"ജി.എച്ച്.എസ്സ് ബൈസൺവാലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 4: | വരി 4: | ||
എൻ്റെ അമ്മ | എൻ്റെ അമ്മ | ||
എൻ്റെ അമ്മ എന്റെ കൂട്ടുകാരി, | ''എൻ്റെ അമ്മ എന്റെ കൂട്ടുകാരി, | ||
എന്നെ സ്നേഹിക്കുന്ന നല്ല നക്ഷത്രം. | എന്നെ സ്നേഹിക്കുന്ന നല്ല നക്ഷത്രം. | ||
പുലർച്ചെ എന്നെ ഉണർത്തുമ്പോൾ, | പുലർച്ചെ എന്നെ ഉണർത്തുമ്പോൾ, | ||
പുഞ്ചിരിയാകും ആദ്യ സമ്മാനം. | പുഞ്ചിരിയാകും ആദ്യ സമ്മാനം.'' | ||
എനിക്ക് വിഷമം വന്നാൽ അമ്മ, | ''എനിക്ക് വിഷമം വന്നാൽ അമ്മ, | ||
കൈ പിടിച്ചു ചേർത്തുനിർത്തും. | കൈ പിടിച്ചു ചേർത്തുനിർത്തും. | ||
ചെറിയ തെറ്റുകൾ വന്നാലും, | ചെറിയ തെറ്റുകൾ വന്നാലും, | ||
സ്നേഹത്തോടെ പറഞ്ഞുതരും. | സ്നേഹത്തോടെ പറഞ്ഞുതരും.'' | ||
പാഠവും കഥയും പറഞ്ഞു, | ''പാഠവും കഥയും പറഞ്ഞു, | ||
നല്ലവനായി വളർത്തും. | നല്ലവനായി വളർത്തും. | ||
എൻ്റെ അമ്മയാണ് എന്റെ ലോകം, | എൻ്റെ അമ്മയാണ് എന്റെ ലോകം, | ||
എന്നും എനിക്ക് പ്രിയപ്പെട്ടവൾ. | എന്നും എനിക്ക് പ്രിയപ്പെട്ടവൾ.'' | ||
അഭ്യുദ സജീവ് | അഭ്യുദ സജീവ് | ||
Class 5 | Class 5 | ||