"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) →മിഠായിക്കട |
||
| വരി 491: | വരി 491: | ||
====== <u>മിഠായിക്കട</u> ====== | ====== <u>മിഠായിക്കട</u> ====== | ||
[[പ്രമാണം:44223 smrithi mittayi.jpg|ഇടത്ത്|ലഘുചിത്രം | [[പ്രമാണം:44223 smrithi mittayi.jpg|ഇടത്ത്|ലഘുചിത്രം|'''മിഠായികട''']] | ||
പഴയകാല മിഠായികളും നാടൻ പലഹാരങ്ങളും ഉൾപ്പെടുത്തി ഒരുക്കിയ മിഠായിക്കട കുട്ടികൾക്കും സന്ദർശകർക്കും വലിയ ആകർഷണമായി.ഗ്ലാസ് ബോട്ടിലുകളിലും മൺപാത്രങ്ങളിലുമുള്ള മിഠായികൾ, കുപ്പികളിൽ നിരത്തി വെച്ച പലഹാരങ്ങൾ എന്നിവ പഴയ കാലത്തിന്റെ ഓർമ്മകൾ ഉണർത്തി. | പഴയകാല മിഠായികളും നാടൻ പലഹാരങ്ങളും ഉൾപ്പെടുത്തി ഒരുക്കിയ മിഠായിക്കട കുട്ടികൾക്കും സന്ദർശകർക്കും വലിയ ആകർഷണമായി.ഗ്ലാസ് ബോട്ടിലുകളിലും മൺപാത്രങ്ങളിലുമുള്ള മിഠായികൾ, കുപ്പികളിൽ നിരത്തി വെച്ച പലഹാരങ്ങൾ എന്നിവ പഴയ കാലത്തിന്റെ ഓർമ്മകൾ ഉണർത്തി. | ||
====== <u>ചായക്കട</u> ====== | ====== <u>ചായക്കട</u> ====== | ||
[[പ്രമാണം:44223 smrithi tea.jpg|ലഘുചിത്രം | [[പ്രമാണം:44223 smrithi tea.jpg|ലഘുചിത്രം|<u>'''ചായക്കട'''</u>]] | ||
മൺചട്ടികളും ചെമ്പ് പാത്രങ്ങളും ഉപയോഗിച്ച് ഒരുക്കിയ ചായക്കട 1970-കളിലെ ഗ്രാമീണ ചായക്കടയുടെ യഥാർത്ഥ രൂപം പുനഃസൃഷ്ടിച്ചു.പഴയകാല ചായ, പലഹാരങ്ങൾ, കത്തിവെട്ടി വാഴയിലയിൽ വിളമ്പുന്ന രീതി എന്നിവ കുട്ടികൾക്ക് പുതുമയാർന്ന അനുഭവമായി. | മൺചട്ടികളും ചെമ്പ് പാത്രങ്ങളും ഉപയോഗിച്ച് ഒരുക്കിയ ചായക്കട 1970-കളിലെ ഗ്രാമീണ ചായക്കടയുടെ യഥാർത്ഥ രൂപം പുനഃസൃഷ്ടിച്ചു.പഴയകാല ചായ, പലഹാരങ്ങൾ, കത്തിവെട്ടി വാഴയിലയിൽ വിളമ്പുന്ന രീതി എന്നിവ കുട്ടികൾക്ക് പുതുമയാർന്ന അനുഭവമായി. | ||
====== <u>മുറുക്കാൻ കട</u> ====== | ====== <u>മുറുക്കാൻ കട</u> ====== | ||
[[പ്രമാണം:44223 smrithi murukkan.jpg|ഇടത്ത്|ലഘുചിത്രം | [[പ്രമാണം:44223 smrithi murukkan.jpg|ഇടത്ത്|ലഘുചിത്രം|<u>'''മുറുക്കാൻ കട'''</u>]] | ||
പാക്കറ്റുകളില്ലാതെ, ഇലകളിലും ചെറിയ കുപ്പികളിലുമായി സൂക്ഷിച്ച മുറുക്കാൻ ചേരുവകൾ പ്രദർശിപ്പിച്ച മുറുക്കാൻ കട, പഴയകാല വ്യാപാര ശൈലിയെ കുട്ടികൾക്ക് പരിചയപ്പെടുത്തി. | പാക്കറ്റുകളില്ലാതെ, ഇലകളിലും ചെറിയ കുപ്പികളിലുമായി സൂക്ഷിച്ച മുറുക്കാൻ ചേരുവകൾ പ്രദർശിപ്പിച്ച മുറുക്കാൻ കട, പഴയകാല വ്യാപാര ശൈലിയെ കുട്ടികൾക്ക് പരിചയപ്പെടുത്തി. | ||
====== <u>ചന്ത</u> ====== | ====== <u>ചന്ത</u> ====== | ||
