"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 54: | വരി 54: | ||
== സ്വീകരണം == | == സ്വീകരണം == | ||
ദേശീയ സ്കൂൾ ഗെയിംസിൽ വുഷു ( ആൺകുട്ടികൾ 80 കിലോഗ്രാം) മത്സരത്തിൽ സ്വർണ്ണമെഡൽ നേടിയ കൊടുവള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥി വി സി | ദേശീയ സ്കൂൾ ഗെയിംസിൽ വുഷു ( ആൺകുട്ടികൾ 80 കിലോഗ്രാം) മത്സരത്തിൽ സ്വർണ്ണമെഡൽ നേടിയ കൊടുവള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥി വി സി മുഹമ്മദ് അനസിന് സ്കൂളിൽ സ്വീകരണം നൽകി.വിദ്യാർത്ഥികൾ, അധ്യാപകർ , പി.ടി.എ., എസ്. എം. സി ഭാരവാഹികൾ എന്നിവർ ചേർന്ന് സ്വീകരിച്ചു.തുടർന്ന് നടന്ന ഘോഷയാത്ര പി.ടി. എ.റഹീം എം. എൽ. എ. ഫ്ലാഗ്ഓഫ് ചെയ്തു. ഘോഷയാത്ര ബാൻഡ് വാദ്യമേളങ്ങളുടെ അകമ്പടിയോടെ കൊടുവള്ളി ടൗൺ ചുറ്റി സ്കൂ ളിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം നഗരസഭ ചെയർമാൻ വെള്ളറ അബ്ദു ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് ആർ. വി. അബ്ദുൽ റഷീദ് അധ്യക്ഷനായി . വി.സി മുഹമ്മദ് അനസ് , സംസ്ഥാന ജൂനി യർ വോളിബോൾ ചാമ്പ്യൻഷിപ്പ് നേടിയ ജില്ല താരം മുഹമ്മദ് ശാദ് , സ്കൂൾ കായികാധ്യാപിക സ്റ്റെല്ലാ ജോർ ജ്ജ് എന്നിവരെ ഒളിമ്പ്യന്മാരായ കെ.ടി ഇർഫാൻ , നോഹ നിർമൽ ടോം , എസ്.എം.സി ചെയർമാൻ മുഹ മ്മദ് കുണ്ടുങ്ങര എന്നിവർ പൊന്നാടയണിയിച്ച് ആദരിച്ചു. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ. ശിവദാസൻ , ഡിവിഷൻ കൗൺസിലർ ഹഫ്സത്ത് ബഷീർ, പ്രിൻസിപ്പൽ എൻ .എം .ജാഫർ , പ്രധാനാ ധ്യാപിക എം. സുബിത, കെ.ടി. സുനി, സാജിത, കെ .കെ .മുസ്തഫ , സ്റ്റാഫ് സെക്രട്ടറിമാരായ അജിത്ത് , ഒ. കെ.മധു എന്നിവർ സംസാരിച്ചു. | ||
മുഹമ്മദ് അനസിന് സ്കൂളിൽ സ്വീകരണം നൽകി.വിദ്യാർത്ഥികൾ, അധ്യാപകർ , പി.ടി.എ., എസ്. എം. സി ഭാരവാഹികൾ എന്നിവർ ചേർന്ന് സ്വീകരിച്ചു.തുടർന്ന് നടന്ന ഘോഷയാത്ര പി.ടി. എ.റഹീം എം. എൽ. എ. ഫ്ലാഗ്ഓഫ് ചെയ്തു. ഘോഷയാത്ര ബാൻഡ് വാദ്യമേളങ്ങളുടെ അകമ്പടിയോടെ കൊടുവള്ളി ടൗൺ ചുറ്റി സ്കൂ ളിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം നഗരസഭ ചെയർമാൻ വെള്ളറ അബ്ദു ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് ആർ. വി. അബ്ദുൽ റഷീദ് അധ്യക്ഷനായി . വി.സി മുഹമ്മദ് അനസ് , സംസ്ഥാന ജൂനി യർ വോളിബോൾ ചാമ്പ്യൻഷിപ്പ് നേടിയ ജില്ല താരം മുഹമ്മദ് ശാദ് , സ്കൂൾ കായികാധ്യാപിക സ്റ്റെല്ലാ ജോർ ജ്ജ് എന്നിവരെ ഒളിമ്പ്യന്മാരായ കെ.