ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്. എസ്.എസ്. കുറ്റിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Nived (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|G.H.S.S Kuttippuram}}
{{prettyurl|G.H.S.S Kuttippuram}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കുറ്റിപ്പുറം
|സ്ഥലപ്പേര്=കുറ്റിപ്പുറം
വരി 20: വരി 21:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കുറ്റിപ്പുറം
|ഉപജില്ല=കുറ്റിപ്പുറം
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,കുറ്റിപ്പുറം,
|തദ്ദേശസ്വയംഭരണസ്ഥാപനം=പഞ്ചായത്ത്, കുറ്റിപ്പുറം
|വാർഡ്=16
|വാർഡ്=16
|ലോകസഭാമണ്ഡലം=പൊന്നാനി
|ലോകസഭാമണ്ഡലം=പൊന്നാനി
വരി 28: വരി 29:
|ഭരണവിഭാഗം=സർക്കാർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5–12
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=673
|ആൺകുട്ടികളുടെ എണ്ണം 1-10=673
വരി 42: വരി 41:
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=385
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=385
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=892
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=892
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഷീബ
|പ്രിൻസിപ്പൽ=ഷീബ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റീന കെ
|പ്രധാന അദ്ധ്യാപിക=റീന കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സി കെ ജയകുമാർ
|പി.ടി.എ. പ്രസിഡണ്ട്=സി കെ ജയകുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=സിന്ധു
|എം.പി.ടി.എ. പ്രസിഡണ്ട്=സിന്ധു
|സ്കൂൾ ചിത്രം=19040 SchoolBuildingOut.JPG
|സ്കൂൾ ചിത്രം=19040 SchoolBuildingOut.JPG
|size=350px
|size=350px
|caption=
|ലോഗോ=Ghss ktpm digi logo.jpg
|ലോഗോ=Ghss ktpm digi logo.jpg
|logo_size=100px
|logo_size=100px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


'''ഗവ. ഹയർസെക്കൻഡറി സ്കൂൾ, കുറ്റിപ്പുറം''' 
''(Government Higher Secondary School, Kuttippuram)''


'''ഗവ. ഹയർസെക്കൻഡറി സ്കൂൾ, കുറ്റിപ്പുറം'''
കുറ്റിപ്പുറത്ത് നിളയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന, 1915-ൽ സ്ഥാപിതമായ മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ സർക്കാർ വിദ്യാലയങ്ങളിലൊന്നാണ് ഗവ. ഹയർസെക്കൻഡറി സ്കൂൾ, കുറ്റിപ്പുറം.


'''(Govt. Higher Secondary School, Kuttippuram)'''
'''കു'''റ്റിപ്പുറത്ത് നിളയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവർണമെന്റ് ഹയർസെക്കൻഡരി സ്കൂൾ കുറ്റിപ്പുറം. '1915-ല് സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
{{SSKSchool|year=2024-25,2025-26}}
{{SSKSchool|year=2024-25,2025-26}}


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കറോളം ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു.പി വിഭാഗത്തിന് എസ്.എസ്.എ യുടെ 10 ക്ലാസ് മുറികളുള്ള ഒരു കെട്ടിടവും , ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും , ഹയർ സെക്കണ്ടറിക്ക് 1 കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനു 2ഉം ഹയർസെക്കണ്ടറിക്കു 1ും ആയി 3 കമ്പ്യൂട്ടർ ലാബുകളുണ്ട്. സ്മാർട്ട് ക്ലാസ് റൂം 3 ലാബുകളിലുമായി ഏകദേശം 60 കമ്പ്യൂട്ടറുകളുണ്ട്. H.S വിഭാഗം 2 ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഗവേഷണ വിദ്യാർത്ഥികൾക്കു പോലും പ്രയോജനപ്പെടുത്താവുന്ന, 6000ത്തോളം പുസ്തകങ്ങൾ അടങ്ങിയ സുസജ്ജമായ ലൈബ്രറി അദ്ധ്യയനത്തിനു ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നു.
മൂന്ന് ഏക്കറോളം വിസ്തൃതിയിലുള്ള ക്യാമ്പസിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
 
