഫവാദ് അബ്ദുൽ നിസാർ | ||
== '''(Gooseberry – The Complete Fun & Activation Programme)''' == | == '''(Gooseberry – The Complete Fun & Activation Programme)''' == | ||
=== വയനാട്: === | ==== വയനാട്: ==== | ||
<p style=" text-align: justify; font-weight: bold; font-size: 20px;"> | <p style=" text-align: justify; font-weight: bold; font-size: 20px;"> | ||
വിദ്യാർത്ഥികൾക്ക് പ്രകൃതിയോടുള്ള ബന്ധം, സ്വത്വബോധം, ആത്മവിശ്വാസം എന്നിവ വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച “ഗൂസ്‌ബെറി ” (Gooseberry – The Complete Fun & Activation Programme) എന്ന അനുഭവപരിപാടി വയനാട്ടിൽ വിജയകരമായി നടന്നു. പഠനത്തിന്റെ പരിമിതികൾക്കപ്പുറം, കുട്ടികൾക്ക് സ്വതന്ത്രമായി ചിന്തിക്കാനും സന്തോഷത്തോടെ പഠിക്കാനും അവസരം ഒരുക്കിയ പരിപാടിയായി ഇത് ശ്രദ്ധേയമായി. | വിദ്യാർത്ഥികൾക്ക് പ്രകൃതിയോടുള്ള ബന്ധം, സ്വത്വബോധം, ആത്മവിശ്വാസം എന്നിവ വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച “ഗൂസ്‌ബെറി ” (Gooseberry – The Complete Fun & Activation Programme) എന്ന അനുഭവപരിപാടി വയനാട്ടിൽ വിജയകരമായി നടന്നു. പഠനത്തിന്റെ പരിമിതികൾക്കപ്പുറം, കുട്ടികൾക്ക് സ്വതന്ത്രമായി ചിന്തിക്കാനും സന്തോഷത്തോടെ പഠിക്കാനും അവസരം ഒരുക്കിയ പരിപാടിയായി ഇത് ശ്രദ്ധേയമായി. | ||