"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/ചിത്രരചന മത്സരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'ഭിന്നശേഷിദിനത്തിൽ നടത്തിയ ചിത്രരചന മത്സരത്തിലെ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. തിങ്കളാഴ്ച രാവിലെ അസംബ്ളിയിൽ ഹെഡ്മാസ്റ്റർ മൻസൂർ സാർ സമ്മാനം വിതരണം ചെയ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
ഭിന്നശേഷിദിനത്തിൽ നടത്തിയ ചിത്രരചന മത്സരത്തിലെ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. തിങ്കളാഴ്ച രാവിലെ അസംബ്ളിയിൽ ഹെഡ്മാസ്റ്റർ മൻസൂർ സാർ സമ്മാനം വിതരണം ചെയ്തു. | [[പ്രമാണം:44244 chithrarachana 2026.jpeg|ലഘുചിത്രം|455x455ബിന്ദു]] | ||
ഭിന്നശേഷിദിനത്തിൽ നടത്തിയ ചിത്രരചന മത്സരത്തിലെ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. തിങ്കളാഴ്ച രാവിലെ അസംബ്ളിയിൽ ഹെഡ്മാസ്റ്റർ മൻസൂർ സാർ സമ്മാനം വിതരണം ചെയ്തു. ചിത്രം വരയ്ക്കാനുള്ള കഴിവ് ജന്മ സിദ്ധമാണെങ്കിലും അത് പരിപോഷിപിച്ചെടുക്കുമ്പോഴാണ് കൂടുതൽ മനോഹരമാകുന്നത്, ചിത്രം വരയ്ക്കുന്നവർക്ക് അവസരവും കോച്ചിംഗും നൽകേണ്ട ബാധ്യതയാണ് സ്കൂളുകൾ നിർവ്വഹിക്കുന്നതെന്നും അദ്ദേഹം കുട്ടികളോട് പറഞ്ഞു. | |||
15:19, 2 ഫെബ്രുവരി 2026-നു നിലവിലുള്ള രൂപം

ഭിന്നശേഷിദിനത്തിൽ നടത്തിയ ചിത്രരചന മത്സരത്തിലെ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. തിങ്കളാഴ്ച രാവിലെ അസംബ്ളിയിൽ ഹെഡ്മാസ്റ്റർ മൻസൂർ സാർ സമ്മാനം വിതരണം ചെയ്തു. ചിത്രം വരയ്ക്കാനുള്ള കഴിവ് ജന്മ സിദ്ധമാണെങ്കിലും അത് പരിപോഷിപിച്ചെടുക്കുമ്പോഴാണ് കൂടുതൽ മനോഹരമാകുന്നത്, ചിത്രം വരയ്ക്കുന്നവർക്ക് അവസരവും കോച്ചിംഗും നൽകേണ്ട ബാധ്യതയാണ് സ്കൂളുകൾ നിർവ്വഹിക്കുന്നതെന്നും അദ്ദേഹം കുട്ടികളോട് പറഞ്ഞു.