"ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2025-26/മാതൃഭൂമി സീഡ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nemomups (സംവാദം | സംഭാവനകൾ)
No edit summary
Nemomups (സംവാദം | സംഭാവനകൾ)
No edit summary
 
വരി 137: വരി 137:
== '''ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി''' ==
== '''ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി''' ==
കുട്ടികളുടെ അവകാശങ്ങൾ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി. ഹെഡ്മാസ്റ്റർ ശ്രീ മൻസൂർ സാർ സ്വാഗതം ആശംസിച്ചു. സാമൂഹ്യ പ്രവർത്തക ശ്രീമതി ദിവ്യ ചന്ദ്രൻ ആണ് ക്ലാസ്സ് നയിച്ചത്. ക്ലാസിനു ശേഷം ദിവ്യ മാഡത്തെ പൊന്നാട അണിയിച്ചു ആദരിച്ചു. സീഡ് കോർഡിനേറ്റർ ജിജി നന്ദി പറഞ്ഞു. അധ്യാപകരായ നൗഷാദ് സർ, ലത ടീച്ചർ എന്നിവർ പങ്കാളികളായി.

== '''സീഡ് ഫൈവ് സ്റ്റാർ മത്സരങ്ങൾ''' ==
സീഡ് ക്ലബ്ബിന്റെ ഫൈവ്സ്റ്റാർ ഈർക്കിൽ ചിത്രം മത്സരം ഒക്ടോബർ 31 വെള്ളിയാഴ്ച നടത്തി, കുട്ടികൾ വീട്ടിൽ നിന്ന് നിർമിച്ച് കൊണ്ട് വന്ന ഉത്പന്നങ്ങൾ സീ‍ഡ് ജില്ലാ കോഡിനേറ്റർക്ക് അയച്ച് കൊടുത്തു. 13/01/2026 നു ഫലം വന്നപ്പോൾ നമ്മുടെ സ്കൂളിലെ യു പി വിഭാഗത്തിൽ അനാമിക എസ് ഇന്ദ്രൻ (5 എ ക്ലാസ്) റിയ റ്റി ബിനു (7 സി ക്ലാസ്) എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾക്ക് അർഹരായി.