"സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 29: | വരി 29: | ||
<div style="border: 1px solid #ddd; padding: 20px; background-color: #f9f9f9; border-radius: 8px; font-family: 'Meera', 'Rachana', sans-serif; line-height: 1.7;"> | <div style="border: 1px solid #ddd; padding: 20px; background-color: #f9f9f9; border-radius: 8px; font-family: 'Meera', 'Rachana', sans-serif; line-height: 1.7;"> | ||
== '''കനവ് ലോകം''' == | == '''കനവ് ലോകം''' == | ||
[[പ്രമാണം:12354 Ishani Daksha.jpg|ലഘുചിത്രം|271x271ബിന്ദു|Ishani Daksha T (STD 1A)]]ഇന്ന് എനിക്ക് വളരെ വളരെ സന്തോഷമുള്ള ദിവസമായിരുന്നു. കാരണം ഇന്ന് സ്കൂളിൽ നിന്നും പഠനയാത്ര പോയി. എനിക്ക് ഇത് വിചാരിച്ച് ഇന്നലെ രാത്രി ഉറക്കം പോലും വന്നില്ല. എങ്ങനെയെങ്കിലും നേരം ആയാൽ മതിയായിരുന്നു. ഞാൻ ആദ്യമായാണ് സ്കൂളിൽ നിന്ന് ടൂർ പോകുന്നത്. പോയില്ലെങ്കിൽ വലിയ നഷ്ടമായി മാറിയേനെ. കാരണം ഞാൻ ഈ യാത്ര അത്രയും ആസ്വദിച്ചു. ഞങ്ങൾ ആദ്യം പോയത് ജനത പാർക്കിലായിരുന്നു. അവിടെ പോയി ഫോട്ടോ എടുത്തു. അപ്പോൾ ഞാൻ വിചാരിച്ചു ഇവിടെ വന്നത് ഫോട്ടോ എടുക്കാനാണോയെന്ന്. പിന്നെയല്ലെ ഞങ്ങളെ, കൗതുക ലോകത്തേക്ക് കൊണ്ടുപോയത്. പോലീസ് സ്റ്റേഷനും ഫയർ സ്റ്റേഷനും. | [[പ്രമാണം:12354 Ishani Daksha.jpg|ലഘുചിത്രം|271x271ബിന്ദു|Ishani Daksha T (STD 1A)]][[പ്രമാണം:12354 Padanayathra 02.jpg|ഇടത്ത്|ലഘുചിത്രം|325x325ബിന്ദു]]ഇന്ന് എനിക്ക് വളരെ വളരെ സന്തോഷമുള്ള ദിവസമായിരുന്നു. കാരണം ഇന്ന് സ്കൂളിൽ നിന്നും പഠനയാത്ര പോയി. എനിക്ക് ഇത് വിചാരിച്ച് ഇന്നലെ രാത്രി ഉറക്കം പോലും വന്നില്ല. എങ്ങനെയെങ്കിലും നേരം ആയാൽ മതിയായിരുന്നു. ഞാൻ ആദ്യമായാണ് സ്കൂളിൽ നിന്ന് ടൂർ പോകുന്നത്. പോയില്ലെങ്കിൽ വലിയ നഷ്ടമായി മാറിയേനെ. കാരണം ഞാൻ ഈ യാത്ര അത്രയും ആസ്വദിച്ചു. ഞങ്ങൾ ആദ്യം പോയത് ജനത പാർക്കിലായിരുന്നു. അവിടെ പോയി ഫോട്ടോ എടുത്തു. അപ്പോൾ ഞാൻ വിചാരിച്ചു ഇവിടെ വന്നത് ഫോട്ടോ എടുക്കാനാണോയെന്ന്. പിന്നെയല്ലെ ഞങ്ങളെ, കൗതുക ലോകത്തേക്ക് കൊണ്ടുപോയത്. പോലീസ് സ്റ്റേഷനും ഫയർ സ്റ്റേഷനും. | ||
പോലീസ് സ്റ്റേഷനിൽ നിന്നും ഞാൻ ഇതുവരെ കാണാത്ത തോക്ക് കണ്ടു, ലോക്കപ്പ് കണ്ടു, വിലങ്ങ് കണ്ടു. ഇതൊക്കെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. കളിതോക്ക് കൊണ്ടൊക്കെ കളിച്ചിട്ടുണ്ട്. പിന്നെ ഞങ്ങൾ പോയത് ഫയർ സ്റ്റേഷനിൽ ആയിരുന്നു. അവിടെ എനിക്ക് കൗതുകമായി തോന്നിയത് തീ പിടിച്ചാൽ വെള്ളം ഉപയോഗിച്ച് തീ അണയ്ക്കുന്നതാണ്. പിന്നെ എനിക്ക് ചന്ദ്രനിൽ പോകുമ്പോൾ ഇടുന്ന കുപ്പായം ഏറ്റവും ഇഷ്ടപ്പെട്ടു. പിന്നെ ഞങ്ങൾ പോയത് വിസ്മയ ലോകത്തേക്കായിരുന്നു. അതാണ് നമ്മുടെ വി ലാന്റ്. അവിടെ ഞങ്ങൾ അടിച്ചു പൊളിച്ചു. റൈഡ്‌സും കളികളും ഒക്കെയായി അവിടെ നിന്ന് വരാനെ തോന്നിയില്ല. അങ്ങനെ ഈ ദിവസം ഒരിക്കലും മറക്കാൻ പറ്റാത്ത കുറെ നല്ല ഓർമ്മകൾ സമ്മാനിച്ചു കടന്നു പോയി. | പോലീസ് സ്റ്റേഷനിൽ നിന്നും ഞാൻ ഇതുവരെ കാണാത്ത തോക്ക് കണ്ടു, ലോക്കപ്പ് കണ്ടു, വിലങ്ങ് കണ്ടു. ഇതൊക്കെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. കളിതോക്ക് കൊണ്ടൊക്കെ കളിച്ചിട്ടുണ്ട്. പിന്നെ ഞങ്ങൾ പോയത് ഫയർ സ്റ്റേഷനിൽ ആയിരുന്നു. അവിടെ എനിക്ക് കൗതുകമായി തോന്നിയത് തീ പിടിച്ചാൽ വെള്ളം ഉപയോഗിച്ച് തീ അണയ്ക്കുന്നതാണ്. പിന്നെ എനിക്ക് ചന്ദ്രനിൽ പോകുമ്പോൾ ഇടുന്ന കുപ്പായം ഏറ്റവും ഇഷ്ടപ്പെട്ടു. പിന്നെ ഞങ്ങൾ പോയത് വിസ്മയ ലോകത്തേക്കായിരുന്നു. അതാണ് നമ്മുടെ വി ലാന്റ്. അവിടെ ഞങ്ങൾ അടിച്ചു പൊളിച്ചു. റൈഡ്‌സും കളികളും ഒക്കെയായി അവിടെ നിന്ന് വരാനെ തോന്നിയില്ല. അങ്ങനെ ഈ ദിവസം ഒരിക്കലും മറക്കാൻ പറ്റാത്ത കുറെ നല്ല ഓർമ്മകൾ സമ്മാനിച്ചു കടന്നു പോയി. | ||