* യു.പി വിഭാഗത്തിന് 10 ക്ലാസ് മുറികളുള്ള കെട്ടിടം 
* ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികൾ  
* ഹയർ സെക്കണ്ടറിക്ക് 12 ക്ലാസ് മുറികളുള്ള പ്രത്യേക കെട്ടിടം 
* വിശാലമായ കളിസ്ഥലം   
* ഹൈസ്കൂൾ – 2 കമ്പ്യൂട്ടർ ലാബുകൾ 
* ഹയർ സെക്കണ്ടറി – 1 കമ്പ്യൂട്ടർ ലാബ് 
* ഏകദേശം 60 കമ്പ്യൂട്ടറുകളുള്ള 3 സ്മാർട്ട് ക്ലാസ് ലാബുകൾ  
* ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം
* 6000-ത്തിലധികം പുസ്തകങ്ങളുള്ള സുസജ്ജമായ ലൈബ്രറി
 
== സാരഥികൾ ==
== സാരഥികൾ ==
* പ്രിൻസിപ്പൽ - ശ്രീമതി. ഷീബ
* '''പ്രിൻസിപ്പൽ''' – ശ്രീമതി. ഷീബ
* പ്രധാനധ്യാപിക - ശ്രീമതി. റീന കെ.
* '''പ്രധാനധ്യാപിക''' – ശ്രീമതി. റീന കെ
* പി.ടി.എ പ്രസിഡൻറ് - ശ്രീ. സി. കെ. ജയകുമാർ
* '''പി.ടി.എ പ്രസിഡൻറ്''' – ശ്രീ. ബഷീർ 
* എം.പി.ടി.എ പ്രസിഡൻറ് - ശ്രീമതി. സിന്ധു
* '''എം.പി.ടി.എ പ്രസിഡൻറ്''' – ശ്രീമതി. സിന്ധു


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ലിറ്റിൽ കൈറ്റ്സ്
* ലിറ്റിൽ കൈറ്റ്സ്
* എൻ.സി.സി.
* എൻ.സി.സി
* ജെ.ആർ.സി
* ജെ.ആർ.സി
* സ്കൗട്ട് ആൻഡ് ഗൈഡ്
* സ്കൗട്ട് & ഗൈഡ്
* പരിസ്ഥിതി ക്ലബ്ബ്.
* പരിസ്ഥിതി ക്ലബ്  
* ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി   
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* സ്കൂൾ റേഡിയോ
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* സ്കൂൾ മാഗസിൻ (ഡിജിറ്റൽ)
* സ്കൂൾ റേഡിയോ
* സ്കൂൾ പത്രം
* സ്കൂൾ മാഗസിൻ (ഡിജിറ്റൽ)
* സ്കൂൾ പത്രം


