"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 371: | വരി 371: | ||
== '''കൊടുവള്ളി ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂളിൽ റേഡിയോ നെല്ലിക്ക(15/01/26)''' == | == '''കൊടുവള്ളി ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂളിൽ റേഡിയോ നെല്ലിക്ക(15/01/26)''' == | ||
കുട്ടികൾക്കായുള്ള കേരള സംസ്ഥാന വാലാവകാശ സംരക്ഷണ കമ്മീഷന്റെ ഇന്റർനെറ്റ് റേഡിയോ ആയ റേഡിയോ നെല്ലിക്ക സ്കൂളിൽ എത്തി. കോഴിക്കോട് ജില്ലയിൽ റേഡിയോ നെല്ലിക്ക പര്യടനത്തിൽ തെരഞ്ഞെടുക്കപ്പെട്ട മൂന്ന് സ്കൂളുകളിൽ ഒന്നാണ് ജിഎച്ച്എസ്എസ് കൊടുവള്ളി. സ്കൂൾ സംഗീതാ അധ്യാപകൻ ബാബു സാറിന്റെ നേതൃത്വത്തിൽ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. സ്കൂൾ പ്രധാന അധ്യാപകൻ മുഹമ്മദ് മുസ്തഫ സാർ സ്റ്റാഫ് സെക്രട്ടറി സുബൈദ വി ഫിർദൗസ് ബാനു ടീച്ചർ മ്യൂസിക് ക്ലബ്ബിലെ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. വിദ്യാഭ്യാസത്തെ വിനോദവുമായി ലയിപ്പിച്ച് കുട്ടികളുടെ അവകാശങ്ങളെ കുറിച്ചുള്ള കൃത്യമായ അറിവ് നൽകി അവരെ ശാക്തീകരിക്കുന്ന ഒരു നൂതന ഡിജിറ്റൽ സംരംഭമാണ് റേഡിയോ നെല്ലിക്ക. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ പരിപാടിയുടെ ഡോക്യുമെന്റേഷൻ നടത്തി. [https://www.instagram.com/reel/DUDXlqnD-sV/?igsh=MXFwdXNxMWk4bngwNA= വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക]</br> | കുട്ടികൾക്കായുള്ള കേരള സംസ്ഥാന വാലാവകാശ സംരക്ഷണ കമ്മീഷന്റെ ഇന്റർനെറ്റ് റേഡിയോ ആയ റേഡിയോ നെല്ലിക്ക സ്കൂളിൽ എത്തി. കോഴിക്കോട് ജില്ലയിൽ റേഡിയോ നെല്ലിക്ക പര്യടനത്തിൽ തെരഞ്ഞെടുക്കപ്പെട്ട മൂന്ന് സ്കൂളുകളിൽ ഒന്നാണ് ജിഎച്ച്എസ്എസ് കൊടുവള്ളി. സ്കൂൾ സംഗീതാ അധ്യാപകൻ ബാബു സാറിന്റെ നേതൃത്വത്തിൽ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. സ്കൂൾ പ്രധാന അധ്യാപകൻ മുഹമ്മദ് മുസ്തഫ സാർ സ്റ്റാഫ് സെക്രട്ടറി സുബൈദ വി ഫിർദൗസ് ബാനു ടീച്ചർ മ്യൂസിക് ക്ലബ്ബിലെ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. വിദ്യാഭ്യാസത്തെ വിനോദവുമായി ലയിപ്പിച്ച് കുട്ടികളുടെ അവകാശങ്ങളെ കുറിച്ചുള്ള കൃത്യമായ അറിവ് നൽകി അവരെ ശാക്തീകരിക്കുന്ന ഒരു നൂതന ഡിജിറ്റൽ സംരംഭമാണ് റേഡിയോ നെല്ലിക്ക. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ പരിപാടിയുടെ ഡോക്യുമെന്റേഷൻ നടത്തി. [https://www.instagram.com/reel/DTipWu-kyg_/?igsh=MXh6cm00aDNydWVubQ%3D%3Dവീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക]</br> | ||
[https://www.instagram.com/reel/DUDXlqnD-sV/?igsh=MXFwdXNxMWk4bngwNA= വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക]</br> | |||
<gallery> | <gallery> | ||
പ്രമാണം:47064 radio1.jpg| | പ്രമാണം:47064 radio1.jpg| | ||