"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 392: | വരി 392: | ||
=== '''യങ്ങ് ഇന്നൊവേറ്റേർസ്സ് പ്രോഗ്ഗ്രം''' === | === '''യങ്ങ് ഇന്നൊവേറ്റേർസ്സ് പ്രോഗ്ഗ്രം''' === | ||
യങ്ങ് ഇന്നൊവേറ്റേർസ്സ് പ്രോഗ്ഗ്രാമിന്റെ ഭാഗമായി (YIP) 2026 ജനുവരി 10 നുപാലക്കാട് ഗവൺമന്റ് മോയാൻ മോഡൽ ഗേൾസ് ഹൈസ്കൂളിൽ വെച്ചു നടന്ന YIP ശാസ്ത്ര പഥം 8.0 സംസ്ഥാന തല ഇവാല്യുവേഷനിൽ കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ രണ്ട് വിദ്യാർഥികൾ തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്ത് വിവിധ ജില്ലകളിലെ വിദ്യാലയങ്ങളിൽ നിന്ന് 505 കുട്ടികളും 201 ഐഡിയകളും മത്‌സരത്തിൽ പങ്കെടുത്തു. സംസ്ഥാന തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കും ടീമിനും 75000 രൂപയും സർട്ടിഫിക്കറ്റും ഗ്രേസ് മാർക്കുകളും ലഭിക്കും. കൂടാതെ ജനുവരി 30 മുതൽ ഫെബ്രുവരി 2 ആം തിയ്യതി വരെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സയൻസ് കോൺഗ്രസിൽ പങ്കെടുക്കുവാനും ഫെബ്രുവരി 5 ആം തിയ്യതി കേരളത്തിന്റെ ബഹുമാന്യനായ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനോടൊപ്പം ഇന്ററാക്ഷൻ സെഷനിൽ പങ്കെടുക്കുവാനും അവസരം ലഭിക്കും.സ്കൂളിലെ എടിഎല്ലിലെ ടാലന്റ് ടീം അംഗങ്ങളും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുമായ ജാസിബ് എം എം മുഹമ്മദ് അസ്മിൽ എന്നീ കുട്ടികളടങ്ങുന്ന ടീമാണ് ഈ നേട്ടങ്ങൾ കരസ്ഥമാക്കിയത്. വിജയികളെയും അവരുടെ രക്ഷിതാക്കളെയും ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ പിടിഎയും എസ്എംസി യും അധ്യാപകരും അനുമോദിച്ചു. | യങ്ങ് ഇന്നൊവേറ്റേർസ്സ് പ്രോഗ്ഗ്രാമിന്റെ ഭാഗമായി (YIP) 2026 ജനുവരി 10 നുപാലക്കാട് ഗവൺമന്റ് മോയാൻ മോഡൽ ഗേൾസ് ഹൈസ്കൂളിൽ വെച്ചു നടന്ന YIP ശാസ്ത്ര പഥം 8.0 സംസ്ഥാന തല ഇവാല്യുവേഷനിൽ കൊടുവള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ രണ്ട് വിദ്യാർഥികൾ തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്ത് വിവിധ ജില്ലകളിലെ വിദ്യാലയങ്ങളിൽ നിന്ന് 505 കുട്ടികളും 201 ഐഡിയകളും മത്‌സരത്തിൽ പങ്കെടുത്തു. സംസ്ഥാന തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കും ടീമിനും 75000 രൂപയും സർട്ടിഫിക്കറ്റും ഗ്രേസ് മാർക്കുകളും ലഭിക്കും. കൂടാതെ ജനുവരി 30 മുതൽ ഫെബ്രുവരി 2 ആം തിയ്യതി വരെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സയൻസ് കോൺഗ്രസിൽ പങ്കെടുക്കുവാനും ഫെബ്രുവരി 5 ആം തിയ്യതി കേരളത്തിന്റെ ബഹുമാന്യനായ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനോടൊപ്പം ഇന്ററാക്ഷൻ സെഷനിൽ പങ്കെടുക്കുവാനും അവസരം ലഭിക്കും.സ്കൂളിലെ എടിഎല്ലിലെ ടാലന്റ് ടീം അംഗങ്ങളും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുമായ ജാസിബ് എം എം മുഹമ്മദ് അസ്മിൽ എന്നീ കുട്ടികളടങ്ങുന്ന ടീമാണ് ഈ നേട്ടങ്ങൾ കരസ്ഥമാക്കിയത്. വിജയികളെയും അവരുടെ രക്ഷിതാക്കളെയും ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ പിടിഎയും എസ്എംസി യും അധ്യാപകരും അനുമോദിച്ചു. | ||
<gallery> | |||
പ്രമാണം:47064 yip anumodanam 2.jpeg | |||
പ്രമാണം:47064 yip anumodanam 3.jpeg | |||
പ്രമാണം:47064 yip anumodanam1.png | |||
</gallery> | |||