നാടൻ പച്ചക്കറികളും കിഴങ്ങുവർഗങ്ങളും പഴങ്ങളും ചാക്കിലിടിച്ച് നിലത്ത് നിരത്തി വെച്ച ഗ്രാമീണ ചന്ത ഏറെ ശ്രദ്ധ പിടിച്ചു. | നാടൻ പച്ചക്കറികളും കിഴങ്ങുവർഗങ്ങളും പഴങ്ങളും ചാക്കിലിടിച്ച് നിലത്ത് നിരത്തി വെച്ച ഗ്രാമീണ ചന്ത ഏറെ ശ്രദ്ധ പിടിച്ചു. | ||
[[പ്രമാണം:44223 smrithi chanda.jpg|ലഘുചിത്രം | [[പ്രമാണം:44223 smrithi chanda.jpg|ലഘുചിത്രം|<u>'''ചന്ത'''</u>]] | ||
വിൽപ്പനക്കാരായും ഉപഭോക്താക്കളായും കുട്ടികൾ തന്നെ അഭിനയിച്ചതോടെ പഠനപ്രക്രിയ കൂടുതൽ രസകരമായി. | വിൽപ്പനക്കാരായും ഉപഭോക്താക്കളായും കുട്ടികൾ തന്നെ അഭിനയിച്ചതോടെ പഠനപ്രക്രിയ കൂടുതൽ രസകരമായി. | ||
[[പ്രമാണം:44223 smrithi school.jpg|ഇടത്ത്|ലഘുചിത്രം | [[പ്രമാണം:44223 smrithi school.jpg|ഇടത്ത്|ലഘുചിത്രം|<u>'''സ്കൂൾ ക്ലാസ്‌റൂം (1970 മാതൃക'''</u>]] | ||
====== <u>സ്കൂൾ ക്ലാസ്‌റൂം (1970 മാതൃക)</u> ====== | ====== <u>സ്കൂൾ ക്ലാസ്‌റൂം (1970 മാതൃക)</u> ====== | ||
മരംകൊണ്ടുള്ള ബെഞ്ചുകളും ഡെസ്കുകളും കറുത്തബോർഡും ചോക്കും ഉപയോഗിച്ച് 1970-കളിലെ ക്ലാസ്‌റൂം പുനഃസൃഷ്ടിച്ചു. | മരംകൊണ്ടുള്ള ബെഞ്ചുകളും ഡെസ്കുകളും കറുത്തബോർഡും ചോക്കും ഉപയോഗിച്ച് 1970-കളിലെ ക്ലാസ്‌റൂം പുനഃസൃഷ്ടിച്ചു.അധ്യാപക–വിദ്യാർത്ഥി ബന്ധവും പഴയകാല പഠനരീതികളും കുട്ടികൾക്ക് നേരിട്ട് അനുഭവിക്കാൻ സാധിച്ചു. | ||
അധ്യാപക–വിദ്യാർത്ഥി ബന്ധവും പഴയകാല പഠനരീതികളും കുട്ടികൾക്ക് നേരിട്ട് അനുഭവിക്കാൻ സാധിച്ചു. | |||
====== <u>തിയ്യേറ്റർ</u> ====== | ====== <u>തിയ്യേറ്റർ</u> ====== | ||
[[പ്രമാണം:44223 smrithi theatter.jpg|ലഘുചിത്രം | [[പ്രമാണം:44223 smrithi theatter.jpg|ലഘുചിത്രം|<u>'''തിയ്യേറ്റർ'''</u>]] | ||
പഴയകാല സിനിമാ പോസ്റ്ററുകളും കൈകൊണ്ടെഴുതിയ ടിക്കറ്റ് കൗണ്ടറും ഉൾപ്പെടുത്തി ഒരുക്കിയ തിയ്യേറ്റർ സ്റ്റാൾ ഏറെ കൗതുകമുണർത്തി.സിനിമ കാണൽ ഒരു ആഘോഷമായിരുന്ന കാലത്തെ അന്തരീക്ഷം കുട്ടികൾക്ക് മനസ്സിലാക്കാൻ ഇത് സഹായിച്ചു. | പഴയകാല സിനിമാ പോസ്റ്ററുകളും കൈകൊണ്ടെഴുതിയ ടിക്കറ്റ് കൗണ്ടറും ഉൾപ്പെടുത്തി ഒരുക്കിയ തിയ്യേറ്റർ സ്റ്റാൾ ഏറെ കൗതുകമുണർത്തി.സിനിമ കാണൽ ഒരു ആഘോഷമായിരുന്ന കാലത്തെ അന്തരീക്ഷം കുട്ടികൾക്ക് മനസ്സിലാക്കാൻ ഇത് സഹായിച്ചു. | ||
[[പ്രമാണം:44223 smrithi exi.jpg|ഇടത്ത്|ലഘുചിത്രം | [[പ്രമാണം:44223 smrithi exi.jpg|ഇടത്ത്|ലഘുചിത്രം|<u>'''എക്‌സിബിഷൻ'''</u>]] | ||
====== <u>എക്‌സിബിഷൻ</u> ====== | ====== <u>എക്‌സിബിഷൻ</u> ====== | ||