"ജി.എൽ.പി.എസ്. കമ്പാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
4-A MUHAMMED SHAMMAS WROTE THE POEM |
||
| വരി 94: | വരി 94: | ||
== വഴികാട്ടി == | == വഴികാട്ടി == | ||
{{Slippymap|lat=12.564468788780275|lon=74.9745667993527|zoom=16|width=full|height=400|marker=yes}}കാസറഗോഡ് മംഗലാപുരം ദേശീയ പാതയിൽ കാസറഗോഡ് നിന്നും 5 കിലോമീറ്റർ യാത്ര ചെയ്താൽ ചൗക്കി എന്ന സ്ഥലത്തു എത്തും അവിടെ നിന്നും കിഴക്കോട്ടു ഉള്ള റോഡിൽ യാത്ര ചെയ്താൽ കമ്പാർ എത്തും. കാസറഗോഡ് കമ്പാറിലെ KEL ൽ നിന്നും1 KM ദൂരം | {{Slippymap|lat=12.564468788780275|lon=74.9745667993527|zoom=16|width=full|height=400|marker=yes}}കാസറഗോഡ് മംഗലാപുരം ദേശീയ പാതയിൽ കാസറഗോഡ് നിന്നും 5 കിലോമീറ്റർ യാത്ര ചെയ്താൽ ചൗക്കി എന്ന സ്ഥലത്തു എത്തും അവിടെ നിന്നും കിഴക്കോട്ടു ഉള്ള റോഡിൽ യാത്ര ചെയ്താൽ കമ്പാർ എത്തും. കാസറഗോഡ് കമ്പാറിലെ KEL ൽ നിന്നും1 KM ദൂരം | ||
== കുട്ടികളുടെ രചനകൾ == | |||
=== '''<u>അവധിക്കാലം</u>''' === | |||
അവധിക്കാലം വന്നല്ലോ | |||
മനസ്സ് നിറയെ സന്തോഷം | |||
കളിക്കാലോ… ചിരിക്കാലോ… | |||
ആടിയും പാടിയും രസിക്കാലോ… | |||
കുഞ്ഞമ്മാന്റെ വീട്ടില് പോയി, | |||
കുളത്തിൽ നീന്തി ചാടി കുളിക്കാലോ… | |||
ഉച്ചയ്ക്ക് മന്തി തിന്നാലോ, | |||
വയർ നിറയെ കഴിക്കാലോ… | |||
ഫോണിൽ ലൂഡോ കളിക്കാലോ… | |||