ടി ഇർഫാൻ , നോഹ നിർമൽ ടോം , എസ്.എം.സി ചെയർമാൻ മുഹ മ്മദ് കുണ്ടുങ്ങര എന്നിവർ പൊന്നാടയണിയിച്ച് ആദരിച്ചു. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ. ശിവദാസൻ , ഡിവിഷൻ കൗൺസിലർ ഹഫ്സത്ത് ബഷീർ, പ്രിൻസിപ്പൽ എൻ .എം .ജാഫർ , പ്രധാനാ ധ്യാപിക എം. സുബിത, കെ.ടി. സുനി, സാജിത, കെ .കെ .മുസ്തഫ , സ്റ്റാഫ് സെക്രട്ടറിമാരായ അജിത്ത് , ഒ. കെ.മധു എന്നിവർ സംസാരിച്ചു. | |||
== '''റോബോട്ടിക്സ് ഇലക്ട്രോണിക്സ് ശില്പശാല''' '''(ജനുവരി)''' == | == '''റോബോട്ടിക്സ് ഇലക്ട്രോണിക്സ് ശില്പശാല''' '''(ജനുവരി)''' == | ||
| വരി 69: | വരി 67: | ||
== '''അനുമോദനവും യാത്രയയപ്പും(ഫെബ്രുവരി)''' == | == '''അനുമോദനവും യാത്രയയപ്പും(ഫെബ്രുവരി)''' == | ||
കൊടുവള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അനുമോദനവും യാ ത്രയയപ്പും നടത്തി.ഈ വർഷം സ്കൂളിൽ നിന്നും വിരമിക്കുന്ന അധ്യാ പകരായ സ്റ്റെല്ല ടീച്ചർക്കും സന്തോഷ് സാറിനും, എസ്എസ്എൽസി വിദ്യാർത്ഥികളായ 2022 - 25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും യാത്രയയപ്പ് നൽകി. പിടിഎ | കൊടുവള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അനുമോദനവും യാ ത്രയയപ്പും നടത്തി.ഈ വർഷം സ്കൂളിൽ നിന്നും വിരമിക്കുന്ന അധ്യാ പകരായ സ്റ്റെല്ല ടീച്ചർക്കും സന്തോഷ് സാറിനും, എസ്എസ്എൽസി വിദ്യാർത്ഥികളായ 2022 - 25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും യാത്രയയപ്പ് നൽകി. പിടിഎ പ്രസിഡണ്ട് അബ്ദുൽ റഷീദ് ആർവി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക സുബിത എം ചടങ്ങിൽ അധ്യക്ഷതവഹിച്ചു. ഈ വർഷം വിരമിക്കുന്ന സ്റ്റെല്ല ടീച്ചർക്കും സന്തോഷ് സാറിനും മൊമെന്റോ നൽകി ആദരിച്ചു. ലിറ്റിൽ കൈ റ്റ്സ് വിദ്യാർഥികളുടെ പ്രവർത്തന മികവിനെ അനുമോദിച്ചു. ജനുവരി മാസ ത്തെ മാസാന്ത്യ വാർത്താപത്രിക ചടങ്ങിൽ പ്രകാശനം ചെയ്തു. ലിറ്റിൽ കൈ റ്റ്സ് മാസ്റ്റർ മിസ്ട്രസുമാരായ ഗോപകുമാർ സി ടി, റീഷ , ഫിർദൗസ് ബാനു എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. | ||
[https://www.instagram.com/reel/DRPGDn9Dxy3/?igsh=ZnhveXlpemNydGZ5 വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക]<br> | |||
[https://www.instagram.com/reel/DRPGDn9Dxy3/?igsh=ZnhveXlpemNydGZ5 | |||
== '''റോബോ ഫെസ്റ്റ്''' '''(ഫെബ്രുവരി 14)''' == | == '''റോബോ ഫെസ്റ്റ്''' '''(ഫെബ്രുവരി 14)''' == | ||