"ജി.എച്ച്.എസ്സ് ബൈസൺവാലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Athira Gopi (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
'''== =='''കവിത'''
''' 
    എൻ്റെ അമ്മ
എൻ്റെ അമ്മ എന്റെ കൂട്ടുകാരി,
എന്നെ സ്നേഹിക്കുന്ന നല്ല നക്ഷത്രം.
പുലർച്ചെ എന്നെ ഉണർത്തുമ്പോൾ,
പുഞ്ചിരിയാകും ആദ്യ സമ്മാനം.
എനിക്ക് വിഷമം വന്നാൽ അമ്മ,
കൈ പിടിച്ചു ചേർത്തുനിർത്തും.
ചെറിയ തെറ്റുകൾ വന്നാലും,
സ്നേഹത്തോടെ പറഞ്ഞുതരും.
പാഠവും കഥയും പറഞ്ഞു,
നല്ലവനായി വളർത്തും.
എൻ്റെ അമ്മയാണ് എന്റെ ലോകം,
എന്നും എനിക്ക് പ്രിയപ്പെട്ടവൾ.
   
    അഭ്യുദ സജീവ്
    Class 5