"സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 6: | വരി 6: | ||
</span> | </span> | ||
<div style="border: 0px ; background-color:#5dac8e; padding: 1px;"><center><font size=6><font color=white><b> പഠനയാത്ര 2026 - പ്രീ-പ്രൈമറി & ഒന്നാം ക്ലാസ് വിദ്യാർത്ഥികൾ </b></font></font size></center></div> | <div style="border: 0px ; background-color:#5dac8e; padding: 1px;"><center><font size=6><font color=white><b> പഠനയാത്ര 2026 - പ്രീ-പ്രൈമറി & ഒന്നാം ക്ലാസ് വിദ്യാർത്ഥികൾ </b></font></font size></center></div> | ||
[[പ്രമാണം:12354 Padanayathra 03.jpg|ലഘുചിത്രം|300x300ബിന്ദു]] | |||
'''സന്ദർശിച്ച സ്ഥലങ്ങൾ:''' ജനതാ പാർക്ക്, ചന്തേര പോലീസ് സ്റ്റേഷൻ, ഫയർ സ്റ്റേഷൻ, വിസ്മയ പാർക്ക്. | '''സന്ദർശിച്ച സ്ഥലങ്ങൾ:''' ജനതാ പാർക്ക്, ചന്തേര പോലീസ് സ്റ്റേഷൻ, ഫയർ സ്റ്റേഷൻ, വിസ്മയ പാർക്ക്. | ||
ഈ വർഷത്തെ നമ്മുടെ കൊച്ചു കൂട്ടുകാരുടെ (പ്രീ-പ്രൈമറി, ഒന്നാം ക്ലാസ്) പഠനയാത്ര അവിസ്മരണീയമായ അനുഭവങ്ങളാൽ സമ്പന്നമായിരുന്നു. | ഈ വർഷത്തെ നമ്മുടെ കൊച്ചു കൂട്ടുകാരുടെ (പ്രീ-പ്രൈമറി, ഒന്നാം ക്ലാസ്) പഠനയാത്ര അവിസ്മരണീയമായ അനുഭവങ്ങളാൽ സമ്പന്നമായിരുന്നു. | ||
| വരി 12: | വരി 13: | ||
'''ചന്തേര പോലീസ് സ്റ്റേഷൻ:''' തുടർന്ന് ചന്തേര പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. പോലീസ് സ്റ്റേഷന്റെ പ്രവർത്തനങ്ങളെക്കുറിച്ചും അവിടുത്തെ ഉദ്യോഗസ്ഥരുടെ ചുമതലകളെക്കുറിച്ചും ഒരു ഉദ്യോഗസ്ഥൻ കുട്ടികൾക്ക് വളരെ ലളിതമായി വിശദീകരിച്ചു നൽകി. | '''ചന്തേര പോലീസ് സ്റ്റേഷൻ:''' തുടർന്ന് ചന്തേര പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. പോലീസ് സ്റ്റേഷന്റെ പ്രവർത്തനങ്ങളെക്കുറിച്ചും അവിടുത്തെ ഉദ്യോഗസ്ഥരുടെ ചുമതലകളെക്കുറിച്ചും ഒരു ഉദ്യോഗസ്ഥൻ കുട്ടികൾക്ക് വളരെ ലളിതമായി വിശദീകരിച്ചു നൽകി. | ||
[[പ്രമാണം:12354 Padanayathra 04.jpg|ലഘുചിത്രം|200x200ബിന്ദു]] | |||
'''ഫയർ സ്റ്റേഷൻ:''' പോലീസ് സ്റ്റേഷന് അടുത്തുള്ള ഫയർ സ്റ്റേഷനായിരുന്നു അടുത്ത ലക്ഷ്യം. അഗ്നിശമന സേനാംഗങ്ങൾ ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയും, അവ എങ്ങനെയൊക്കെയാണ് പ്രവർത്തിക്കുന്നതെന്ന് നേരിട്ട് കാണിച്ചു കൊടുക്കുകയും ചെയ്തു. | '''ഫയർ സ്റ്റേഷൻ:''' പോലീസ് സ്റ്റേഷന് അടുത്തുള്ള ഫയർ സ്റ്റേഷനായിരുന്നു അടുത്ത ലക്ഷ്യം. അഗ്നിശമന സേനാംഗങ്ങൾ ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയും, അവ എങ്ങനെയൊക്കെയാണ് പ്രവർത്തിക്കുന്നതെന്ന് നേരിട്ട് കാണിച്ചു കൊടുക്കുകയും ചെയ്തു. | ||