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable mw-collapsible"
{| class="wikitable mw-collapsible"
|+മുൻ സാരഥികൾ
!ക്രമ നമ്പർ !! പ്രധാനാധ്യാപകൻ/അധ്യാപിക !! കാലഘട്ടം
!ക്രമ  
നമ്പർ
!പ്രധാനാധ്യാപകന്റെ പേര്
!കാലഘട്ടം
|-
|-
|1
|1 || അച്ചുദൻ വേളയാട്ട് || 2010–2011
|അച്ചുദൻ വേളയാട്ട്
|2010-2011
|-
|-
|2
|2 || ഗൗരി കെ കെ || 2011–2012
|ഗൗരി കെ കെ
|2011-2012
|-
|-
|3
|3 || ശ്രീകലാദേവി ടി എം || 2012–2016
|ശ്രീകലാദേവി ടി എം
|2012-2016
|-
|-
|4
|4 || പാത്തുമ്മു പി || 2016–2017
|പാത്തുമ്മു പി
|2016-2017
|-
|-
|5
|5 || സാവിത്രി വി യു || 2017–2018
|സാവിത്രി വി യു
|2017-2018
|-
|-
|6
|6 || പ്രകാശ് ഇ || 2018–2019
|പ്രകാശ് ഇ
|2018-2019
|-
|-
|7
|7 || ബദറുന്നീസ കെ വി || 2019–2021
|ബദറുന്നീസ കെ വി
|2019-2021
|-
|-
|8
|8 || ശാരദാമണി വി എം || 2021–2024
|ശാരദാമണി വി എം
|2021-2024
|}
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* ഡോ. കെ.ടി. ജലീൽ (എം.എൽ.എ, തവനൂർ നിയോജക മണ്ഡലം)
* ഡോ. കെ. ടി. ജലീൽ എം.എൽ.എ (തവനൂർ)


== വാർത്തകൾ==
== വാർത്തകൾ ==
* കുറ്റിപ്പുറം ഉപജില്ല ഓവറോൾ കീരിടം കുറ്റിപ്പുറത്തിന്
* കുറ്റിപ്പുറം ഉപജില്ല ഓവറോൾ കിരീടം 
* മലപ്പുറം ജില്ലാ ശാസ്ത്രോത്സവം സാമൂഹ്യശാസ്ത്ര മേള ഓവറോൾ കിരീടം കുറ്റിപ്പുറത്തിന്
* മലപ്പുറം ജില്ലാ ശാസ്ത്രോത്സവം സാമൂഹ്യശാസ്ത്ര മേള ഓവറോൾ കിരീടം
* [[ജി.എച്ച്. എസ്.എസ്. കുറ്റിപ്പുറം/അംഗീകാരങ്ങൾ|സംസ്ഥാന ശാസ്ത്രോത്സവത്തിൽ ചരിത്ര നേട്ടങ്ങൾ]] (ക്ലിക്ക് ചെയ്യാം)
* [[ജി.എച്ച്. എസ്.എസ്. കുറ്റിപ്പുറം/അംഗീകാരങ്ങൾ|സംസ്ഥാന ശാസ്ത്രോത്സവത്തിലെ ചരിത്ര നേട്ടങ്ങൾ]]


== വിദ്യാലയത്തിന്റെ തനത് പ്രവർത്തനങ്ങൾ ==
== വിദ്യാലയത്തിന്റെ തനത് പ്രവർത്തനങ്ങൾ ==


'''<u>സ്കൂൾ കലോത്സവം റിസൾട്ട് പോർട്ടൽ</u>'''
'''സ്കൂൾ കലോത്സവം റിസൾട്ട് പോർട്ടൽ'''
 
2025 സ്കൂൾ കലോത്സവം “തകൃതാളം 2025” ന്റെ ഫലങ്ങൾ തത്സമയം ലഭ്യമാക്കുന്നതിനായി, എട്ടാം ക്ലാസ് വിദ്യാർത്ഥിയും 2025–28 ലിറ്റിൽ കൈറ്റ്സ് ബാച്ച് ലീഡറുമായ നിവേദ് കെ. തയ്യാറാക്കിയ റിസൾട്ട് പോർട്ടൽ എച്ച്.എം. റീന ടീച്ചർ ഉദ്ഘാടനം ചെയ്തു.


