"എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 235: | വരി 235: | ||
</gallery> | </gallery> | ||
==AMLPS തൊഴുവാനൂരിൽ Robo Expo 2026 സംഘടിപ്പിച്ചു== | ==AMLPS തൊഴുവാനൂരിൽ Robo Expo 2026 സംഘടിപ്പിച്ചു== | ||
[[പ്രമാണം:19112 lk robo expo2026 amlps thozhuvanur1.JPG|ലഘുചിത്രം|lk robo expo2026 @ amlps thozhuvanur]] | |||
AMLPS തൊഴുവാനൂർ സ്കൂളിൽ വെച്ച് ഇരിമ്പിളിയം MES ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ Robo Expo 2026 സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ ശാസ്ത്ര-സാങ്കേതിക അറിവും സൃഷ്ടിപരമായ ചിന്തയും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് എക്സ്പോ സംഘടിപ്പിച്ചത്. | AMLPS തൊഴുവാനൂർ സ്കൂളിൽ വെച്ച് ഇരിമ്പിളിയം MES ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ Robo Expo 2026 സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ ശാസ്ത്ര-സാങ്കേതിക അറിവും സൃഷ്ടിപരമായ ചിന്തയും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് എക്സ്പോ സംഘടിപ്പിച്ചത്. | ||
എക്സ്പോയുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ Arduino Uno ബോർഡ്, വിവിധ സെൻസറുകൾ എന്നിവ ഉപയോഗിച്ച് തയ്യാറാക്കിയ റോബോട്ടിക് പ്രോജക്ടുകൾ പ്രദർശിപ്പിച്ചു. കൂടാതെ, വിദ്യാർത്ഥികൾ സ്വയം തയ്യാറാക്കിയ പ്രോഗ്രാമിംഗ് അടിസ്ഥാനമാക്കിയ ഗെയിമുകളും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മുന്നിൽ അവതരിപ്പിച്ചു. | എക്സ്പോയുടെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ Arduino Uno ബോർഡ്, വിവിധ സെൻസറുകൾ എന്നിവ ഉപയോഗിച്ച് തയ്യാറാക്കിയ റോബോട്ടിക് പ്രോജക്ടുകൾ പ്രദർശിപ്പിച്ചു. കൂടാതെ, വിദ്യാർത്ഥികൾ സ്വയം തയ്യാറാക്കിയ പ്രോഗ്രാമിംഗ് അടിസ്ഥാനമാക്കിയ ഗെയിമുകളും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മുന്നിൽ അവതരിപ്പിച്ചു. | ||