"Kkk" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
എന്റെ പേങ്ങാട് ഗ്രാമം | == '''എന്റെ പേങ്ങാട് ഗ്രാമം''' == | ||
കാഞ്ഞിരക്കുന്നിൻ താഴെയായി | കാഞ്ഞിരക്കുന്നിൻ താഴെയായി | ||
| വരി 26: | വരി 25: | ||
ശാന്തമായെന്റെ ഗ്രാമം വാഴുന്നു | ശാന്തമായെന്റെ ഗ്രാമം വാഴുന്നു | ||
ഐക്യത്തിൻ്റെ പൂക്കൾ വിരിയുന്നു. | ഐക്യത്തിൻ്റെ പൂക്കൾ വിരിയുന്നു. | ||
എന്റെ നാടിൻ പെരുമയല്ലോ | എന്റെ നാടിൻ പെരുമയല്ലോ | ||
എന്റെ പേങ്ങാട് വിദ്യാലയം. | എന്റെ പേങ്ങാട് വിദ്യാലയം. | ||
അഹ്നഫ പി.കെ, | |||
ക്ലാസ്: 4 A | |||
BTMAMUP SCHOOL PENGAD | |||
16:09, 31 ജനുവരി 2026-നു നിലവിലുള്ള രൂപം
എന്റെ പേങ്ങാട് ഗ്രാമം
കാഞ്ഞിരക്കുന്നിൻ താഴെയായി
ചന്തമുള്ളൊരു പേങ്ങാട്.
തോട്ടിലെ വെള്ളം ഒഴുകുന്നു
കളകളമെന്നൊരു പാട്ടുമായ്.
പണ്ട് ഇവിടെ വയലായിരുന്നു
പച്ചപ്പട്ടുടുത്ത പാടങ്ങൾ.
ഇന്നവിടെ നമ്മുടെ സ്കൂളായി
പേങ്ങാട് സ്കൂൾ ഉയർന്നു നിന്നു.
മണ്ണുനിറച്ച ആ വയലുകളിൽ
കോൺക്രീറ്റ് മതിലുകൾ വന്നല്ലോ.
എങ്കിലും നമ്മൾ ഒന്നാണ്
സ്നേഹം തരും കൂട്ടുകാരാണ്.
ശാന്തമായെന്റെ ഗ്രാമം വാഴുന്നു
ഐക്യത്തിൻ്റെ പൂക്കൾ വിരിയുന്നു.
എന്റെ നാടിൻ പെരുമയല്ലോ
എന്റെ പേങ്ങാട് വിദ്യാലയം.
അഹ്നഫ പി.കെ,
ക്ലാസ്: 4 A
BTMAMUP SCHOOL PENGAD