| വരി 20: | വരി 21: | ||
== '''യാത്രാനുഭവങ്ങൾ: കുട്ടികളുടെ കണ്ണിലൂടെ''' == | == '''യാത്രാനുഭവങ്ങൾ: കുട്ടികളുടെ കണ്ണിലൂടെ''' == | ||
[[പ്രമാണം:12354 Padanayathra 05.jpg|ലഘുചിത്രം]] | |||
പഠനയാത്ര വെറുമൊരു യാത്ര മാത്രമല്ല, കുട്ടികളുടെ സർഗാത്മകതയെ ഉണർത്തുന്ന ഒരു അനുഭവം കൂടിയായിരുന്നു എന്ന് അവരുടെ പ്രതികരണങ്ങൾ തെളിയിക്കുന്നു. യാത്രയ്ക്ക് ശേഷം കുട്ടികൾ തങ്ങളുടെ അനുഭവങ്ങൾ കുറിപ്പുകളായും ചിത്രങ്ങളായും പകർത്തി. | പഠനയാത്ര വെറുമൊരു യാത്ര മാത്രമല്ല, കുട്ടികളുടെ സർഗാത്മകതയെ ഉണർത്തുന്ന ഒരു അനുഭവം കൂടിയായിരുന്നു എന്ന് അവരുടെ പ്രതികരണങ്ങൾ തെളിയിക്കുന്നു. യാത്രയ്ക്ക് ശേഷം കുട്ടികൾ തങ്ങളുടെ അനുഭവങ്ങൾ കുറിപ്പുകളായും ചിത്രങ്ങളായും പകർത്തി. | ||
ഒന്നാം ക്ലാസിലെ വിദ്യാർത്ഥിനിയായ ഇഷാനി ദക്ഷ തയ്യാറാക്കിയ യാത്രാവിവരണവും, യാത്രയിലെ പ്രധാന കാഴ്ചകളെ ഉൾക്കൊള്ളിച്ചു കൊണ്ട് വരച്ച ചിത്രവും ഈ യാത്ര അവർക്ക് എത്രത്തോളം പ്രിയപ്പെട്ടതായിരുന്നു എന്നതിന്റെ തെളിവാണ്. | ഒന്നാം ക്ലാസിലെ വിദ്യാർത്ഥിനിയായ ഇഷാനി ദക്ഷ തയ്യാറാക്കിയ യാത്രാവിവരണവും, യാത്രയിലെ പ്രധാന കാഴ്ചകളെ ഉൾക്കൊള്ളിച്ചു കൊണ്ട് വരച്ച ചിത്രവും ഈ യാത്ര അവർക്ക് എത്രത്തോളം പ്രിയപ്പെട്ടതായിരുന്നു എന്നതിന്റെ തെളിവാണ്. | ||
<div style="border: 1px solid #ddd; padding: 20px; background-color: #f9f9f9; border-radius: 8px; font-family: 'Meera', 'Rachana', sans-serif; line-height: 1.7;"> | <div style="border: 1px solid #ddd; padding: 20px; background-color: #f9f9f9; border-radius: 8px; font-family: 'Meera', 'Rachana', sans-serif; line-height: 1.7;"> | ||
== '''കനവ് ലോകം''' == | == '''കനവ് ലോകം''' == | ||
ഇന്ന് എനിക്ക് വളരെ വളരെ സന്തോഷമുള്ള ദിവസമായിരുന്നു. കാരണം ഇന്ന് സ്കൂളിൽ നിന്നും പഠനയാത്ര പോയി. എനിക്ക് ഇത് വിചാരിച്ച് ഇന്നലെ രാത്രി ഉറക്കം പോലും വന്നില്ല. എങ്ങനെയെങ്കിലും നേരം ആയാൽ മതിയായിരുന്നു. ഞാൻ ആദ്യമായാണ് സ്കൂളിൽ നിന്ന് ടൂർ പോകുന്നത്. പോയില്ലെങ്കിൽ വലിയ നഷ്ടമായി മാറിയേനെ. കാരണം ഞാൻ ഈ യാത്ര അത്രയും ആസ്വദിച്ചു. ഞങ്ങൾ ആദ്യം പോയത് ജനത പാർക്കിലായിരുന്നു. അവിടെ പോയി ഫോട്ടോ എടുത്തു. അപ്പോൾ ഞാൻ വിചാരിച്ചു ഇവിടെ വന്നത് ഫോട്ടോ എടുക്കാനാണോയെന്ന്. പിന്നെയല്ലെ ഞങ്ങളെ, കൗതുക ലോകത്തേക്ക് കൊണ്ടുപോയത്. പോലീസ് സ്റ്റേഷനും ഫയർ സ്റ്റേഷനും. | [[പ്രമാണം:12354 Ishani Daksha.jpg|ലഘുചിത്രം|271x271ബിന്ദു|Ishani Daksha T (STD 1A)]]ഇന്ന് എനിക്ക് വളരെ വളരെ സന്തോഷമുള്ള ദിവസമായിരുന്നു. കാരണം ഇന്ന് സ്കൂളിൽ നിന്നും പഠനയാത്ര പോയി. എനിക്ക് ഇത് വിചാരിച്ച് ഇന്നലെ രാത്രി ഉറക്കം പോലും വന്നില്ല. എങ്ങനെയെങ്കിലും നേരം ആയാൽ മതിയായിരുന്നു. ഞാൻ ആദ്യമായാണ് സ്കൂളിൽ നിന്ന് ടൂർ പോകുന്നത്. പോയില്ലെങ്കിൽ വലിയ നഷ്ടമായി മാറിയേനെ. കാരണം ഞാൻ ഈ യാത്ര അത്രയും ആസ്വദിച്ചു. ഞങ്ങൾ ആദ്യം പോയത് ജനത പാർക്കിലായിരുന്നു. അവിടെ പോയി ഫോട്ടോ എടുത്തു. അപ്പോൾ ഞാൻ വിചാരിച്ചു ഇവിടെ വന്നത് ഫോട്ടോ എടുക്കാനാണോയെന്ന്. പിന്നെയല്ലെ ഞങ്ങളെ, കൗതുക ലോകത്തേക്ക് കൊണ്ടുപോയത്. പോലീസ് സ്റ്റേഷനും ഫയർ സ്റ്റേഷനും. | ||
പോലീസ് സ്റ്റേഷനിൽ നിന്നും ഞാൻ ഇതുവരെ കാണാത്ത തോക്ക് കണ്ടു, ലോക്കപ്പ് കണ്ടു, വിലങ്ങ് കണ്ടു. ഇതൊക്കെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. കളിതോക്ക് കൊണ്ടൊക്കെ കളിച്ചിട്ടുണ്ട്. പിന്നെ ഞങ്ങൾ പോയത് ഫയർ സ്റ്റേഷനിൽ ആയിരുന്നു. അവിടെ എനിക്ക് കൗതുകമായി തോന്നിയത് തീ പിടിച്ചാൽ വെള്ളം ഉപയോഗിച്ച് തീ അണയ്ക്കുന്നതാണ്. പിന്നെ എനിക്ക് ചന്ദ്രനിൽ പോകുമ്പോൾ ഇടുന്ന കുപ്പായം ഏറ്റവും ഇഷ്ടപ്പെട്ടു. പിന്നെ ഞങ്ങൾ പോയത് വിസ്മയ ലോകത്തേക്കായിരുന്നു. അതാണ് നമ്മുടെ വി ലാന്റ്. അവിടെ ഞങ്ങൾ അടിച്ചു പൊളിച്ചു. റൈഡ്‌സും കളികളും ഒക്കെയായി അവിടെ നിന്ന് വരാനെ തോന്നിയില്ല. അങ്ങനെ ഈ ദിവസം ഒരിക്കലും മറക്കാൻ പറ്റാത്ത കുറെ നല്ല ഓർമ്മകൾ സമ്മാനിച്ചു കടന്നു പോയി. | പോലീസ് സ്റ്റേഷനിൽ നിന്നും ഞാൻ ഇതുവരെ കാണാത്ത തോക്ക് കണ്ടു, ലോക്കപ്പ് കണ്ടു, വിലങ്ങ് കണ്ടു. ഇതൊക്കെ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. കളിതോക്ക് കൊണ്ടൊക്കെ കളിച്ചിട്ടുണ്ട്. പിന്നെ ഞങ്ങൾ പോയത് ഫയർ സ്റ്റേഷനിൽ ആയിരുന്നു. അവിടെ എനിക്ക് കൗതുകമായി തോന്നിയത് തീ പിടിച്ചാൽ വെള്ളം ഉപയോഗിച്ച് തീ അണയ്ക്കുന്നതാണ്. പിന്നെ എനിക്ക് ചന്ദ്രനിൽ പോകുമ്പോൾ ഇടുന്ന കുപ്പായം ഏറ്റവും ഇഷ്ടപ്പെട്ടു. പിന്നെ ഞങ്ങൾ പോയത് വിസ്മയ ലോകത്തേക്കായിരുന്നു. അതാണ് നമ്മുടെ വി ലാന്റ്. അവിടെ ഞങ്ങൾ അടിച്ചു പൊളിച്ചു. റൈഡ്‌സും കളികളും ഒക്കെയായി അവിടെ നിന്ന് വരാനെ തോന്നിയില്ല. അങ്ങനെ ഈ ദിവസം ഒരിക്കലും മറക്കാൻ പറ്റാത്ത കുറെ നല്ല ഓർമ്മകൾ സമ്മാനിച്ചു കടന്നു പോയി. | ||