2025 സ്കൂൾ കലോത്സവം - "തകൃതാളം 2025" ത്തിന്റെ സ്റ്റേജ്-സ്റ്റേജിതര മത്സരങ്ങളുടെ തത്സമയം അറിയുവാനായി സ്കൂളിലെ എട്ടാം ക്ലാസിലെ വിദ്യാർത്ഥിയും 2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ച് ലീഡറുമായ നിവേദ് കെ. തയ്യാറാക്കിയ റിസൾട്ട് പോർട്ടൽ എച്ച്. എം. റീന ടീച്ചർ പ്രകാശനം ചെയ്തു.
[[പ്രമാണം:QR hm scanning 19040.jpg|നടുവിൽ|ലഘുചിത്രം|റിസൾട്ട് പോർട്ടൽ ഉദ്ഘാടനം]]
[[പ്രമാണം:QR hm scanning 19040.jpg|പകരം=എച്ച്.എം റീന ടീച്ചർ റിസൾട്ട് പോർട്ടൽ സ്കാൻ ചെയ്ത് പ്രകാശനം ചെയ്യുന്നു.|നടുവിൽ|ലഘുചിത്രം|എച്ച്.എം റീന ടീച്ചർ റിസൾട്ട് പോർട്ടൽ സ്കാൻ ചെയ്ത് പ്രകാശനം ചെയ്യുന്നു.]]
പതിവിൽ നിന്നും വ്യത്യസ്തമായി സ്കൂളിൽ വിവിധയിടങ്ങളിൽ പ്രദർശിപ്പിച്ച ക്യൂ. ആർ. കോഡ് സ്കാൻ ചെയ്ത് തങ്ങളുടെ മത്സരയിനത്തിന്റെ ഫലമറിയാൻ രക്ഷിതാക്കളും വിദ്യാർത്ഥികളും അധ്യാപകരും ഏറെ ആവേശത്തിലായിരുന്നു.


[[പ്രമാണം:19040 ResultPortal Screen.png|നടുവിൽ|ലഘുചിത്രം|സ്കൂൾ കലോത്സവം റിസൾട്ട് പോർട്ടൽ]]
[[പ്രമാണം:19040 ResultPortal Screen.png|നടുവിൽ|ലഘുചിത്രം|സ്കൂൾ കലോത്സവം റിസൾട്ട് പോർട്ടൽ]]
'''<u>സ്കൂൾ തിരഞ്ഞെടുപ്പ് നടത്താൻ സോഫ്റ്റുവെയർ</u>'''


2025 ക്ലാസ്-സ്കൂൾ പ്രതിനിധികളെ തിരഞ്ഞെടുക്കാനായി സാധാരണയായി സ്കൂളുകൾ മറ്റു സോഫ്റ്റുവെയറുകളെ ആശ്രയിക്കുന്നു. എന്നാൽ കുറ്റിപ്പുറം ജി.എച്ച്.എസ്.എസ്. ഈ കാര്യത്തിൽ വ്യത്യസ്തമായി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയും 2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ച് ലീഡറുമായ നിവേദ് കെ. തയ്യാറാക്കിയ സോഫ്റ്റുവെയറുപയോഗിച്ച് നടത്തി.
'''സ്കൂൾ തിരഞ്ഞെടുപ്പ് സോഫ്റ്റ്വെയർ (DiPS)'''


ഡിപ്സ് (ഡിജിറ്റൽ പോളിംഗ് സിസ്റ്റം) എന്ന പേരിൽ തയ്യാറാക്കിയ ഈ സോഫ്റ്റുവെയറിനെ ഉപയോഗത്തിലുള്ള ലാളിത്വം, മറ്റു സ്കൂളുകൾക്ക് വരെ ഈ സോഫ്റ്റുവെയർ ഉപയോഗിച്ച് വിജയകരമായി ഇലക്ഷൻ നടത്താൻ പ്രചോദിപ്പിച്ചു. ഇതുവരെ 3000-ത്തിലധികം വിദ്യാർത്ഥികൾ തങ്ങളുടെ വോട്ട് ഡിപ്സിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
സ്കൂൾ-ക്ലാസ് തിരഞ്ഞെടുപ്പുകൾക്കായി നിവേദ് കെ. രൂപകൽപ്പന ചെയ്ത '''DiPS (Digital Polling System)''' ഉപയോഗിച്ച് വിജയകരമായി തിരഞ്ഞെടുപ്പ് നടത്തി. 3000-ത്തിലധികം വിദ്യാർത്ഥികൾ ഇതിനകം വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
==വഴികാട്ടി==
{{Slippymap|lat=10.845598|lon= 76.036913|zoom=18|width=full|height=400|marker=yes}}


* കുറ്റിപ്പുറം ബസ് സ്റ്റാന്റില് നിന്ന് 100 മീറ്റര് ദൂരം .
== വഴികാട്ടി ==
* കുറ്റിപ്പുറം റെയിൽവേ സ്റ്റേഷന് അടുത്ത് സ്ഥിതി ചെയ്യുന്നു.
{{Slippymap|lat=10.845598|lon=76.036913|zoom=18|width=full|height=400|marker=yes}}
* കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ നിന്ന് 100 മീറ്റർ 
* കുറ്റിപ്പുറം റെയിൽവേ സ്റ്റേഷന് സമീപം 


----


സ്കൂൾവിക്കി,
''സ്കൂൾവിക്കി പരിപാലനം ലിറ്റിൽ കൈറ്റ്സ്'' 
പരിപാലനം - ലിറ്റിൽ കൈറ്റ്സ്
'''ജി.എച്ച്.എസ്.എസ്. കുറ്റിപ്പുറം (19040)'''
ജി.എച്ച്.എസ്.എസ്. കുറ്റിപ്പുറം (19040)

19:05, 31 ജനുവരി 2026-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ജി.എച്ച്. എസ്.എസ്. കുറ്റിപ്പുറം
വിലാസം
കുറ്റിപ്പുറം

കുറ്റിപ്പുറം പി.ഒ.
,
679571
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 09 - 1915
വിവരങ്ങൾ
ഫോൺ0494 2608454
ഇമെയിൽghsskuttippuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്19040 (സമേതം)
എച്ച് എസ് എസ് കോഡ്11034
യുഡൈസ് കോഡ്32050800620
വിക്കിഡാറ്റQ64563806
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്, കുറ്റിപ്പുറം
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5–12
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ673
പെൺകുട്ടികൾ697
ആകെ വിദ്യാർത്ഥികൾ1370
അദ്ധ്യാപകർ50
ഹയർസെക്കന്ററി
ആൺകുട്ടികൾ245
പെൺകുട്ടികൾ385
ആകെ വിദ്യാർത്ഥികൾ892
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷീബ
പ്രധാന അദ്ധ്യാപികറീന കെ
പി.ടി.എ. പ്രസിഡണ്ട്സി കെ ജയകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു
അവസാനം തിരുത്തിയത്
31-01-2026Nived
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ഗവ. ഹയർസെക്കൻഡറി സ്കൂൾ, കുറ്റിപ്പുറം (Government Higher Secondary School, Kuttippuram)

കുറ്റിപ്പുറത്ത് നിളയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന, 1915-ൽ സ്ഥാപിതമായ മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ സർക്കാർ വിദ്യാലയങ്ങളിലൊന്നാണ് ഗവ. ഹയർസെക്കൻഡറി സ്കൂൾ, കുറ്റിപ്പുറം.


ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കറോളം വിസ്തൃതിയിലുള്ള ക്യാമ്പസിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

  • യു.പി വിഭാഗത്തിന് 10 ക്ലാസ് മുറികളുള്ള കെട്ടിടം
  • ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികൾ
  • ഹയർ സെക്കണ്ടറിക്ക് 12 ക്ലാസ് മുറികളുള്ള പ്രത്യേക കെട്ടിടം
  • വിശാലമായ കളിസ്ഥലം
  • ഹൈസ്കൂൾ – 2 കമ്പ്യൂട്ടർ ലാബുകൾ
  • ഹയർ സെക്കണ്ടറി – 1 കമ്പ്യൂട്ടർ ലാബ്
  • ഏകദേശം 60 കമ്പ്യൂട്ടറുകളുള്ള 3 സ്മാർട്ട് ക്ലാസ് ലാബുകൾ
  • ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം
  • 6000-ത്തിലധികം പുസ്തകങ്ങളുള്ള സുസജ്ജമായ ലൈബ്രറി

