"എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19112LK (സംവാദം | സംഭാവനകൾ)
19112LK (സംവാദം | സംഭാവനകൾ)
വരി 20: വരി 20:
പ്രമാണം:19112 lk robo expo amlps thozhuvanur10.jpg
പ്രമാണം:19112 lk robo expo amlps thozhuvanur10.jpg
</gallery>
</gallery>
==വർണ്ണാഭമായി റിപ്പബ്ലിക് ദിനാഘോഷം==
29 ജനുവരി 2026
ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ രാജ്യത്തിന്റെ 77-ാം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ 9 മണിക്ക് ആരംഭിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ കെ.കെ. നജ്മുദ്ദീൻ ദേശീയ പതാക ഉയർത്തി.എസ്.എം.സി ചെയർമാൻ അബ്ദുൽ ഖാദർ മാസ്റ്റർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. മാർച്ച് പാസ്റ്റിൽ അദ്ദേഹം സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു. ഹെഡ്മാസ്റ്റർ അഷ്റഫലി കാളിയത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് സമീഹ അലി അധ്യക്ഷനായി.എം.പി.ടി.എ പ്രസിഡന്റ് ഹഫ്സത്ത് ബീവി, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ഷമീമ, സ്റ്റാഫ് സെക്രട്ടറി പി. സൈതലവി, അക്കാദമിക് കോർഡിനേറ്റർ എം.വി. ഷാഹിന, പി.ടി.എ പ്രതിനിധി കെ. മുഹമ്മദാലി എന്നിവർ ആശംസകൾ അറിയിച്ചു.ആഘോഷ പരിപാടികളുടെ ഭാഗമായി റിപ്പബ്ലിക് ദിന സന്ദേശ റാലി, സ്നേഹാദരം, ഡിസ്പ്ളേ ഡാൻസ്, എൻ.എസ്.എസ് ഗീതം, ഭരണഘടനയുടെ ആമുഖ വായന, റേഞ്ചേഴ്സ് സോങ്, മാർച്ച് പാസ്റ്റ് എന്നിവ നടന്നു.ഇതോടനുബന്ധിച്ച് വളാഞ്ചേരി ടൗണിൽ സ്കൂൾ ജൂനിയർ റെഡ് ക്രോസ് ടീമിന്റെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിന സന്ദേശ റാലിയും സംഘടിപ്പിച്ചു. എസ്.എം.സി ജോയിന്റ് സെക്രട്ടറി നൗഷാദ്, കൺവീനർ നവാസ് മാസ്റ്റർ, ഫൈസൽ, നജുമുദ്ദീൻ, സുരാജ്, ഫാത്തിമ, ദിൽഷാദ്, നുബ്‌ല എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.വിദ്യാർത്ഥികൾക്ക് രുചികരമായ പായസ വിതരണവും നടത്തി. ദേശീയ ഗാനത്തോടെ ആഘോഷ പരിപാടികൾ സമാപിച്ചു.


==രക്ഷിതാക്കൾക്കായുള്ള റോബോ എക്‌സ്‌പോ==
==രക്ഷിതാക്കൾക്കായുള്ള റോബോ എക്‌സ്‌പോ==