"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PKZ1985 (സംവാദം | സംഭാവനകൾ)
PKZ1985 (സംവാദം | സംഭാവനകൾ)
വരി 522: വരി 522:
[[പ്രമാണം:44223 food fest 26.jpg|നടുവിൽ|ലഘുചിത്രം|730x730ബിന്ദു|'''<small>ഫുഡ് ഫെസ്റ്റ് നേർക്കാഴ്ച്ച</small>''']]

ജനുവരി 21 വ്യാഴാഴ്ച വിഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏരിയ യു.പി. സ്കൂളിൽ ആരോഗ്യബോധവത്കരണത്തിന്റെ ഭാഗമായി ആവിയിൽ വേവിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ ഉൾപ്പെടുത്തി ഒരു ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. കുട്ടികളിൽ ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ വളർത്തുക, എണ്ണയും കൃത്രിമ ചേരുവകളും ഒഴിവാക്കിയ ഭക്ഷണങ്ങളുടെ പ്രാധാന്യം മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി.

[[പ്രമാണം:44223 food fest 26 1.jpg|ലഘുചിത്രം|'''<small>പ്രീ പ്രൈമറി സ്റ്റാളുളിൽ നിന്ന്</small>''']]
ഫുഡ് ഫെസ്റ്റിൽ പ്രീ-പ്രൈമറി മുതൽ അപ്പർ പ്രൈമറി വരെയുള്ള കുട്ടികളും അധ്യാപകരും രക്ഷിതാക്കളും സജീവമായി പങ്കെടുത്തു. ഇടിയപ്പം, പുട്ട്, ഇട്ലി, ഇലയട, കൊഴുക്കട്ട, കപ്പ വേവിച്ചത്, പഴം വേവിച്ചത്, അവിൽ തയ്യാറാക്കിയ വിഭവങ്ങൾ തുടങ്ങിയ വിവിധതരം ആവിയിൽ വേവിച്ച ഭക്ഷണങ്ങൾ സ്റ്റാളുകളിലായി ഒരുക്കി.

[[പ്രമാണം:44223 food fest 26 2.jpg|ഇടത്ത്‌|ലഘുചിത്രം|'''<small>പ്രീ പ്രൈമറി സ്റ്റാളുളിൽ നിന്ന്</small>''']]
കുട്ടികൾ തന്നെ ഭക്ഷണങ്ങൾ തയ്യാറാക്കുന്ന രീതികളും ആരോഗ്യഗുണങ്ങളും വിശദീകരിച്ചു. ആവിയിൽ വേവിക്കുന്ന ഭക്ഷണം ശരീരത്തിന് എത്രമാത്രം ഗുണകരമാണെന്നും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിൽ ഇതിന് ഉള്ള പങ്കും അധ്യാപകർ വിശദീകരിച്ചു. ഫുഡ് ഫെസ്റ്റ് കുട്ടികൾക്ക് പഠനവും അനുഭവവും ഒരുമിച്ചുള്ള ഒരു വ്യത്യസ്ത വേദിയായി മാറി.