സാരഥികൾ

  • പ്രിൻസിപ്പൽ – ശ്രീമതി. ഷീബ
  • പ്രധാനധ്യാപിക – ശ്രീമതി. റീന കെ
  • പി.ടി.എ പ്രസിഡൻറ് – ശ്രീ. ബഷീർ
  • എം.പി.ടി.എ പ്രസിഡൻറ് – ശ്രീമതി. സിന്ധു

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലിറ്റിൽ കൈറ്റ്സ്
  • എൻ.സി.സി
  • ജെ.ആർ.സി
  • സ്കൗട്ട് & ഗൈഡ്
  • പരിസ്ഥിതി ക്ലബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • സ്കൂൾ റേഡിയോ
  • സ്കൂൾ മാഗസിൻ (ഡിജിറ്റൽ)
  • സ്കൂൾ പത്രം

മുൻ സാരഥികൾ

ക്രമ നമ്പർ പ്രധാനാധ്യാപകൻ/അധ്യാപിക കാലഘട്ടം
1 അച്ചുദൻ വേളയാട്ട് 2010–2011
2 ഗൗരി കെ കെ 2011–2012
3 ശ്രീകലാദേവി ടി എം 2012–2016
4 പാത്തുമ്മു പി 2016–2017
5 സാവിത്രി വി യു 2017–2018
6 പ്രകാശ് ഇ 2018–2019
7 ബദറുന്നീസ കെ വി 2019–2021
8 ശാരദാമണി വി എം 2021–2024

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ. കെ. ടി. ജലീൽ – എം.എൽ.എ (തവനൂർ)

വാർത്തകൾ

വിദ്യാലയത്തിന്റെ തനത് പ്രവർത്തനങ്ങൾ

സ്കൂൾ കലോത്സവം റിസൾട്ട് പോർട്ടൽ

2025 സ്കൂൾ കലോത്സവം “തകൃതാളം 2025” ന്റെ ഫലങ്ങൾ തത്സമയം ലഭ്യമാക്കുന്നതിനായി, എട്ടാം ക്ലാസ് വിദ്യാർത്ഥിയും 2025–28 ലിറ്റിൽ കൈറ്റ്സ് ബാച്ച് ലീഡറുമായ നിവേദ് കെ. തയ്യാറാക്കിയ റിസൾട്ട് പോർട്ടൽ എച്ച്.എം. റീന ടീച്ചർ ഉദ്ഘാടനം ചെയ്തു.

റിസൾട്ട് പോർട്ടൽ ഉദ്ഘാടനം
സ്കൂൾ കലോത്സവം റിസൾട്ട് പോർട്ടൽ

സ്കൂൾ തിരഞ്ഞെടുപ്പ് സോഫ്റ്റ്വെയർ (DiPS)

സ്കൂൾ-ക്ലാസ് തിരഞ്ഞെടുപ്പുകൾക്കായി നിവേദ് കെ. രൂപകൽപ്പന ചെയ്ത DiPS (Digital Polling System) ഉപയോഗിച്ച് വിജയകരമായി തിരഞ്ഞെടുപ്പ് നടത്തി. 3000-ത്തിലധികം വിദ്യാർത്ഥികൾ ഇതിനകം വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

വഴികാട്ടി

Map
  • കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ നിന്ന് 100 മീറ്റർ
  • കുറ്റിപ്പുറം റെയിൽവേ സ്റ്റേഷന് സമീപം

സ്കൂൾവിക്കി പരിപാലനം – ലിറ്റിൽ കൈറ്റ്സ് ജി.എച്ച്.എസ്.എസ്. കുറ്റിപ്പുറം (19040)